(ലേഖനം)
സുബൈർ സിന്ദഗി പാവിട്ടപ്പുറം
സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....
കുഞ്ഞിക്കണ്ണൻ പൂക്കുന്നം
'കേരളീയം' ഇപ്പോൾ കേരളത്തിന്റെ ആത്മാഭിമാനത്തിന്റെ പതാകയുർത്തി നിൽക്കുന്ന സമയമാണല്ലോ. രണ്ടാം കേരളീയം നടത്താനുള്ള ഒരുക്കത്തിലുള്ള സംഘാടകരോട്, സർക്കാരിനോട്...
(കവിത)
ആദി
1
അ-സാധാരണമാം
വിധം
ഭാവിയിൽ
പെൺകുട്ടിയാകാൻ
സാധ്യതയുള്ള എന്റെ ശരീരം
ആണുങ്ങളുടെ
ലോകം
ഉപേക്ഷിക്കുന്നു
2
ആ-കാശങ്ങളും
ഭൂമിയും
ഞങ്ങൾക്കന്യം
ഒരു പട്ടി
സ്വന്തം വാല് കടിച്ച്
വട്ടം കറങ്ങും മാതിരി
ഞാനെന്റെ ശരീരത്തിൽ
വട്ടം കറങ്ങി
തുടക്കവും
ഒടുക്കവുമില്ലാതെ
3.
ഇ-ത്തവണ,
എന്റെ കാലുകൾക്കിടയിൽ
ഞാൻ ഒരു നുണയായിരുന്നു
എന്റെ സത്യം
മറ്റെവിടെയോ
വിശ്രമിക്കുന്നു
കുപ്പായങ്ങൾ
എന്റെ
ഉടലിനോട്
സദാ
പരാജയപ്പെടുന്നു
4.
ഈ-മരണം
അത്രയും...
(കവിത)
ആദിത്ത് കൃഷ്ണ ചെമ്പത്ത്
കുഞ്ഞുണ്ണി മാഷ്
പാഠം പഠിപ്പിച്ച്
കൊണ്ടിരിക്കെ
എനിക്ക് ചോദിക്കാനുള്ള
ചോദ്യമായിരുന്നു അത്
" ബഷീറെന്തിന് ഗാന്ധിയെ തൊട്ടത്"
ചോദിച്ചില്ല.
വൈക്കത്ത് ബോട്ടടുക്കുമ്പോൾ
ഗാന്ധിയെ ആൾക്കൂട്ടം പൊതിയുമ്പോൾ,
ഒന്ന് തൊടാൻ...
(കവിത)
ശ്രീലക്ഷ്മി സജിത്ത്
ഉടലുകളിൽ കഥയെഴുതിയിട്ടുണ്ടോ
ഉടലുകളിൽ നിന്ന്
ഉടലുകളിലേക്കൊഴുകുന്ന കഥ.
മിഴികളിൽ പറയാത്ത,
കനവുകളിലൊഴുകാത്ത
കവിതകൾ വിരിയാത്ത
കരളിൽ മുറിയാത്ത
കാൽ വിരലുകൾ
കളം വരയ്ക്കാത്ത
മഴ പെയ്യാത്ത
വെയിലുതിരുന്ന
കാത്തിരിക്കാത്ത
കാലങ്ങളിൽ മറന്നു വയ്ക്കാത്ത
ചിറകുകളിലൊളിക്കാത്ത
വിധിയെ പഴിക്കാത്ത
കാത്തിരിപ്പിന്റെ
താളം...
The Reader’s View
അന്‍വര്‍ ഹുസൈന്‍
മുഹമ്മദ് അബ്ബാസ് മലയാളത്തിലെ തലയെടുപ്പുള്ള എഴുത്തുകാരനല്ല. അങ്ങനെയാവാന്‍ അയാള്‍ ആഗ്രഹിക്കുന്നുമില്ല. ജീവിതം വഴിമുട്ടിയപ്പോള്‍ എട്ടാം...
(കവിത)
കവിത ജി ഭാസ്ക്കരൻ
അവസാനമില്ലാത്ത
ആഴങ്ങളിൽ നിന്ന്
ഞാൻ എന്നെ
നൂലിഴകൾ പോലെ
പെറുക്കിയെടുക്കുന്നു…
നീല, മഞ്ഞ,
ചുവപ്പ്, കറുപ്പ്
അങ്ങനെയങ്ങനെ..
നീളെ നീളെ…
ഒരു
നെയ്തെന്ത്രത്തിലെന്ന പോലെ
ഞാനവയെ
കൈപ്പത്തിയിൽ നിരത്തുന്നു..
വിരലിൽ ചുറ്റിയെടുക്കുന്നു…
നനഞ്ഞൊട്ടി,
ശോഷിച്ച പാമ്പിൻ കുഞ്ഞുങ്ങളെ...
(ക്രൈം നോവല്‍)
ഡോ. മുഹ്‌സിന കെ. ഇസ്മായില്‍
അദ്ധ്യായം 24
മരണമുന്നറിയിപ്പ്
ജൂലൈ 29- ആ തീയതി സമീറയെ വേട്ടയാടിക്കൊണ്ടിരുന്നു. ഇരുട്ടില്‍ ഗര്‍ജ്ജിക്കുന്ന തിരമാലകളുടെ...
(കവിത)
കെ ടി നിഹാല്‍
ആകാശത്തോടുള്ള താഴ്മ കാരണം
പുഴയിലേക്ക് തലതാഴ്ത്തി
നിൽക്കുന്ന മരം
അമ്മയുടെ സമ്മതമില്ലാതെ
പുഴയിലേക്ക് ഇറങ്ങി നീന്തൽ പഠിക്കാൻ ആഗ്രഹിക്കുന്ന
ഇല
നിഴൽ തൻറെ കൂടെയുണ്ട്
എന്ന...
(ലേഖനം)
ഷാഫി വേളം
കടന്നുപോയ ചുറ്റുപാടാണ് ഒരാളെ എഴുതാൻ പ്രേരിപ്പിക്കുന്നത്. ആകാശത്തിനു താഴെയുള്ള ഏതു വിഷയവും സഹർ അഹമ്മദിന്റെ "ബുദ്ധനും സ്ത്രീയും" എന്ന...
(ലേഖനം)
പി ജിംഷാര്‍
വല്ല്യുമ്മ മരിക്കുന്നതിന് രണ്ട് ദിവസം മുമ്പാണ്, മുഖ്താര്‍ ഉദരംപൊയിലിന്‍റെ ആദ്യ നോവല്‍ 'പുഴക്കുട്ടി' വായിക്കുന്നത്. മരണം നല്‍കുന്ന...
(ലേഖനം)
സുബൈർ സിന്ദഗി പാവിട്ടപ്പുറം
സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....
ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം)
part 2
ഭാഗം 41
ഡോ. രോഷ്നി സ്വപ്ന
ഡോ. രോഷ്നി സ്വപ്ന
'പുഴയൊഴുകിയ
വഴിനോക്കി
തോണിക്കാരനിരിക്കുന്നു.
പക്ഷിയുടെ നെഞ്ചു പോലെ
അത്ര മൃദുലമായ്
അവന്റെ...