യഹിയാ മുഹമ്മദ്
News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...
SEQUEL 121
ഇരുള്
(നോവല്‍)യഹിയാ മുഹമ്മദ്ഭാഗം 16ഇന്ന് ഡിസംബര്‍ 20. ഇരുപത്തിമൂന്നും ഇരുപത്തിനാലും പള്ളിപ്പെരുന്നാള്. ഈ പ്രാവശ്യം കഴുകപ്പാറ കണ്ടതില്‍വെച്ച് ഏറ്റവും വലിയ...
SEQUEL 120
ഇരുള്
(നോവല്‍)യഹിയാ മുഹമ്മദ്ഭാഗം 15'എന്താ മറിയാമ്മേ... പതിവില്ലാതെ വെള്ളിയാഴ്ച ദിവസമിങ്ങോട്ട്. വല്ല വിശേഷവുമുണ്ടോ?''ഉണ്ടല്ലോ. ഒരു വിശേഷമുണ്ട്.'ജോസഫിന് മനംമാറ്റമൊക്കെ ഉണ്ടായോ?' അച്ചന്...
SEQUEL 119
ഇരുള്
(നോവല്‍)യഹിയാ മുഹമ്മദ്ഭാഗം 14'യാക്കോബച്ചായനെ ഇവിടെയൊന്നും കാണുന്നില്ലല്ലോ അച്ചോ...''ഈ ദിവസം ഇയാളിതെവിടെ പോയിക്കിടക്കുന്നാ...'പള്ളീന്ന് കെട്ടുകഴിഞ്ഞാല്‍ വരന്റെ വീട്ടിലൊരു വിരുന്നേര്‍പ്പാടാക്കുന്നത് നാട്ടുനടപ്പാണ്....
SEQUEL 118
ഇരുള്
(നോവല്‍)യഹിയാ മുഹമ്മദ്ഭാഗം 13റാഫേലിന്റെ മരണം പെന്തപ്പള്ളി ഇടവകയില്‍ വലിയ ചര്‍ച്ചാവിഷയമായി. ഇതുപോലുള്ള അപകടമരണങ്ങള്‍ പലതും ഇടവകയില്‍ നടന്നിട്ടുണ്ടെങ്കിലും ഇത്...
SEQUEL 117
ഇരുള്
(നോവല്‍)യഹിയാ മുഹമ്മദ്ഭാഗം 12ജോസഫിന്റെ കുരിശാരോഹണത്തിനുശേഷം തലയില്‍ മുണ്ടിട്ട് നടക്കേണ്ട ഗതികേടായിരുന്നല്ലോ യാക്കോബിനും കുടുംബത്തിനും. അത്രവലിയ അപരാധമല്ലേ അവന് ചെയ്തുവെച്ചത്....
SEQUEL 116
ഇരുള്
(നോവല്‍)യഹിയാ മുഹമ്മദ്ഭാഗം 11സോളമനും കൂട്ടുകാരുമാണ് ആ കാഴ്ച ആദ്യം കണ്ടത് കാട്ടില്‍ തേന്‍ ശേഖരിക്കാന്‍ പോവുകയായിരുന്നു അവര്‍. ചോലമലയിലെ...
SEQUEL 115
ഇരുള്
(നോവല്‍)യഹിയാ മുഹമ്മദ്ഭാഗം 10തൊമ്മിച്ചന് റാഫേലിനെയും കൂട്ടി ചോലമലയുടെ താഴ്ഭാഗത്തുള്ള വെള്ളച്ചാട്ടത്തിനടുത്തേക്കുപോയി ചുറ്റും പാറയുള്ള അവിടെ ചെറിയ ഒരു വെള്ളക്കെട്ടിനടുത്ത്...
SEQUEL 114
ഇരുള്
(നോവല്‍)യഹിയാ മുഹമ്മദ്ഭാഗം 9മാപ്പിള പിന്നെയും പലപ്രാവശ്യങ്ങളിലായി അവിടെ വന്നുപോയി. ആദ്യമൊന്നും അന്ന സഹകരിച്ചില്ലെങ്കിലും പിന്നെപ്പിന്നെ അവളും അതിനോട് പാകപ്പെട്ടുവന്നു....
SEQUEL 113
ഇരുള്
(നോവല്‍)യഹിയാ മുഹമ്മദ്ഭാഗം 8റാഫേലും അന്നയും തമ്മിലുള്ള വിവാഹം ഏതാണ്ട് പത്തുവര്‍ഷംമുമ്പാണ് കഴിഞ്ഞത്. അവന്റെ നോട്ടത്തിലും ഭാവത്തിലും അന്നയുടെ മേലുള്ള...
SEQUEL 112
ഇരുള്
(നോവല്‍)യഹിയാ മുഹമ്മദ്ഭാഗം 7റാഫേലിന്റെ മരണം ഒരു സാധാരണ അപകടമരണമായിരുന്നില്ല അതൊരു കൊലപാതകമായിരുന്നു. ഈ നാട്ടിലെ മുഴുവനാളുകള്‍ക്കും അറിയാവുന്ന ഒരു...
SEQUEL 111
ഇരുള്
(നോവല്‍)യഹിയാ മുഹമ്മദ്ഭാഗം 6തുറയൂരില്‍നിന്ന് ഏതാണ്ട് പന്ത്രണ്ട് കിലോമീറ്റര്‍ കാണും കവലയിലേക്ക്. ഒന്നര മണിക്കൂര്‍ ഇടവിട്ട് ലൈന്‍ബസ്സും ട്രിപ്പടിക്കുന്ന ജീപ്പ്...
SEQUEL 110
ഇരുള്
(നോവല്‍)യഹിയാ മുഹമ്മദ്ഭാഗം 5വിവാഹം മരണംപോലെ അപ്രതീക്ഷിതമായി കടന്നുവരുമെന്ന് യാക്കോബ് സ്വപ്നത്തില്‍പോലും വിചാരിച്ചുകാണില്ല. ഒരേയൊരു മകന്. കുടുംബത്തിന്റെ അന്തസ്സിന് ചേര്‍ന്ന...
Latest articles
News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...
News and Events
ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്ഷോപ്പ് ശ്രദ്ധേയമായി
കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...
News and Events
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...

