News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന ചിത്രപ്രദർശനത്തിന് ആത്മ ആർട്ട് ഗാലറിയിൽ തുടക്കമായി. പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം ബുധനാഴ്ച രാവിലെ 11:30-ന് പ്രദർശനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.ക്യൂറേറ്ററുടെ നിരീക്ഷണം: കലയും ഗാലറിയും തമ്മിലുള്ള സംവേദനം
ഉദ്ഘാടന വേളയിൽ ക്യൂറേറ്റർ അശ്വത് മാധവൻ പങ്കുവെച്ച നിരീക്ഷണങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. ഇത്തരം...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട് ഗാലറിയിൽ മാർച്ച് 25 മുതൽ ആരംഭിക്കുന്ന 'To see, One must slow down' എന്ന പ്രദർശനം കാഴ്ചയുടെ പുതിയൊരു ലോകമാണ് നമുക്ക് മുന്നിൽ തുറക്കുന്നത്.
ഉദ്ഘാടനം
പ്രദർശനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മാർച്ച് 25 ബുധനാഴ്ച രാവിലെ 11:30-ന് പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം...
Keep exploring
SEQUEL 45
ആരറിവു?
കവിത
വിജയരാജമല്ലികമഴയുടെ പ്രണയി-
ക്കറിയുമൊ
അവളൊരു മേഘ
തുടിപ്പായിരുന്നെന്ന്ഓളങ്ങൾ മുറിച്ചൊഴുകും
കടലിൽനിന്നുരുകി
ഉയർന്ന നീരാവിയായി-
രുന്നെന്ന്അറിയുമാ-
യിരുന്നെങ്കിൽ
അവനവളുടെ
അധരനിരകളിലെ
കുളിർ നുകരാനായി
മാത്രമിങ്ങനെ
തുടിക്കു-
മായിരുന്നോ?ജീവതസമരങ്ങൾ
ആരറിവു?
കരയോ?
കരയും കരളോ?
കരപുടം നീട്ടും മരുഭൂമികളൊ ??
...
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ...
SEQUEL 45
ഇഞ്ചുറി ടൈം
കവിത
ജിപ്സ പുതുപ്പണ൦അരക്ഷിതരായ ഞങ്ങളാൽ
സുരക്ഷിതനാക്കപ്പെടുന്ന ദൈവമേ
അവസരങ്ങളുടെ ധാരാളിത്തത്താൽ
നിങ്ങളൊരു ദൈവം തന്നെയെന്ന് കരുതിപ്പോവുന്നു..അനാഥത്വത്തെ
കൂട്ടിയിട്ട് കത്തിക്കുന്ന മുറ്റമുണ്ട്
ഞങ്ങളുടെ വീടുകൾക്ക്.തോറ്റവരുടെ പർണശാലകൾക്ക്
തീ പിടിക്കുന്നു
ഞങ്ങളത്യുച്ചത്തിൽ കരയുന്നു. തീവെളിച്ചത്തിലുടലിൽ...
SEQUEL 45
പലായന (സു)വിശേഷങ്ങൾ
കവിത
മുഹമ്മദ് ഉവൈസ് ടി.പിപെല്ലറ്റു തകർത്ത
തലയോട്ടിക്കൂട്ടങ്ങൾ
അടുക്കി വെച്ച്
ഒരു ദേശാടനക്കിളി
ചിറകടിച്ച് ചില്ല വിട്ടുയർന്നുഗ്രനേഡു വിളഞ്ഞ
മണ്ണകങ്ങളിൽ നിന്ന്
ആകാശം കണക്കെ,
സർപ്രസ് മരങ്ങൾ വസന്തം...
പ്രധാന അറിയിപ്പുകൾ
സ്‌പോർട്‌സ് ക്വാട്ടാ പ്രവേശനത്തിന് അപേക്ഷിക്കാം
സംസ്ഥാനത്തെ സഹകരണ യൂണിയൻ 2022 ലെ ജൂനിയർ ഡിപ്ലോമ കോഴ്‌സിന് കായിക താരങ്ങൾക്ക് സംവരണം ചെയ്ത സീറ്റുകളിൽ പ്രവേശനത്തിന്...
പ്രധാന അറിയിപ്പുകൾ
സന്നദ്ധ സംഘടനകള്‍/സ്ഥാപനങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു
അനാരോഗ്യം ബാധിച്ച് നിരാശ്രയരായി തെരുവുകളില്‍ അലഞ്ഞു തിരിയുന്നവരും രോഗം ഭേദമായതിനു ശേഷവും ആരും സ്വീകരിക്കുവാനില്ലാതെ ആശുപത്രികളില്‍ കഴിയുവാന്‍ നിര്‍ബന്ധിതരായവരുമായ...
SEQUEL 44
എന്ത് ചെയ്യണം വിപ്ലവകാരികൾ ?!, ഉത്തരമാണ് അംബേദ്‌കർ.
ലേഖനം
ഡോ. ടി.എസ്. ശ്യാംകുമാർProphets Facing Backward എന്ന ഗ്രന്ഥത്തിൽ ശാസ്ത്ര ചരിത്രകാരിയും ചിന്തകയുമായ ഡോ. മീര...
SEQUEL 44
വിരൽനഖനാഗമിഴയും ഊടുവഴികളിൽ : മലയാളിരതിയുടെ മാന്ത്രികലോകങ്ങൾ (ഭാഗം 1)
ലേഖനം
അനിലേഷ് അനുരാഗ്ഇരുപതാം നൂറ്റാണ്ടിൻ്റെ ബൗദ്ധികപ്രപഞ്ചത്തിൽ മിഷെൽ ഫൂക്കോവിൻ്റെ (Michel Foucault) വലിയ സംഭാവനകളിലൊന്ന് ദേഹവും ലൈംഗീകതയും...
SEQUEL 44
ഗബ്രിയേല്‍ ഗാര്‍ഷ്യ മാര്‍ക്കേസ് ; സാഹിത്യത്തിലും റിയലിസത്തിലും
ലേഖനംഷഹീർ പുളിക്കൽനിങ്ങള്‍ മരണത്തെക്കുറിച്ച് വളരെയധികം ചിന്തിക്കുന്നതിനാൽ, നിങ്ങളുടെ ശവസംസ്കാരച്ചടങ്ങിനെക്കുറിച്ചും നിങ്ങൾ ചിന്തിക്കാറില്ലേ ?.അതിനെക്കുറിച്ചുള് ചിന്തകള്‍ എനിക്ക് നിയന്ത്രിക്കാൻ...
SEQUEL 44
വുഹാൻ പുകപ്പാടങ്ങൾ
കഥ
രാജേഷ് തെക്കിനിയേടത്ത്
ലുഒജിയ യൂണിവേഴ്സിറ്റി കാന്റീനിലേക്ക് മീൻ നുറുക്കുകൾ വിൽക്കാനിറങ്ങിയ വുജിയോ...
SEQUEL 44
അലാസ്യക്കാരി
കവിത
യാമി ബാലനല്ലെണ്ണയുടെ മിനുപ്പുള്ള
ദോശ വൃത്തങ്ങളെണ്ണി
പഠിക്കുന്ന ഒരുത്തി.
കാലൊന്ന് നീട്ടിക്കുത്തിയ കൊന്നമരച്ചോട്.
പിന്നിൽ വെള്ളരിപാടം.
മുഴുത്ത മഞ്ഞകളിൽ കൈയിറുക്കി വയ്ക്കും.
മുട്ടുകുത്തി കുമ്പിടും.
നാവിൻ തുമ്പിൽ...
Latest articles
News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...
News and Events
ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി
കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...
News and Events
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...

