മിഥുന്‍ കെ.കെ.
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...
News and Events
ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി
കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...
SEQUEL 111
പ്രതീതി
(കവിത)ഷൈജുവേങ്കോട്അടച്ചിട്ട മുറിയിൽ
ജനലുകൾ തുറന്ന് വെച്ച്
വെളിയിലേയ്ക്ക്
നോക്കിയിരന്നു.ഒരു തുള്ളിയും ഉറങ്ങാതെ
രാത്രി.കാറ്റ്
വീശിയെടുത്ത്
കൊണ്ടുവന്ന മഞ്ഞ്
ഇലകളിൽ
മരങ്ങളിൽ
വീടുകളിൽ
പരിസരങ്ങളിൽ
പറ്റി പിടിച്ച് വളർന്ന്
ഈർപ്പത്തിന്റെ തോൽ
ഉരിഞ്ഞിട്ടു.രാത്രിയെ
പൊത്തി മൂടി വരുന്ന ഇരുട്ടിനെ
കൊത്തിപ്പിരിച്ച്,
കൊത്തിപ്പിരിച്ച്
തുപ്പിക്കൊണ്ടിരിയ്ക്കുന്നു.
കൃത്രിമ വിളക്കുകൾ...
SEQUEL 110
വാർദ്ധക്യം
(കവിത)സൗദ റഷീദ്
️
പൊളിയാറായ
തറവാട്ടുപടിക്കൽ
കാലം
കരിനിഴൽ വീഴ്ത്തിയ ഒരോട്ടുകിണ്ടിഉമ്മറക്കോലായിൽ
ദ്രവിച്ചു തീരാറായ
ഒരു ചാരുകസേരഅതിനടുത്തായി എന്നോ വച്ചുമറന്ന ഒരോട്ടുകോളാമ്പിവരാന്തയുടെ മൂലയിൽ ഇല്ലികളടർന്നു പഴകിയ ഒരു കാലൻകുടചായ്‌പ്പിൽ...
SEQUEL 110
കാറ്റിന്റെ മരണം
(ക്രൈം നോവല്‍)ഡോ. മുഹ്‌സിന കെ. ഇസ്മായില്‍അധ്യായം 9
കാറ്റ്ആ സംഭാഷണ ശകലങ്ങള്‍ തന്റെ ജീവിതത്തെ മാറ്റിമറിക്കുമെന്നറിയാതെ വിറയ്ക്കുന്ന ഹൃദയത്തോടെ സമീറ...
SEQUEL 110
ഇരുള്‍
(നോവല്‍)യഹിയാ മുഹമ്മദ്ഭാഗം 5വിവാഹം മരണംപോലെ അപ്രതീക്ഷിതമായി കടന്നുവരുമെന്ന് യാക്കോബ് സ്വപ്നത്തില്‍പോലും വിചാരിച്ചുകാണില്ല. ഒരേയൊരു മകന്‍. കുടുംബത്തിന്റെ അന്തസ്സിന് ചേര്‍ന്ന...
SEQUEL 110
കടൽവക്കത്തെ വീട്
(കവിത)അബ്ദുള്ള പൊന്നാനി കടൽ വക്കത്തെയെൻ്റെ വീടിനെ
കടലമ്മ കണ്ണ് വെച്ചിട്ട്
കാലമേറെയായി.വീട് ചോദിക്കാനായിവന്ന തിരമാലകൾ
എത്ര തവണ
മുറ്റത്ത് വന്നു തിരിച്ചുപോയി.മീൻ മണമുള്ള വീട്ടിൽ
മുറുക്കാൻവാസന വിരിയുന്ന...
SEQUEL 110
പ്ഫ
(കവിത)ബിജു ലക്ഷ്മണൻ ഇത്രയോ ദൂരമെന്ന്
രണ്ടറ്റങ്ങളിൽ നിന്നും
നെടു വീർപ്പിടുന്നു.ഇത്രയേ കാഴ്ച്ചയെന്ന്
വെളിച്ചം കാടായ്
നിഴലുകളിൽ
ഒളിപ്പിക്കുന്നു.ഇത്രയേ ആഴമെന്ന്
പുഴ ...
ഇത്രത്തോളം കുറിയതെന്ന്
ആറും.പച്ചയാറി
വിളർത്ത കാട്ടിൽ
നീറിയൊരാറായവൾ
ഒഴുകി.അപ്പനൊര് പന്തി
ചേട്ടനൊര് പന്തി
അവസാന പന്തിയിൽ
ഒരു...
