HomeTagsArteria

arteria

To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു

തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...

“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു

കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...
spot_img

ഒരു കൃമിയുടെ ജ്വാല

കഥ ചെറിയാൻ കെ ജോസഫ്മരുത് കുറെയേറെ സമയം ചിന്തിച്ച ശേഷം പാറക്കെട്ടിൽ പിടച്ചുകയറി. മഴ പെയ്തിരുന്നെങ്കിലും വഴുക്കലില്ല, മഴക്കാലം തുടങ്ങി...

തോട്ടോഗ്രഫി 15

പ്രതാപ് ജോസഫ് A picture is a poem with out wordsഏറ്റവും മഹത്തായ കലാരൂപം കവിതയാണെന്നാണ്‌ വയ്പ്‌. അതല്ലെങ്കിൽ...

ഓർമ്മക്കുളിരിലെ കാര്യാട്

ഓർമ്മക്കുറിപ്പ് സുഗതൻ വേളായിഅമ്മയുടെ കൂടെ കാര്യാട്ടുള്ള തറവാട്ടിലേക്ക് പോകുമ്പോഴാണ് ഞാൻ ആദ്യമായി ഒരു ബജാര് കാണുന്നത്. നമ്മുടെ പഞ്ചായത്ത് രേഖകളിലൊന്നും...

American History X

ഗ്ലോബൽ സിനിമ വാൾ മുഹമ്മദ് സ്വാലിഹ് Film: American History X Director: Tony Kaye Year: 1998 Language: English'വെറുപ്പ് ഒരു ചുമടാണ്. എപ്പോഴും...

കണ്ണുകൾ

കവിതസ്നേഹ മാണിക്കത്ത്ഓരോ മനുഷ്യനെയും ഓർമ്മയിൽ നിന്നും ഒപ്പിയെടുക്കുവാൻ കണ്ണുകളുടെ മ്യൂസിയം ആത്മാവിൽ നിർമ്മിക്കണമെന്ന് നിങ്ങൾക്കറിയുമോ? വിരഹത്തിന്റെ പൊള്ളുന്ന വേനൽ ചൂടിൽ അലഞ്ഞു നടന്ന അർദ്ധബോധമുള്ള ഒരുവളുടെ ശിരസ്സിൽ പുഴ പോലെ സ്നേഹം കോരിയൊഴിച്ച, നിബന്ധനകളിലാതെ ചുംബിച്ച, സൈന്താതിക...

ഓ ക്യാപ്റ്റൻ മൈ ക്യാപ്റ്റൻ

സിനിമ ഷഹീർ പുളിക്കൽ ജീവിതം മനോഹരമാണെന്നും നിങ്ങൾ ഈ തുടർന്നുപോകുന്നതും ജീവിതവും തമ്മിൽ വളരെ വൈരുദ്ധ്യങ്ങളുണ്ടെന്നും ബോധ്യപ്പെടുത്താൻ നമുക്ക് ഒരാൾ അനിവാര്യമാണ്....

മീശത്തുമ്പ് കൊണ്ട് എഴുതപ്പെടുന്ന മലയാള കവിതാചരിത്രം

ലേഖനം അശ്വനി ആർ ജീവൻ ആരാണ് കവിയെന്ന ചോദ്യം തന്നെ അപ്രസക്തമാണ്. കവിത എഴുതുന്ന ഏതൊരു വ്യക്തിയും കവിയാണ്. ലോക ഭാഷയായ...

ട്രോൾ കവിതകൾ – ഭാഗം 26

വിമീഷ് മണിയൂർ ഒരില ഒരില വട്ടത്തിൽ ചുട്ടെടുക്കുകയായിരുന്നു മരം. ഉറുമ്പുകൾ കയറി ഇറങ്ങി അതിൽ ഞരമ്പുകൾ വരച്ചുകൊണ്ടിരുന്നു. ആ ഇലയുടെ അടിയിൽ...

ഈ പുഴയും കടന്ന്

ഓർമ്മക്കുറിപ്പ്സുഗതൻ വേളായി പിന്തിരിഞ്ഞു നോക്കുമ്പോൾ പുഴയോർമ്മകൾ കുലംകുത്തിയൊഴുകുന്നു. എന്റെ ബാല്യകാല ഓർമ്മകൾ ബലികഴിക്കപ്പെടാതിരിക്കാനുള്ള കാരണം ഒരുപക്ഷെ, പുഴയോരം ചേർന്നുള്ള വിശാലമായ...

പുറപ്പാട്

കവിതധന്യ ഇന്ദു  മറവിയാൽ ജ്ഞാനസ്നാനം ചെയ്യപ്പെട്ട എൻ്റെ പ്രണയമേ നീ മണ്ണടരുകൾക്കുള്ളിൽ സ്വസ്ഥമായിരിക്കുകകണ്ണിൽ നക്ഷത്രമൂർച്ചയുള്ള സ്വപ്നങ്ങൾ കണ്ടും, മഴപ്പൂവിതളുകളിൽ ഒറ്റക്കാൽ നൃത്തം ചവിട്ടിയും ജന്മാന്തരങ്ങൾ തേടി ഞാനലയട്ടെആത്മ പിണ്ഡങ്ങളിൽ ജനിമൃതിയുടെ മുക്തിതേടി ഒരിക്കലും നിലയ്ക്കാത്ത...

തോട്ടോഗ്രഫി 14

പ്രതാപ് ജോസഫ് "When people ask me what photography equipment I use, I tell them my...

ചമ്പാഗലിയിലെ കഫേ

കഥ അനീഷ് ഫ്രാൻസിസ് 1.ബൈപ്പാസ് സര്‍ജറിയുടെ തലേന്ന് രാത്രി ബാലചന്ദ്രന്‍ ആ കഫേ വീണ്ടും കണ്ടു. ഇരുപത്തിയഞ്ച് വര്‍ഷത്തിനുശേഷം ഒരു സ്വപ്നത്തില്‍...

Latest articles

To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു

തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...

“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു

കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...

ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി

കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...

ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ

​കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...