Sample Category Title

ഒരു ഈച്ചക്കോപ്പിക്കാരൻ്റെ പ്രാങ്കുകൾ

കഥ അരുൺകുമാർ പൂക്കോം പല കഥാമത്സരങ്ങളിലും പങ്കെടുക്കുകയും കഥയെഴുത്തിൽ എവിടെയും എത്താതെ പോയതുമായ വ്യക്തിയായിരുന്നു കെ.എസ്. ഗുഹൻ. എഴുതി അയക്കുന്നവയൊന്നും തന്നെ നിലവാരമില്ലാത്തതിനാൽ എവിടെയും പ്രസിദ്ധീകരിച്ചു വരാറുമുണ്ടായിരുന്നില്ല. ഒടുവിൽ ഒരു കൈരേഖാശാസ്ത്ര വീഡിയോയിൽ നിന്നാണ് അവന്...

സിദ്ധാർത്ഥിന്റെ ചിത്രകലാ പ്രദർശനം

എറണാകുളം: എഴുത്തുകാരനും ഐക്യരാഷ്ട്ര പരിസ്ഥിതി പ്രോഗ്രാമിൽ (UNEP) ദുരന്ത അപകടസാധ്യതാ ലഘൂകരണ വിഭാഗത്തിന്റെ തലവനുമായ  മുരളി തുമ്മാരുകുടിയുടെ മകന്‍ സിദ്ധാർത്ഥിന്റെ ചിത്രകലാ പ്രദർശനം ജനുവരി മൂന്നു മുതൽ ജനുവരി ഏഴ് വരെ എറണാകുളത്ത്...

ഏഴാം ദിവസം കണ്ണ് തുറക്കുമ്പോൾ

ഫോട്ടോസ്റ്റോറി അലൻ പി.വി വൈപ്പിനിലെ ജോലിത്തിരക്കുകൾക്കിടയിൽ വീണുകിട്ടുന്ന ഞായറാഴ്ചകളിലെ ഉദയാസ്തമയങ്ങൾക്ക് വല്ലാത്തൊരു വശ്യതയാണ്. പല സ്ഥലങ്ങളിലും ഉദയവും അസ്തമയവും തമ്മിൽ മത്സരമാണോ എന്ന് വരെ തോന്നിപോയിട്ടുണ്ട്. കാർമേഘങ്ങൾ സ്വാർഥരാകുമ്പോൾ ചിലപ്പോഴൊക്കെ ഈ മനോഹര കാഴ്ചകൾ നഷ്ടപെടാറുണ്ട്,...

ജില്ലാതല കഥ-കവിത രചന മത്സരം

പൂക്കാട് കലാലയം ആവണിപ്പൂവരങ്ങ് 22 നോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന സാഹിത്യ മത്സരത്തിലേക്ക് രചനകൾ ക്ഷണിക്കുന്നു. രചനകൾ മൗലികവും പ്രസിദ്ധീകരിച്ചിട്ടില്ലാത്തതും കോഴിക്കോട് ജില്ലക്കകത്ത് സ്ഥിരതാമസമുള്ളവരുടേതുമായിരിക്കണം. കഥകൾ രണ്ടു പുറത്തിൽ കവിയാത്തതും കവിതകൾ ഇരുപത്തിനാല് വരിയിൽ കവിയാത്തതും...

കരസേനയില്‍ എന്‍ജിനിയര്‍ : പ്ലസ്‌ടുക്കാര്‍ക്ക് അവസരം

ഇന്ത്യന്‍ ആര്‍മിയുടെ 10+2 ടെക്നിക്കല്‍ എന്‍ട്രി സ്കീമിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളോടെ പ്ലസ്‌ടു പാസായ അവിവാഹിതരായ ആണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം. 90 ഒഴിവുകളാണുള്ളത്. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളില്‍ 70...

സാംസ്‌കാരിക വകുപ്പില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം

സംസ്ഥാന സാംസ്‌കാരിക വകുപ്പ് നടപ്പിലാക്കുന്ന യുവകലാകാരന്മാര്‍ക്കുള്ള വജ്ര ജൂബിലി ഫെലോഷിപ്പ് പദ്ധതിയുടെ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് 14 ജില്ലകളിലും ഓരോ കോ ഓര്‍ഡിനേറ്റര്‍മാരെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷകള്‍ ക്ഷണിച്ചു. യോഗ്യത : അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും...

സന്തോഷങ്ങളില്‍ നിന്നും വേദനയിലേക്കുള്ള പലായനം

നിധിന്‍ വി. എന്‍.'തൃശ്ശിവ പേരൂര്‍ ക്ലിപ്തം' എന്ന സിനിമയില്‍ ചെമ്പന്‍ വിനോദിന്റെ കുട്ടിക്കാലം അവതരിപ്പിച്ച മാധവ് വിഷ്ണു സംവിധാനം ചെയ്ത ചിത്രമാണ് 'എക്സോഡസ്' (Exodus). ഹരിദാസ് കരിവള്ളൂരിന്റെ 'മകള്‍' എന്ന കഥയില്‍ നിന്നും പ്രചോദനം...

കേന്ദ്രസേനകളില്‍ മെഡിക്കല്‍ ഓഫിസറാകാന്‍ അവസരം

അര്‍ധസൈനിക സേനാവവിഭാഗങ്ങളിലേക്ക് സൂപ്പര്‍ സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫിസര്‍, സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫിസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. മെഡിക്കല്‍ ഓഫിസര്‍ തസ്തികയില്‍ (അസി. കമാന്‍ഡന്റ്) 317 ഒഴിവുകളും സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫിസര്‍ (ഡെപ്യൂട്ടി കമാന്‍ഡ്ന്റ്)...

വാക്കും വര്‍ണ്ണങ്ങളും ചിത്രകലാക്യാമ്പ് തുടങ്ങി

എറണാകുളം: കേരളാ ലളിത കലാ അക്കാദമി സംഘടിപ്പിക്കുന്ന വാക്കും വര്‍ണ്ണങ്ങളും ചിത്രകലാക്യാമ്പ് മറൈന്‍ ഡ്രൈവില്‍ തുടങ്ങി. സാഹിത്യ പ്രസാധക സഹകരണസംഘം സംഘടിപ്പിക്കുന്ന അന്തര്‍ദേശീയ പുസ്തകോത്സവ വേദിയിലാണ് പരിപാടി. ഇന്നലെ ആരംഭിച്ച ക്യാമ്പ്  മാര്‍ച്ച് 5 വരെ...

പരിയേറും പെരുമാളിന്റെ മൂന്നു വർഷങ്ങൾ

സിനിമ വിഷ്ണു വിജയൻ ഗ്രാമീണ ജീവിതങ്ങളെ കുറിച്ചുള്ള കഥ പറയുന്ന അനേകായിരം സിനിമകൾ ഇതിനോടകം എല്ലാ ഇന്ത്യൻ ഭാഷകളിലും ഇറങ്ങിയിട്ടുണ്ട് എന്നാൽ ഇന്ത്യൻ ഗ്രാമങ്ങളുടെ അടിത്തറയായി വർത്തിക്കുന്ന ജാതീയതയെ കുറിച്ച് കാര്യമായി ഒന്നും പറയാതിരിക്കാൻ അവ...
spot_imgspot_img