arteria
News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...
SEQUEL 25
കാഥികന്‍റെ പണിപ്പുര’യില്‍ നിന്നു ‘കഥയെഴുത്തി’ലേക്ക്
ലേഖനം
അഹ്മദ് കെ.മാണിയൂര്‍'നിര്‍മ്മാണ പ്രക്രിയയുടെ പ്രായോഗികവും താത്ത്വികവുമായ ചില വശങ്ങളെക്കുറിച്ച് ചിന്തിക്കേണ്ടി വന്ന നിമിഷങ്ങളിലെ സന്തതികളാണ് ഈ...
SEQUEL 25
ഓറുമ്മെച്ചുയി
പണിയഗോത്രഭാഷാ കവിത
സിന്ധു മാങ്ങണിയൻഅനുവയിപ്പ കുറെയ ഇന്ത
മറിഞ്ചു കടക്കണ്ടായിന്ത
അവന ഇടെലി ഓറുപ്പ കാണി
ആരുനെയും ഒന്റുനെയും
അറിഞ്ചണ്ടല്ലത്തെലുംമറന്തയി പോലെ
കാട്ടാതെ വെച്ചിന്തെ
ചെല്ലില്ലാതെ...
SEQUEL 25
ലോകാവസാനങ്ങൾ
കവിത
സുജ എം ആർ"നീയൂടെ ഉണ്ടായിരുന്നെങ്കിൽ എന്ത് രസമായിരുന്നേനെ" എന്നു തുടങ്ങുന്ന സ്നേഹമയമായ നിർബന്ധത്തിൽ നിന്ന് പുതിയൊരു ലോകം ജനിക്കുന്നു.
കളകളും...
SEQUEL 25
ആദ്യാവസാനം പ്രേമം
കവിത
രേഷ്മ സിഒളിച്ചേ കണ്ടേ കളിക്കുന്ന കാലത്ത്
പിന്നാലെ വന്ന നായ്ക്കുഞ്ഞിനെയാണ്
പിന്നെക്കാലത്ത്
പൈങ്കിളിപ്പാട്ടുകാർ
പ്രേമമെന്ന് പറഞ്ഞത്.തോട്ടിൻകരയിലിരുന്ന്
കൊത്താങ്കല്ലാടുന്ന പെൺകുട്ടി
അക്കാലത്തൊന്നും
ആ വഴിയേ
നടന്നിട്ട് തന്നെയില്ല.പ്രായമേറിയപ്പോൾ,
പാട്ടുപാടിക്കൊണ്ട്
പെൺകുട്ടികളുടെ നെഞ്ചിൽ
പൂക്കളുരുവായപ്പോൾ,
അവൾ മാത്രം ഒറ്റ.ഇലപ്പൊന്തകളിളക്കി
ഇരമ്പിവന്ന
ഇരട്ടിമധുരങ്ങളിലും
ഇവൾ...
SEQUEL 25
ഇര: മനസ്സിന്റെ നേർക്കു തുറന്നുവെച്ച കണ്ണാടി
പ്രതികരണം
കെ.ആർ. രാഹുൽ, പീച്ചിഎഴുത്തിന്റെ സാരസ്വത രഹസ്യം തിരിച്ചറിഞ്ഞിട്ടും പ്രതിഭ ധൂർത്തടിക്കുന്ന മടിയൻ എന്ന് 'ഇര' എഴുതിയ...
SEQUEL 25
ദയവ്
കവിത
ഷിനോദ്അപരിചിതന്റെ ദയവ് ക്രൂരമാണ്.
അത്
പരിചിതലോകത്തിന്റെ ക്രമം തെറ്റിക്കുന്നു.
സാമാന്യത്തെ നിഷേധിക്കുന്നു.
സവിശേഷതകളാൽ സഹ്യമാകും ലോകമെന്ന്
തെറ്റിദ്ധരിപ്പിക്കുന്നു.
പ്രത്യാശകളിലേക്ക്
നിങ്ങളെ ഒറ്റുകൊടുക്കുന്നു.
നീലനദിയിൽ ഉപേക്ഷിക്കപ്പെട്ട കുട്ടികളായിരുന്നു
നിങ്ങളെത്തൊട്ട യാഥാർത്ഥ്യം.
അടയാളങ്ങളിൽ...
PHOTO STORIES
മൊബിലോഗ്രഫി
ഫോട്ടോസ്‌റ്റോറി
അമൽ എം. ജിഒന്നിനോടും താൽപ്പര്യമില്ലാതെ, ഒന്നും ചെയ്യാനില്ലാതെ നിൽക്കുന്നൊരു സമയത്താണ് മൊബൈൽ ഫോട്ടോഗ്രഫി ചെയ്യാൻ തുടങ്ങുന്നത്. ഫോണിലെ ക്യാമറ...
SEQUEL 25
ആർത്തവ വിരാമവും സ്ത്രീകളും
ലേഖനം
സോണി അമ്മിണികഴിഞ്ഞ ദിവസം 'സ്റ്റാർ 'എന്ന മലയാള സിനിമ കാണാനിടയായതോടുകൂടി പലപ്പോഴും മനസിലെവിടെയോ കയറികൂടിയ ആ വിഷയം വീണ്ടും...
SEQUEL 25
ജീവിതം ചുറ്റിമുറുകുന്ന കവിത താളങ്ങൾ (ബിന്ദു ജിജിയുടെ മഴത്താളങ്ങൾ മുറുകുമ്പോൾ എന്ന കവിത സമാഹാരത്തിന്റെ വായന)
വായന
ഡോ കെ എസ് കൃഷ്ണകുമാർഎന്തിന് കവിതകളെഴുതുന്നു? മറ്റ് കലാവിഷ്കാരങ്ങളുടെ ഉദ്ദേശ്യങ്ങൾ സമാനമായി ഉൾക്കൊള്ളുന്നുണ്ടെങ്കിലും കവിത എഴുതുകയെന്ന പ്രക്രിയയിൽ ജീവിതത്തെ...
SEQUEL 25
ക്ലിയോപാട്ര : ആഘോഷിക്കപ്പെടാത്ത ഏടുകൾ
പാഠപുസ്തകത്തിൽ ഇല്ലാത്ത ചരിത്രം
ജോയ്‌സൺ ദേവസ്സിഒരുപാട് സംസ്കാരങ്ങളും, സാമ്രാജ്യങ്ങളും, ഭരണാധിപരും, പുകഴ്പെറ്റ വീരൻമാരും ഒന്നിടവിട്ട് വന്നുപോയതായ ഒരു ബൃഹത്തായ സംഹിതയാണ്...
Latest articles
News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...
News and Events
ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി
കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...
News and Events
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...

