നാട് കടക്കും വാക്കുകൾ
ലേഖനങ്ങൾ
നിറവും ജാതിയും തമ്മിലുള്ള ഉടമ്പടി
ഹരികൃഷ്ണൻ ഒ“കറുത്തിട്ടാണെങ്കിലും ഭംഗിയുണ്ട് “ എന്ന പ്രയോഗം ജീവിതത്തിൽ ഒരുപാട് തവണ കേട്ടിട്ടുണ്ട്. കറുപ്പും ഭംഗിയും തമ്മിൽ ചേർന്ന്...
DIRECTORS
Gokul Raj
ഗോകുൽ രാജ്
(എഴുത്തുകാരൻ | ക്രിയേറ്റീവ് ഡയറക്ടർ)വ്യക്തിഗതം
സ്വദേശം: അന്നശ്ശേരി, കോഴിക്കോട്
വിദ്യാഭ്യാസം: മലയാള സർവ്വകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദംചലച്ചിത്ര രംഗത്ത്
ആദ്യ സിനിമ:...
SEQUEL 101
നാട് കടക്കും വാക്കുകൾ – ‘തുള്ളിച്ചി’
അനിലേഷ് അനുരാഗ്
അതിജീവനത്തിൻ്റെയോ, ആർഭാടജീവിതത്തിൻ്റെയോ ആവശ്യങ്ങൾക്കായി എവിടേക്കെല്ലാം മാറ്റിനട്ടാലും പൂർണ്ണമായി മാറ്റംവരാത്ത അനന്യസാംസ്കാരികമുദ്രകളിലൊന്നാണ് ഭാഷയുടെ പ്രാദേശികഭേദം. ബോധതലത്തിൽ എത്ര തന്നെ...
SEQUEL 100
നാട് കടക്കും വാക്കുകൾ – ”ബാച്ചം”
അനിലേഷ് അനുരാഗ്
സാമാന്യാർത്ഥത്തിൽ മാത്രമാണ് രതിയും, ലൈംഗീകതയും തമ്മിൽ വ്യത്യാസമില്ലാതെയിരിക്കുന്നത്. ഉടൽവ്യവഹാരങ്ങളിൽ ഒന്നു ശ്രദ്ധിച്ചു നോക്കിയാൽ ആർക്കും കാണാം, അകത്തും,...
SEQUEL 99
നാട് കടക്കും വാക്കുകൾ – ‘കുണ്ടൻ’
അനിലേഷ് അനുരാഗ്
മനുഷ്യൻ്റെ സാമൂഹ്യാസ്തിത്വങ്ങളുടെയും, ആചാരസ്ഥാനങ്ങളുടെയും സൂചകങ്ങൾ സംശയലേശമെന്യെ അധികാരശ്രേണിക്കുള്ളിൽ അടയാളപ്പെടുത്തപ്പെട്ടവയാകും. ശ്രേണീബദ്ധമായ ഇന്ത്യൻ സമൂഹത്തിൽ ഒരാൾ ആരാണെന്ന ഏറ്റവും...
SEQUEL 98
നാട് കടക്കും വാക്കുകൾ – ‘പക്ഷെ’
അനിലേഷ് അനുരാഗ്
മാതൃഭാവത്തിലല്ലാതെ മായയെക്കാണാൻ പ്രയാസമായിരുന്നു. കുട്ടികളോ, സഹപാഠികളോ ആവട്ടെ അവരോടുള്ള മായയുടെ പ്രധാന പ്രേരണ മാതൃസഹജമായ വാത്സല്യമായിരുന്നു; അതുകൊണ്ട്...
SEQUEL 97
നാട് കടക്കും വാക്കുകൾ – ‘മയിര്’
അനിലേഷ് അനുരാഗ്
ആകാശത്തു നിന്ന് ആകസ്മികമായി അടർന്നുവീഴുന്ന ആലിപ്പഴങ്ങളല്ല തെറിപ്പദങ്ങൾ. അവ ഭൂമിയിൽ പൂവിനും, മുള്ളിനുമൊപ്പം മുളച്ചുപൊങ്ങുന്നവയാണ്. ഓരോ ദേശത്തേയും,കാലത്തേയും...
