Subesh Padmanabhan
News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...
കവിതകൾ
നിന്നെ കാണാൻ തോന്നുമ്പോൾ
ജുനൈദ് അബൂബക്കര്‍നീ കൂടെയില്ലാത്തസമയത്താണ്
നിന്നെ കൂടുതൽ കാണണമെന്ന് തോന്നുന്നത്അതിനെന്തുചെയ്യുമെന്നോർത്ത്, നിന്നെക്കാണാൻ
ഒറ്റയ്ക്കിരുന്ന് വർത്തമാനം പറയാൻ
ഏതെങ്കിലുമൊരു കടൽത്തീരത്തേക്ക്
ഞാനെന്റെയുള്ളിൽ നിന്നിറങ്ങിയിറങ്ങിപ്പോകുംനീയവിടെക്കാണില്ലന്നെനിക്കുറപ്പാണ്
ഞാനവിടെയുണ്ടെന്ന് നിനക്കുമറിയില്ലല്ലോഇതൊക്കെയോർത്തോർത്തിരിക്കുമ്പോൾ
കടലിൽ നിന്ന് നിന്റെ...
കവിതകൾ
1976 മാർച്ച് 1
സുജിത്ത് താമരശ്ശേരിനിയമം ആത്മഹത്യ
ചെയ്ത രാത്രിയിലാണ്
എന്റെ കവിത
പൂർത്തിയായത്.പിറവിയെടുക്കുവോളം
വെടിയേറ്റു വീണെങ്കിലും
എന്റെ കവിതയ്ക്ക്
ജീവൻ ഉണ്ടായിരുന്നുരക്തം പുരണ്ട
എന്റെ കവിതയ്ക്ക്
നിലവിളിക്കാൻ
കൂട്ട് അക്ഷരങ്ങളായിരുന്നുവലിച്ചുകീറി ചുരുട്ടിയെറിയാൻ
കൊതിച്ച കാക്കിയ്ക്ക്
എന്റെ കവിത
വർഗ്ഗ...
സിനിമ
മിന്നാമിനുങ്ങേ…
നിധിന്‍ വി.എന്‍."മിന്നാമിനുങ്ങേ...
മിന്നും മിനുങ്ങേ
എങ്ങോട്ടാണാണെങ്ങോട്ടാണീതിടുക്കം...."അസാധാരണമായ സര്‍ഗവൈഭവം കൊണ്ട് സിനിമയെയും നാടന്‍ പാട്ടിനെയും ഔന്നത്യത്തിലേക്കു കൊണ്ടുപോയ കലാകാരന്‍ മാത്രമായിരുന്നില്ല കലാഭവന്‍ മണി....
ഇടവഴിയിലെ കാൽപ്പാടുകൾ
പോക്കുട്ടി മുസ്‌ലിയാർ
സുബൈർ സിന്ദഗിപോക്കുട്ടി മുസ്‌ലിയാർ, സുഗന്ധം പരത്തിയ ഒരു സാധു മനുഷ്യൻ. പാവിട്ടപ്പുറം ഏപിജെ നഗറിന് സ്വന്തമായി അങ്ങനെ ഒരാളുണ്ടായിരുന്നു....
കവിതകൾ
സീത തന്നെ രാമാ
കെ.വി. ജ്യോതിഷ്ശരി രാമാ നിന്റെ രാജ്യം
ചോരചോർന്നൊലിക്കുമ്പോൾ
ഞാനെന്റെ വേദനകളെ മാത്രമോർത്ത് ദുഃഖിക്കുന്നില്ല.നൂറ്റാണ്ടുകൾ കഴിഞ്ഞിരിക്കുന്നു
ഓർമ്മകളുടെ വിറ്റുവരവിൽ
ഇന്നലെകൾ കൊണ്ട് നീയെന്നെ ഹരിക്കാൻ തുടങ്ങിയിട്ട്.കടും...
കഥകൾ
അശാന്തരാത്രി
ജിബിന്‍ കുര്യന്‍ഗോതമ്പുകച്ചി അട്ടിയിട്ട തടുക്കില്‍ ആലിലയിലെന്നപോലെ കിടന്ന് അവന്‍ കൈകാലിട്ടടിച്ചു. അവന്റെ ശരീരത്തില്‍നിന്നു പ്രസരിച്ച നേരിയ പ്രകാശം കച്ചിത്തടുക്കിനു...
കവിതകൾ
കളവും ജീവിതവും
സന്ധ്യ ഇ.ഒരു പക്ഷേ,
നീ പറഞ്ഞതു മുഴുവന്‍ കളവായ്‌ക്കോട്ടെ
പക്ഷേ ആ നിമിഷങ്ങളില്‍
ജീവിച്ചത്ര
ഈയായുസ്സു മുഴുവന്‍ ഞാന്‍ ജീവിച്ചിട്ടില്ലനിന്റെ വാക്കുകളാവുന്ന അമൃതുപോലെ
മറ്റൊന്നും ഞാന്‍...
ലേഖനങ്ങൾ
മിഠായി സ്വാമി എന്ന കോക്കൂരിലെ ചാച്ചാജി
സുബൈര്‍ സിന്ദഗിഇരുപത്തിയഞ്ചു വയസ്സിനു താഴെയുള്ളവര്‍ക്ക് ചിലപ്പോള്‍ കൗതുകം തോന്നിയേക്കാം, മിഠായി സ്വാമി ആരാണെന്ന കാര്യത്തില്‍. എന്നാല്‍ നമുക്കിടയില്‍ അങ്ങനെ...
കവിതകൾ
ഞാനായ ഞാന്‍
സാറാ ജെസിന്‍ വര്‍ഗീസ്ഞാൻ ഇങ്ങനെ
ഞാനായി പോയതിന്റെ
നിരാശയിലും വിഷാദത്തിലും
നിറങ്ങളൊക്കെ മങ്ങി മങ്ങി
തുടങ്ങിയപ്പോഴാണത്
കണ്ടത്..ഒരു കുഞ്ഞി കവിത
"ചിലർ ജനിക്കുന്നത് ചിറക് വിടർത്താനാണ്,
ചിലരാകട്ടെ വേരുകൾ...
കവിതകൾ
ആർക്കും അധികമൊന്നും ഓർമ്മ കൊടുക്കല്ലേ
വിമീഷ് മണിയൂർ1ആരും മരുന്നു കഴിക്കാത്ത
വിട്ടുമാറാത്ത രോഗമാണ്
ഓർമ്മ
എപ്പോഴും എന്തിനെന്നില്ലാതെ
അത് തല പുറത്തിടും
ഉണ്ണാനും ഉറങ്ങാനുമാവാതെ
പിന്നെ കൂട്ടുകിടക്കണം
തലങ്ങും വിലങ്ങും രോഗികളെ കണ്ട്
മുഷിഞ്ഞ്
ഏതാണ്ട് ഭേദമായെന്നും...
TRAVEL & TOURISM
ജാലകത്തിരശീല നീക്കി…
നന്ദിനി മേനോൻതീവണ്ടിയിൽ നിന്നുള്ള കാഴ്ചകൾക്ക് ഒരു പ്രത്യേക താളമുണ്ട്, അങ്ങോട്ടും ഇങ്ങോട്ടും ആടിയാടി ഇടക്കിടെ ഒന്നു മുന്നോട്ടാഞ്ഞ് വലിയ...
Latest articles
News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...
News and Events
ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി
കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...
News and Events
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...

