Subesh Padmanabhan
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...
News and Events
ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി
കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...
SEQUEL 16
ഇരുട്ടൊച്ച വെച്ചത്
കവിത
സുജിത്ത് സുരേന്ദ്രൻ
ചിത്രീകരണം : സുബേഷ് പത്മനാഭൻഏതോ
ദു:സ്വപ്നത്തിൽ നിന്ന്
ഞെട്ടിയുണർന്നത് പോലെ
പെട്ടെന്നാണ്
ഇരുട്ടൊച്ച വെച്ചുണർന്നത്തൊട്ടടുത്തു വെച്ചിരുന്ന
മൺകൂജയിൽ നിന്ന്
ഒരു കുത്തൊഴുക്കെന്നോണം
വെള്ളം
തൊണ്ട വഴി നിറഞ്ഞൊഴുകിഇനി
ഈ...
SEQUEL 16
നൂഹ് നബിയുടെ കപ്പൽ അഥവാ നോഹയുടെ പേടകം
കഥ
റഹിമ ശൈഖ് മുബാറക്
ചിത്രീകരണം : സുബേഷ് പത്മനാഭൻമഴ കനത്ത് പെയ്യുകയാണ്. തോരാത്ത മഴ..... രാവും പകലും അതിങ്ങനെ ഭൂമിയെ...
കവിതകൾ
നമ്മളെ ആരോ പിന്തുടരുന്നതിനാല്‍ കറുത്തവന്‍റെ സങ്കടം
കവിതഅച്യുതൻ .വി.ആർ
ചിത്രീകരണം : സുബേഷ് പത്മനാഭൻകുറേ നേരമായി മുഷിപ്പന്‍ പിരിമുറുക്കവുമായി
ഇവിടെ ഈ അലങ്കരിച്ച
ഇരുമ്പുമറയുടെ മുകളില്‍ കാത്തിരിക്കുന്നു.വലിയ താല്‍പ്പര്യമൊന്നുമുണ്ടായിട്ടല്ല.
കടലിന്‍റെ അരികുപറ്റി
എപ്പോഴും...
SEQUEL 09
വസന്തത്തിലേക്കുള്ള യാത്ര
കവിതനിഷി ജോർജ്ജ്പൂ പറിക്കാൻ പോരുന്നോ
പോരുന്നോ അതിരാവിലെ
എന്ന് ചിലച്ചൊരു പക്ഷിക്കൂട്ടം
എന്നും രാവിലെ
മുറ്റത്ത് നിൽക്കുന്നു.
പിന്നല്ലാതെ എന്ന് ചിരിച്ചു കൊണ്ട്
എന്നും രാവിലെ
ഞാൻ...
SEQUEL 09
ബ്ലാക്ക് ആൻഡ് വൈറ്റ് നിലാവോർമകൾ
കഥ
അർജുൻ രവീന്ദ്രൻ‘മഴ പെയ്ത് വയലെല്ലാം പുഴയായ നേരം നിലാവൊലിച്ചിറങ്ങിയപ്പോൾ’മൂലക്കെ കൈപ്പാട്ട് വയലുകളിൽ കുപ്പം പുഴ മലവെള്ളവും കൊണ്ട് കേറി...
SEQUEL 08
ഓട്ട
കവിതപ്രദീഷ് കുഞ്ചുഉറുമ്പ് കടിച്ചിട്ട്,
ഉറങ്ങാൻമേല.
ഉടുതുണി,
ഉറക്കപ്പായ,
ഉലകമുച്ചൂടും
ഉറക്കെക്കുടഞ്ഞു.ഇടക്ക്,
അരിക്കുന്നപോലെ,
കടിക്കുന്ന പോലെ,
ചൊറിയുന്ന പോലെ.
കിരുകിരിപ്പ്,
ചൊകചൊകപ്പ്,
തടിച്ചുപൊന്തൽ,
കലശലാം നീറ്റൽ.അടീല്,
തുടക്ക്,
പൊക്കിളിൽ,
പുറത്ത്,
കഴുത്തിൽ,
കൺപോളയിൽ.കൊടുത്തടി,
കട്ടത്തിരുമ്മൽ,
മാന്തലോ മാന്തൽ.കുളിച്ചു.
നന്നായി തുടച്ചു.
കാറ്റുകൊണ്ടു,
വെയിലിലിരുന്നു.
പിന്നേം,
കുളിച്ചു.
നന്നായി തുടച്ചു.
പിന്നെ കൂടെക്കൂടെ,
പൗഡറിട്ടു.ഇരിക്കക്കള്ളിയില്ല,
നിക്കക്കള്ളിയില്ല,
കിടന്നിട്ടൊട്ടുന്നുമില്ല.പരപരാ-
മേലോട്ട്,
കീഴ്പോട്ട്.
പൊട്ടുപോലെ,
കുത്തുപോലെ,
വരപോലെ,
വരച്ചപോലെ.ഉള്ളിൽക്കിടന്ന്,
പുളയുന്ന പരാക്രമം,
തൊള്ളതുറന്ന്,
ആരോട് പറയാൻ.നോക്കി.
കമഴ്ന്ന് കിടന്ന്,
ചരിഞ്ഞുകിടന്ന്,
മലന്ന് കിടന്ന്.
വളഞ്ഞും,
പുളഞ്ഞും...
SEQUEL 08
കഥയെഴുത്തുകാരൻ
കവിതദിവ്യ. എസ്എനിക്കൊരാളെ അറിയുമായിരുന്നു.കഥയെഴുതിയെഴുതി
ചെറിയൊരു സൂചി കയ്യിലെടുത്ത ഒരാൾ.തിളക്കമുള്ള അതിന്റെ അറ്റം തൊട്ട്
എന്നും രാവിലെ
ഞാൻ കണ്ണെഴുതിയിരുന്നു.ഒരൊറ്റ കരച്ചിലിന്
കടന്നുചെല്ലാൻ മാത്രം വലുപ്പമുള്ള
അതിന്റെ...
Latest articles
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...
News and Events
ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി
കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...
News and Events
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...
News and Events
An Evening Where Art Refused to Stay Silent
Contemporary master Johns Mathew took us on a deep dive into the wild, beautiful...