SEQUEL 109
ബുദ്ധനുണരുമ്പോള്‍
(കവിത)വിനോദ് വിയാര്‍ മരച്ചുവട്ടില്‍ നിന്ന്
വലിയ കെട്ടിടത്തിലേക്ക്
സ്ഥാനക്കയറ്റം കിട്ടിയ ബുദ്ധന്‍!
മരം,
നൂറുതരം അലങ്കാരങ്ങളായി
ഭിത്തിയിലും തറയിലും മട്ടുപ്പാവിലും
പിടഞ്ഞിരിക്കുന്നു.തിരക്കിന്റെ തിടുക്കം
ശ്വാസത്തിലുമുലാത്തുന്ന ചിരി മറന്നവര്‍മുറികളില്‍
കള്ളത്തരത്തുന്നലണിഞ്ഞ
വാക്കുകളുടെ മഹാസമ്മേളനങ്ങള്‍പട്ടിണി നിഴല്‍വീഴ്ത്താത്ത...
SEQUEL 109
കൊഴിഞ്ഞു പോക്ക്
(കവിത)സിജു സി മീനവിരിയാതെ പൊഴിയുന്നു മൊട്ടുകളീ
പള്ളിക്കൂടത്തിന്‍ പടവുകളില്‍
കാശിനാകര്‍ക്ഷണം കൊണ്ടോ..
ഇഞ്ചി പാടത്തെരിയുന്നു ബാല്യം..!ഗ്രഹിക്കാനൊരുങ്ങാത്ത പാഠങ്ങളോ..
നാവില്‍ വഴങ്ങിടാ ഭാഷകളോ..
നിന്നെ പടവിനപ്പുറം നിര്‍ത്തിടുന്നു..?നിന്നക്ക്...
SEQUEL 109
വേദന
(കവിത)കെ വി അശ്വിൻ കറേക്കാട്ജീവനേ...
നമ്മൾ വേർപെട്ടു
പോയതിനനന്ത
കാലാന്തരങ്ങൾക്കിന്നുമീ
നരകവർഷമുറഞ്ഞു പെയ്യും കരാള നിശയിലും
നിന്റെ ചിന്തകളെന്റെ
മസ്‌തിഷ്ക്കത്തെക്കടിച്ചുകീറുമൊരത്യാസന്നവേദനാലഹരി
തൻ പട്ടടയിലെൻ
ജീവിതമെരിഞ്ഞടങ്ങുന്നു...ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ...
SEQUEL 109
സ്മേരം
(കവിത)
ശ്രീജനേർത്തു പോവുന്ന വേനൽകിതപ്പിന്റെ ആർത്തനാദവും
വാനിലായ് ,നീരദങ്ങൾ തന്നാനന്ദനൃത്തവുംനീല വിരിയിട്ടജാലക പഴുതിലൂ,
ടിമ്പമാർന്നൊരു പാട്ടിന്റെ താളവും.
സന്ധ്യ മാഞ്ഞ് തണുത്ത രാവിൽ
അന്ന്, പെയ്തു...
SEQUEL 108
ഇരുള്‍
(നോവല്‍)യഹിയാ മുഹമ്മദ്ഭാഗം 3'ഈ വിവാഹം നടന്നാല്‍ കുടുംബത്തിന്റെ മുഴുവന്‍ സല്‍പ്പേരും കളങ്കപ്പെടുമച്ചോ. എങ്ങനെ ഞാന്‍ നാട്ടിലൂടെ തലയുയര്‍ത്തി നടക്കും?...
SEQUEL 108
കാറ്റിന്റെ മരണം
(ക്രൈം നോവല്‍)ഡോ. മുഹ്‌സിന കെ. ഇസ്മായില്‍അദ്ധ്യായം 7
ഒരു നിഴലായ്മരിച്ചവരുടെ ശബ്ദം കേള്‍ക്കാന്‍ കഴിയുമോ? അപ്പോള്‍, താനും മരിച്ചു...
Latest articles
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...
News and Events
ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി
കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...
News and Events
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...
News and Events
An Evening Where Art Refused to Stay Silent
Contemporary master Johns Mathew took us on a deep dive into the wild, beautiful...

