arteria
News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...
SEQUEL 19
പ്രകൃതി ദുരന്തങ്ങൾ: കാരണം ശാസ്ത്രത്തിന്റെയും ആദിമ അറിവുകളുടെയും നിരാസം
ലേഖനം
ഡോ. ടി വി സജീവ്കേരളം വീണ്ടും പ്രകൃതിദുരന്തങ്ങളുടെ ഭീഷണിയിൽ പെട്ടിരിക്കുകയാണ്. അനവധി ആളുകൾ മരിച്ചു കഴിഞ്ഞു. മണ്ണിനടിയിൽ...
SEQUEL 18
ഫാമിലി ഫോട്ടോ
നാടകം
എമില്‍ മാധവിഅരങ്ങില്‍ ആളൊഴിഞ്ഞ ഒരു വീല്‍ ചെയര്‍. ദീർഘമായ നിശബ്ദതയെ മുറിച്ചുകൊണ്ട് വീല്‍ ചെയര്‍ പതിയെ ഉരുളുന്നു.
ചക്രങ്ങള്‍...
SEQUEL 18
ചില്ലുപാത്രത്തിലെ ഒറ്റമീനുകൾ
കഥ
ധന്യ ഇന്ദുകുഞ്ഞുലക്ഷ്മീടെ പിറന്നാളിന് സമ്മാനമായി കിട്ടീതാണ് ജനലരുകിൽ വെച്ചിരിക്കുന്ന ചില്ലുപാത്രവും അതിലെ നീല ഫൈറ്ററും. അതിനു മുകളിലായി...
SEQUEL 18
ഒരൊറ്റ കൂവലിൽ ഒരു വനത്തെ ശ്രുതി ചേർക്കുന്നവൻ
പൈനാണിപ്പെട്ടി
വി. കെ. അനിൽകുമാർ
ചിത്രീകരണം : രാജേന്ദ്രൻ പുല്ലൂർഏറ്റവും പ്രിയപ്പെട്ട
പുഞ്ചക്കാട്ടെ ഗോയിന്നാട്ടനെ
എഴുതുകയാണ്.ഏകത്തിൻ്റെ ഒറ്റവാക്കിലുള്ള എതിരാണ് അനേകം.
ഒറ്റയ്ക്കെതിരായി കൂട്ടം നിന്നു പൊരുതുന്നതു...
SEQUEL 18
ഒരു കൂട്ടുപുസ്തകം .. കവിതയാല്‍ സ്വരുക്കൂട്ടിയ നോട്ടങ്ങള്‍, നേരുകള്‍
പ്രസാദ് കാക്കശ്ശേരി"Poet, you will one day rule the hearts, and
Therefore, your kingdom has...
SEQUEL 18
ഹേർസ്റ്റോറി
കവിത
കല സജീവൻ
ചിത്രീകരണം: ഹരിതതെരുവിലൊരു പെണ്ണുണ്ട്.
ആരെ കണ്ടാലും കഥയുണ്ടാക്കിക്കളയും.
മരക്കതകുള്ള പഴയ ജനാലകൾ കൊണ്ട്
അടച്ചുറപ്പിച്ച വീട്ടിലെ മനുഷ്യനെ കുറിച്ച്
അവളുണ്ടാക്കിയ കഥ...
Compound Eye
ഉറുമ്പ് കുളി
കോമ്പൗണ്ട് ഐ
വിജയകുമാർ ബ്ലാത്തൂർചെറുപ്പത്തിൽ കാലിലും തലയിലും ചൊറിയും ചിരങ്ങും ഉള്ള കുട്ടികളെ ഇഞ്ചയും കാർബോളിക്ക് ആസിഡ് സോപ്പും ഒക്കെ ...
PHOTO STORIES
ഇത്തിരി കുഞ്ഞന്മാരുടെ ലോകം
ഫോട്ടോ സ്റ്റോറി
നിധീഷ് കെ ബികൊറോണ രണ്ടാം വയസിലേക്കു നടന്നു കൊണ്ടിരിക്കുന്നു. ഒന്ന് സ്വതന്ത്രമായി പുറത്തേക്കു ഇറങ്ങുവാനോ യാത്രകളും മറ്റും...
SEQUEL 18
ഏഴാം ദിവസം
കവിത
ടോബി തലയൽപിഞ്ഞിപ്പോയൊരു ആകാശവും
പാഴും ശൂന്യവുമായ ഭൂമിയുമായിരുന്നു
അയാൾ ആദ്യം സൃഷ്ടിച്ചത്
തഴച്ചുവളർന്നിരുന്ന
കാരമുള്ളും കൂരിരുളും
പിഴുതുമാറ്റേണ്ടിയിരുന്നു
പരിസരമാകെ പരിവർത്തിച്ചുകൊണ്ടിരുന്ന
പ്രാചീനഗന്ധത്തെ അകറ്റി നിറുത്താൻ
മൂക്കുപൊത്തുകയേ മാർഗമുണ്ടായിരുന്നുള്ളുസന്ധ്യയായി...
SEQUEL 18
വാസനയുടെ ടിക്കറ്റ്
കവിത
തേജസ്വിനി ജെ സിആറ് മണി ബസിലെന്നും
വാസനയുടെ
ഒരു കൊളാഷ് വിരിയുന്നുണ്ട്.പലകൈ മറിഞ്ഞ്
നടു വളഞ്ഞു പോയ
പത്തുറ്പ്യക്കടലാസ് മണം...പയ്പ്പിന്
പരിച വെക്കുന്ന,
പായ്യാരത്തിന് കൂട്ടിരിക്കുന്ന ,
പലഹാരപ്പൊതിമണം...ഓള്...
SEQUEL 11
മഞ്ഞിനടിയിലെ തീപ്പെട്ടി
കവിത മനോജ് കാട്ടാമ്പള്ളിമരണത്തിനുനേരെ
തീപ്പെട്ടി കത്തിച്ചു കാണിച്ച്
അതിജീവിക്കാനായുന്ന
പെണ്‍കുട്ടിയുടെ കഥ*യാണ്
ഞാനപ്പോള്‍ വായിച്ചത്മഞ്ഞിനടിയില്‍പ്പെട്ട്
അവള്‍ മരിച്ചുപോയതിന്‍റെ സങ്കടം
പുസ്തകം അടച്ചുവെച്ചപ്പോഴും
പിന്തുടര്‍ന്നു.നക്ഷത്രങ്ങളുടെ ചിത്രമുള്ള
തീപ്പെട്ടിയുരച്ച്
ഒരുപാട് സിഗരറ്റുകള്‍ വലിച്ചു.വാസ്തവത്തില്‍
മഞ്ഞില്‍ മരിച്ച
പെണ്‍കുട്ടിയെക്കുറിച്ചോര്‍ത്ത്
മാത്രമാണോ
ഞാനിന്ന് ഇത്രമാത്രം
അസ്വസ്ഥനാകുന്നത്?കടയടച്ച്...
Latest articles
News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...
News and Events
ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി
കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...
News and Events
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...

