ബിജു ലക്ഷ്മണൻ
ലേഖനങ്ങൾ
നിറവും ജാതിയും തമ്മിലുള്ള ഉടമ്പടി
ഹരികൃഷ്ണൻ ഒ“കറുത്തിട്ടാണെങ്കിലും ഭംഗിയുണ്ട് “ എന്ന പ്രയോഗം ജീവിതത്തിൽ ഒരുപാട് തവണ കേട്ടിട്ടുണ്ട്. കറുപ്പും ഭംഗിയും തമ്മിൽ ചേർന്ന്...
DIRECTORS
Gokul Raj
ഗോകുൽ രാജ്
(എഴുത്തുകാരൻ | ക്രിയേറ്റീവ് ഡയറക്ടർ)വ്യക്തിഗതം
സ്വദേശം: അന്നശ്ശേരി, കോഴിക്കോട്
വിദ്യാഭ്യാസം: മലയാള സർവ്വകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദംചലച്ചിത്ര രംഗത്ത്
ആദ്യ സിനിമ:...
POETRY
അദ്ധ്യായങ്ങൾ
കവിതബിജു ലക്ഷ്മണൻഹൃദയചിഹ്നത്തിൽ
കോമ്പസ് മുനയാൽ
ബെഞ്ചിൽ കോറിയിട്ട
ആഴമുള്ള അക്ഷരങ്ങൾ.ഇടത്തെ ബെഞ്ചിലെ
വിടർന്ന കണ്ണുകളിൽ
കവിത വായിക്കുന്ന
സമയം,
ബ്ലാക്ക് ബോർഡിൽ
കുമാരൻ മാഷ്
താജ്മഹൽ വരക്കുന്നു.ചരിത്രത്തിന്റെ ഇടനാഴികൾ വരയ്ക്കുന്നു...
കവിതകൾ
സോനാഗച്ഛി
കവിതബിജു ലക്ഷ്മണൻസ്വയം അഴിച്ചു വെക്കാതെ
നഗ്നയായ വീടാണ്...
പകലുകളിൽ
ഇരുൾ പാതാളമഭയം.വെയിലിൽ ഉറങ്ങി,
സന്ധ്യകളും രാവുകളും കടന്ന
മുല്ലപ്പൂഗന്ധകിതപ്പ്.കന്തൂറയുടുത്ത*
കരിന്തേളുകളെ പേറുന്ന
തീവണ്ടി,
അജ്ഞാത സ്റ്റേഷനുകനുകളിൽ
നൈരന്തര്യങ്ങളുടെ കയറ്റിറക്കങ്ങൾ
ആർത്തതാണ്ഡവചങ്ങലകളും
പാളങ്ങളും
തീക്കടലിലേക്ക് വലിച്ചു നിർത്തുന്നു....
വായന
നിശ്ശബ്ദ വിപ്ലവം
വായന
സഹർ അഹമ്മദ്പുസ്തകം : നിശ്ശബ്ദ വിപ്ലവം
രചന : ബിജു ലക്ഷ്മണൻ
പ്രസാധകർ: പായൽ ബുക്സ്
വില: 60 രൂപ
പേജ്: 48കണ്ണൂർ പെരളശ്ശേരി...
കവിതകൾ
ഒറ്റ നക്ഷത്രം
കവിത
ബിജു ലക്ഷ്മണൻമറ്റൊരു ലോകം നെയ്യുന്നവരാണ്
ഏകാകികൾ,
അവിടെ
കനൽചിന്തകളുടെ
കുന്നിൻമുകളിൽ
ബുദ്ധശിലകളായി
തപം ചെയ്യുന്നു...താഴെ,
താഴ്വാരങ്ങളിലേക്ക് നോക്കൂ
മൗനങ്ങളിൽ നിന്നും
ഭ്രഷ്ടായവർ
പരിശുദ്ധ ജലത്തിൽ
തത്തികുളിക്കുന്നു
ബഹളങ്ങളാൽ
ഒരു പ്രാർത്ഥന തീർക്കുന്നു...ഒറ്റപ്പെട്ട ദൈവം
ശ്രീകോവിലിലും
പള്ളി മിനാരങ്ങളിലും
ഭയപ്പെട്ടൊതുങ്ങുന്നു....അപ്പോഴും ഇടിഞ്ഞ
കുന്നിൻ മുകളിലേക്ക്
കണ്ണും...
Latest articles
ലേഖനങ്ങൾ
നിറവും ജാതിയും തമ്മിലുള്ള ഉടമ്പടി
ഹരികൃഷ്ണൻ ഒ“കറുത്തിട്ടാണെങ്കിലും ഭംഗിയുണ്ട് “ എന്ന പ്രയോഗം ജീവിതത്തിൽ ഒരുപാട് തവണ കേട്ടിട്ടുണ്ട്. കറുപ്പും ഭംഗിയും തമ്മിൽ ചേർന്ന്...
DIRECTORS
Gokul Raj
ഗോകുൽ രാജ്
(എഴുത്തുകാരൻ | ക്രിയേറ്റീവ് ഡയറക്ടർ)വ്യക്തിഗതം
സ്വദേശം: അന്നശ്ശേരി, കോഴിക്കോട്
വിദ്യാഭ്യാസം: മലയാള സർവ്വകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദംചലച്ചിത്ര രംഗത്ത്
ആദ്യ സിനിമ:...
PHOTO STORIES
മുള്ള്
Aadi Jeevaraj
In March ‘23, I wrote a piece for iitr.uncultured, an independent Instagram page...
SEQUEL 132
പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല
(ലേഖനം)നിധിന്‍ വി.എന്‍.തൊണ്ണൂറുകളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...