SEQUEL 96
നാട് കടക്കും വാക്കുകൾ – ‘കുരിപ്പ്’
അനിലേഷ് അനുരാഗ്
ശാപം ശക്തമായ വാക്കാണ്. അതിൻ്റെ ശക്തി പ്രയോഗ സാധ്യതയിലോ, ഫലപ്രാപ്തിയിലോ അല്ലെന്നു മാത്രം. കഠിനമായ ഹൃദയവികാരങ്ങളിൽ നിന്ന്...
SEQUEL 95
നാട് കടക്കും വാക്കുകൾ – ‘പെരുമാൾ’
അനിലേഷ് അനുരാഗ്
എന്തിനാണ് ഒരാൾ ആത്മഹത്യ ചെയ്യുന്നത് എന്നത് പോലെ ഒരു ഉത്തരത്തിലും ഒരുക്കാനാകാത്ത ചോദ്യമാണ് എന്തിനാണ് ഒരാൾ സംന്യാസിയാകുന്നത്...
SEQUEL 94
നാട് കടക്കും വാക്കുകൾ – ‘ഹിന്ദിക്കാരന്മാർ’
അനിലേഷ് അനുരാഗ്
അങ്കമാലിയിൽ നിന്ന് കാലടി - പെരുമ്പാവൂർ റോഡിൽ ആൾക്കാരെ കാണുന്ന ആദ്യ കവല മരോട്ടിച്ചോടാണ്. പിന്നൊന്ന് ശങ്കരാചാര്യ...
SEQUEL 93
നാട് കടക്കും വാക്കുകൾ – ‘യക്ഷി’
അനിലേഷ് അനുരാഗ്ഭയത്തിൻ്റെ സിംഹഭാഗവും സാംസ്കാരികമാണ്. ചെറുതോ,വലുതോ ആയ അപ്രതീക്ഷിത സംഭവങ്ങളോട് ശരീരവും, മനസ്സും നടത്തുന്ന അനൈച്ഛികമായ, ഞെട്ടിത്തരിക്കൽ -...
SEQUEL 92
നാട് കടക്കും വാക്കുകൾ – ‘കുഞ്ഞി’
അനിലേഷ് അനുരാഗ്
കുട്ടികൾ വളർന്ന് മുതിർന്നവരാകുമെന്ന് ഞാൻ കരുതുന്നില്ല. പൂജ്യത്തിൽ നിന്ന് മരണത്തിലേക്ക് വരച്ച, വളർച്ചയുടെ രേഖീയമായ തുടർയാത്രയാണ് ജീവിതമെന്നത്...
SEQUEL 91
നാട് കടക്കും വാക്കുകൾ – ‘വെളി’
അനിലേഷ് അനുരാഗ്
'വെളി' എന്ന വാക്ക് ഞാനാദ്യമായി കേൾക്കുന്നത്, കാവിനോട് ചേർന്ന ഇടവഴിയിലോ, കുളത്തിനരികെയുള്ള നാഗത്തിലോ യഥേഷ്ടം വീണുകിടന്ന ഉണക്കച്ചപ്പ്...
Latest articles
ലേഖനങ്ങൾ
നിറവും ജാതിയും തമ്മിലുള്ള ഉടമ്പടി
ഹരികൃഷ്ണൻ ഒ“കറുത്തിട്ടാണെങ്കിലും ഭംഗിയുണ്ട് “ എന്ന പ്രയോഗം ജീവിതത്തിൽ ഒരുപാട് തവണ കേട്ടിട്ടുണ്ട്. കറുപ്പും ഭംഗിയും തമ്മിൽ ചേർന്ന്...
DIRECTORS
Gokul Raj
ഗോകുൽ രാജ്
(എഴുത്തുകാരൻ | ക്രിയേറ്റീവ് ഡയറക്ടർ)വ്യക്തിഗതം
സ്വദേശം: അന്നശ്ശേരി, കോഴിക്കോട്
വിദ്യാഭ്യാസം: മലയാള സർവ്വകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദംചലച്ചിത്ര രംഗത്ത്
ആദ്യ സിനിമ:...
PHOTO STORIES
മുള്ള്
Aadi Jeevaraj
In March ‘23, I wrote a piece for iitr.uncultured, an independent Instagram page...
SEQUEL 132
പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല
(ലേഖനം)നിധിന്‍ വി.എന്‍.തൊണ്ണൂറുകളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...