News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന ചിത്രപ്രദർശനത്തിന് ആത്മ ആർട്ട് ഗാലറിയിൽ തുടക്കമായി. പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം ബുധനാഴ്ച രാവിലെ 11:30-ന് പ്രദർശനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.ക്യൂറേറ്ററുടെ നിരീക്ഷണം: കലയും ഗാലറിയും തമ്മിലുള്ള സംവേദനം
ഉദ്ഘാടന വേളയിൽ ക്യൂറേറ്റർ അശ്വത് മാധവൻ പങ്കുവെച്ച നിരീക്ഷണങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. ഇത്തരം...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട് ഗാലറിയിൽ മാർച്ച് 25 മുതൽ ആരംഭിക്കുന്ന 'To see, One must slow down' എന്ന പ്രദർശനം കാഴ്ചയുടെ പുതിയൊരു ലോകമാണ് നമുക്ക് മുന്നിൽ തുറക്കുന്നത്.
ഉദ്ഘാടനം
പ്രദർശനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മാർച്ച് 25 ബുധനാഴ്ച രാവിലെ 11:30-ന് പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം...
Keep exploring
SEQUEL 44
മരിച്ച മനുഷ്യർ
കവിത
സ്നേഹ മാണിക്കത്ത്കണ്ണടച്ച്
മൂടിപ്പുതച്ചു,
പിങ്ക് ഉടുപ്പിട്ട
ബൊമ്മയെ
മാറോടു ചേർത്ത്
ഉറങ്ങിയാലും
അവരെന്നെ
പിന്തുടരും...എന്റെ ഉടലിലൂടെ
ഇഴഞ്ഞു നീങ്ങി
മരിച്ചതിനു തലേന്ന്
തിന്നുതുപ്പിയ
മീൻ മുള്ളു
കുത്തിയിറക്കും.അവരുടെ കടന്നൽ
കണ്ണുകളിൽ
ഉടൽ പലതവണ
ശാസ്ത്രക്രിയ
ചെയ്യപ്പെടുംപ്രണയത്തിന്റെ
ശബ്ദം സൂചികൾ
കുത്തുന്നത് പോലെയും
യന്ത്രങ്ങൾ കറങ്ങുന്ന
പോലെയുമാണെന്ന്
പുതപ്പിനടിയിലൂടെ
തലയിട്ടവർ
പറഞ്ഞു...
അനുഭവക്കുറിപ്പുകൾ
വിഷുവിശേഷങ്ങൾ
അനുഭവക്കുറിപ്പ്സുഗതൻ വേളായി ഓട്ടുരുളിയിൽ ഒരുക്കിവെച്ചിട്ടുള്ള കണിക്കാഴ്ച്ചയിലേക്ക് ഒരു വിഷു ദിനത്തിലും ഞാൻ കൺ തുറന്നിട്ടില്ല. രാവിലെ...
കഥകൾ
ചെമ്മീൻ കൂടുകൾ
കഥ
സിനാൻ പതിമംഗലംമൊയ്ദീൻ പള്ളിയിലെ ഖുർആൻ ഓത്ത് കേട്ടാണ് മുരളി എണീറ്റത്. തലേന്ന് രാത്രി പുകച്ചു വെച്ച ദിനേശ് ബീഡിയുടെ...
കവിതകൾ
ഉദ്യോഗസ്ഥ
കവിത
ഷീജ പള്ളത്ത്പതിവുള്ളൊരു
ഉണർത്തുപാട്ടിനെ
വിരൽതൊട്ടു നിശബ്ദമാക്കി
പുതയ്ക്കാത്ത പുതപ്പിനെ
സ്വപ്നങ്ങളോടൊപ്പം
കുടഞ്ഞു മടക്കി വച്ച്
കോപിച്ചുണരുന്ന
വെളിച്ചത്തെക്കെടുത്തി
തപ്പിതടഞ്ഞവൾ,
പുറത്തു കടക്കുംവിട്ടുപോവാത്ത
ഉറക്കത്തെ കഴുകിക്കളഞ്ഞ്
അവളൊരു പടനയിക്കാൻ ഒരുങ്ങും
സൂഷ്മതയോടെ
അടുക്കളപ്പാത്രങ്ങളോട്
ശബ്ദം ഉണ്ടാക്കരുതെന്ന്
അടക്കം പറയുംഅടവുകൾ അറിയാത്ത
സേനാധിപതി
തന്റെ സാമ്രാജ്യത്തെത്തന്നെ
പൊരുതി ജയിക്കും,,
പോരാട്ട...
