The arteria
News and Events
ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി
കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...
News and Events
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...
SEQUEL 33
പതിനേഴാമത്തെ മുട്ടപഫ്സ്
കഥ
അനീഷ് ഫ്രാൻസിസ്സെയിന്റ് ജോര്‍ജ് ബേക്കറിയിലെ ഗ്ലാസ് അലമാരയില്‍ ബാക്കിയായ മുട്ടപഫ്സാണ് ഞാന്‍. ഞങ്ങള്‍ മൊത്തം പതിനേഴു മുട്ടപഫ്സുകള്‍ ഉണ്ടായിരുന്നു....
SEQUEL 33
ഉടയുന്ന രാമന്‍
ലേഖനം
ഡോ. ബിച്ചു മലയില്‍ഏകശിലാനിര്‍മ്മിതമായ മതരാഷ്ട്രസങ്കല്പം അടിച്ചേല്‍പ്പിക്കപ്പെടുന്ന രാജ്യത്ത് 'ആരുടെ രാമന്‍' എന്നത് വലിയ ഒരു രാഷ്ട്രീയ ചോദ്യമാണ്....
SEQUEL 33
ശപിക്കപ്പെട്ട പിതാവിന്
കവിത
സുരേഷ് നാരായണൻഫ്രാങ്കല്ലാത്ത മനുഷ്യന്മാരുടെ
ശപിക്കപ്പെട്ട പിതാവേ,
നിൻറെ ചാട്ടവാർ പിഞ്ഞിപ്പോയി;
ഒലീവിലക്കിരീടം മങ്ങിപ്പോയി .ദേവാലയങ്ങൾ ഭ്രാന്താലയങ്ങളായി;
നീ ചിന്തിയ
അവസാന തുള്ളി രക്തവും
അശുദ്ധമായി.അരമനകളായ അരമനകളിൽ ക്രൂശിക്കപ്പെട്ടുകൊണ്ടേയിരിക്കുന്ന
അലമുറകളെ...
SEQUEL 33
എന്റെ കേസ് ഡയറിയിൽ നിന്ന്
കഥ
സാബു ഹരിഹരൻ
‘എന്റെ കേസ് ഡയറിയിൽ നിന്ന്’ - ഞാനെഴുതിക്കൊണ്ടിരുന്ന പംക്തിയാണ്. അതിന്റെ അവസാനഭാഗം വാരികയിൽ പ്രസിദ്ധീകരിച്ചു വന്നത് ഈ...
SEQUEL 33
കുന്നിറങ്ങിനടക്കാനൊരുങ്ങുന്ന ചോന്ന കാടുകൾ
കവിത
റീന വിഇപ്പ വരാമെന്ന്
പറഞ്ഞ്
ആ വളവിനപ്പുറം
അവൾ
കാടു കയറി.
ഇരുളും പാറ മറവിൽ
ഒരു മദയാനയുടെ ചിന്നം വിളി.അവളോ ...
ഞാനോ.. ?
രതി കാട്ടുഞാവൽക്കായ്കൾ
ചുണ്ടിലുററിക്കുന്നു
പൊന്തകൾക്കുള്ളിൽ...
SEQUEL 32
ചൂണ്ടക്കാരൻ
കവിത
സുനികൂട്ടുകാരാ....
അവകാശങ്ങളില്ലാത്ത
സ്വാർത്ഥതയുടെ
തുരുമ്പുമണക്കാത്ത
നിൻ്റെ പ്രണയം
അനശ്വരമായിരുന്നല്ലോ...നീളം കുറഞ്ഞ
പകലുകളിലും
കടലിനൊപ്പമുള്ള
രാത്രിയാമങ്ങളിലും
നിൻ്റെ വാസന
മീനിൻ്റെയായിരുന്നല്ലോ....അറബിപ്പുറത്തെ
കപ്പലുകളിലേക്ക്
നീ തൊടുത്ത
സ്വപ്നങ്ങളിലെല്ലാം
പ്രതീക്ഷകളുടെ
ഇഴപൊട്ടാത്ത
മഴനാരുകളായിരുന്നല്ലോ...കൂട്ടുകാരാ....
പിന്നെയെപ്പോഴാണ്
അകലങ്ങളിൽ
നീയെറിഞ്ഞ
കണ്ണുകൾ
ചൂണ്ടകളായതും
ചൂണ്ടക്കാരനിൽ
നിൻ്റെ പേര്
തെളിഞ്ഞുകണ്ടതും....
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുകആത്മ...
Latest articles
News and Events
ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി
കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...
News and Events
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...
News and Events
An Evening Where Art Refused to Stay Silent
Contemporary master Johns Mathew took us on a deep dive into the wild, beautiful...
News and Events
കല അതിന്റെ ‘ആത്മാവിനെ’ കണ്ടെത്തി; കോഴിക്കോടിന്റെ സാംസ്കാരിക ഭൂപടത്തിൽ ഇനി ‘ആത്മ ആർട്ട് ഗ്യാലറി’
കോഴിക്കോട്: ക്യാൻവാസിന്റെ അനന്തമായ സാധ്യതകൾക്ക് തുടക്കം കുറിച്ചുകൊണ്ട് , കലയുടെ നവ ലോകത്തിന് കോഴിക്കോട്ട് തുടക്കമായി. ആത്മ ഗ്ലോബൽ...

