ആ൪ട്ടേരിയ
News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...
SEQUEL 29
ശർക്കരയുണ്ടകൊണ്ട് ആനയുണ്ടാക്കുന്ന പെൺകുട്ടി
കവിത
മൃദുൽ വി എംനല്ലുരുണ്ട ശർക്കരയുണ്ട
ചെത്തിയടർത്തി
തുമ്പിയും കാലും
ചെവിയും വാലും
കുറുകണ്ണും മിനുക്കി
മധുരശില്പമുണ്ടാക്കി
വെക്കുന്നൊരു പെൺകുട്ടി
പുഴയ്ക്കിക്കരെ
ഏറെക്കുറെ
അദൃശ്യയായി താമസിക്കുന്ന
കഥയെനിക്കറിയാം..പുഴയ്ക്കക്കരെ കറുംകാട്!
പുകമഞ്ഞ് പാളികൾ വലിച്ചിട്ട്
കാഴ്ച്ചയിൽ നിന്നു
മറഞ്ഞ് ജീവിക്കുന്നോണ്ട്
ഒരു...
SEQUEL 29
രണ്ടാമതും കൊല്ലപ്പെട്ടത്
കവിത
ഗായത്രി സുരേഷ് ബാബുപ്രണയത്തിൽ വീണുപോകുന്ന മാന്ത്രികത ഒരിക്കൽ കൂടി അനുഭവിക്കാൻ ആഗ്രഹിച്ച ഒരു ദിവസം,
പാസഞ്ചറിന്റെ ജനലരികിലെ ഒറ്റ സീറ്റിൽ...
SEQUEL 29
സന്തോഷ് ക്ലോസ് തട്ടുകട
കഥ
ലീന ആർ.ജെഎഴുതിയതും എഴുതാനിരുന്നതുമായ എന്തൊക്കെയോ ബാക്ക് സ്പേസ് എന്ന മാന്ത്രികവടി കൊണ്ട് നിമിഷനേരത്തിൽ മായ്ച്ചുകളഞ്ഞിട്ട്...
SEQUEL 29
ഏറെ സ്വകാര്യമായി ഒരാൾ തന്നെത്തന്നെ കേട്ടെഴുതും വിധം (പി. ആർ. രതീഷിന്റെ കവിതകൾ )
കവിതയുടെ കപ്പൽ സഞ്ചാരങ്ങൾ
ഡോ.രോഷ്നി സ്വപ്ന"Two possibilities exist:
either we are alone in the Universe
or...
SEQUEL 29
കടെലും കിനാവും
ഗോത്രഭാഷാ കവിതഹരീഷ് പൂതാടികാടെഞ്ചു ബുറെചല
അടിതെച്ചും അവെഒക്ക
മറിഞ്ചുവീവെ ഈ നാനും
നീയൊഞ്ചു വീന്തെല
നാനു കാണി ഈ മണ്ണിലികടെലെക്കു കിനാവു തന്ത
കരെ ഏക്കു...
SEQUEL 28
എപ്പോഴും കവിയായിരിക്കുന്നതിലെ ആകുലതകൾ (എം. പി. പ്രതീഷിന്റെ കവിതകൾ )
കവിതയുടെ കപ്പൽ സഞ്ചാരങ്ങൾ
ഡോ രോഷ്നി സ്വപ്ന"Always be a poet
even in prose"
-Charles Baudelire
മനുഷ്യൻറെ പരിണാമദിശയിലെ ഏടുകളിൽ
ജീവിതത്തെ...
SEQUEL 28
കാവക്ക് വന്തവെ
ഇരുളഭാഷാ കവിത
മണികണ്ഠൻ അട്ടപ്പാടിവ്ടിയ വ്ടിയ കാവക്കാത്തവെ
വ്ട് ന്ത് പാത്ത ഒന്തേമ്ക്കാണെ .മൂക്കുമുട്ടെ തിന്ത്
ഗൊറക്കെവ്ട്ട് റൊന്നിന
നീ എച്ച...
SEQUEL 25
ലോകാവസാനങ്ങൾ
കവിത
സുജ എം ആർ"നീയൂടെ ഉണ്ടായിരുന്നെങ്കിൽ എന്ത് രസമായിരുന്നേനെ" എന്നു തുടങ്ങുന്ന സ്നേഹമയമായ നിർബന്ധത്തിൽ നിന്ന് പുതിയൊരു ലോകം ജനിക്കുന്നു.
കളകളും...
SEQUEL 23
വായിച്ചാൽ വിസ്മയവും വിജ്ഞാനവും
വായന
തപൻ കെ.പി
ഏഴാം ക്ലാസ്സ് വിദ്യാർത്ഥി,
സെൻറ് സെബാസ്റ്റ്യൻസ് ഹൈസ്കൂൾ, ചിറ്റാട്ടുകരഞാൻ ഏറ്റവും ആസ്വദിച്ച് വായിച്ച ഒരു പുസ്തകമാണ്...
SEQUEL 23
സഹതാപം നിറഞ്ഞ സിംഹം
കഥ
അനന്യ കെ
മേപ്പയിൽ ഈസ്റ്റ് എസ് ബി സ്‌കൂൾ
5 stdഒരു നാട്ടിൽ അച്ഛൻ, അമ്മ, മകൾ...
SEQUEL 23
ഗിത്താറിനു കിട്ടിയ പണി
കഥ
ഐശ്വര്യ
സ്റ്റാൻഡേർഡ് : 2ഒരു ദിവസം മൈക്കും അവൻറെ കൂട്ടുകാരനായ പിയാനോയും,സാക്സോഫോണും, വയലിനും, ഗിത്താറും കൂടി റോഡിലൂടെ...
Latest articles
News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...
News and Events
ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി
കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...
News and Events
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...