PROFILES
Rajesh Thekkiniyedath
Rajesh Thekkiniyedath
Malayalam author | Thrissurborn on 04 July 1969, a Malayalam author found instant...
ചിത്രകല
‘വൈറ്റ് ഷേഡോസ്’ ചിത്ര പ്രദർശനം ആരംഭിച്ചു
കൊയിലാണ്ടി ശ്രദ്ധ ആർട് ഗാലറിയിൽ ആർടിസ്റ്റ് ടി എന്‍ ജ്യോതിഷിന്റെ ചിത്ര പ്രദര്‍ശനത്തിന് ശനിയാഴ്ച തുടക്കമായി. കവിയും...
പ്രധാന അറിയിപ്പുകൾ
വൈലോപ്പിള്ളി കവിതാലാപന മത്സരം
വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ മഹാകവി വൈലോപ്പിള്ളി ശ്രീധരമേനോന്റെ ജൻമദിനാചരണത്തിന്റെ ഭാഗമായി വിദ്യാർഥികളെയും യുവജനങ്ങളെയും പങ്കെടുപ്പിച്ച് വൈലോപ്പിള്ളി കവിതകളുടെ ആലാപന...
SEQUEL 43
നൈരാശ്യഗീതകം
കവിത : പാബ്ളോ നെരൂദ
പരിഭാഷ : രാമൻ മുണ്ടനാട്എന്നെച്ചൂഴുമീ രാവിൽനിന്നുയരുന്നൂ നിന്റെയോർമ്മകൾ
പുഴയുടെ കഠിനവിലാപങ്ങൾ കടലിൽച്ചെന്നു കലരുന്നു.
പുലരിയിൽ വിജനമാം തുറപോൽ പരിത്യക്തനിവൻ.
എന്നെ...
SEQUEL 43
കർക്കിടകസംക്രമം
കഥ
ജോബിൻ കെ വിഈ വർഷത്തെ സ്വാതന്ത്ര്യദിനം വെള്ളിയാഴ്ചയാണ്.മൂന്ന് ദിവസം തുടർച്ചയായി അവധി ആയതിനാൽ ഹോസ്റ്റലിലിരുന്ന് മുഷിയേണ്ടിവരും .അതുകൊണ്ട് വെള്ളിയാഴ്ച...
SEQUEL 43
അവളുടെ മരണം ആത്മഹത്യയല്ല
കവിത
ഭൗമിനിഅവളുടെ മരണം
എത്ര പെട്ടെന്നായിരുന്നു!ഒരു കയറിന്റെ അറ്റത്തായി
ജീവനറ്റ ഉടൽ തൂങ്ങിയാടുന്നു.
കണ്ണുകളിലായി ഒരു കിനാവ്
തുറിച്ചുന്തി നിൽക്കുന്നു.തറയിലങ്ങിങ്ങായി
വിസർജ്ജ്യങ്ങൾ
പറ്റിപ്പിടിച്ചിരിക്കുന്നു.യൗവനയുക്തയായ
സ്ത്രീയുടെ മരണം
ചിന്തകളുടെ കാടുകൾ
താണ്ടുവാൻ നിങ്ങളെ
പ്രേരിപ്പിച്ചേക്കാം.സംശയത്തിന്റെ
കയറിൽ കുരുങ്ങി
നിങ്ങളും...
SEQUEL 43
തെറുതി
കവിത
റോബിൻ എഴുത്തുപുരപെരമേയുന്നൊരു കാലത്ത്
തെറുതിയും
തെറുതീടാങ്ങളമാരും
ചെണ്ടക്കപ്പേം വെള്ളോംകൊണ്ട്
മേടുകേറാൻ പോയി.ആളോളം പൊക്കത്തിൽ
അരയോളം പൊക്കത്തിൽ
ആണൊന്ന് ആൺരണ്ട് ....പുല്ലളന്നു.പിന്നെ കല്ലേലിരുന്ന്
മുറുക്കിച്ചെമപ്പിച്ച്
കാടും ചെമപ്പിച്ച്
ചെത്തിച്ചെത്തി
വരിയിട്ട് നിരയിട്ട് ഉണങ്ങാനിട്ട്
മൂവന്തിയായപ്പോൾ മേടിറങ്ങി.ആനച്ചെത്തം
പൂച്ചച്ചുവട്...
Latest articles
News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...
News and Events
ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി
കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...
News and Events
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...

