ദി ആർട്ടേരിയ
News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...
SEQUEL 55
ഭാഷയെന്ന സാമൂഹ്യ വ്യവഹാരം
വായനഉണ്ണികൃഷ്ണൻ കളമുള്ളതിൽഭാഷയെക്കുറിച്ചുളള സാമാന്യ ധാരണ, അത് ആശയവിനിമയോപാധി മാത്രമാണെന്നതാണ്. ഭാഷയിൽ പ്രവർത്തിക്കുന്ന സാമൂഹ്യബലങ്ങളും അധികാര ശ്രേണികളുടെ സമ്മർദ്ദവുമെല്ലാം പലപ്പോഴും...
SEQUEL 55
അന്ധകാരക്കുടില്‍
കഥസഞ്ജയ് കൃഷ്ണഅവളാരായിരിക്കും
എന്നന്വേഷിക്കലല്ല എന്റെ പണി.
ഒരിക്കലവള്‍ ഈ തെരുവില്‍ വന്നു.
അടുത്ത കാറ്റത്ത്
പോവാന്‍ നിന്ന
ഈ
ഓലക്കുടിലില്‍ വന്നു.
നിരാശ തെന്നിവീണ മുറിയില്‍
പായയോ ഞാനോ കൂടുതല്‍...
SEQUEL 55
സെമിത്തേരിയിലെ പൂവ്
കഥഅനീഷ് ഫ്രാൻസിസ്ഒരു വർഷം മുൻപാണ് ഞാനാ ലോഡ്ജില്‍ മുറിയെടുത്തത്. ഒരു അഴുക്കു പിടിച്ച കെട്ടിടം. അത്രയും കുറഞ്ഞ വാടകയില്‍...
SEQUEL 55
ട്രോൾ കവിതകൾ – ഭാഗം 9
വിമീഷ് മണിയൂർപണ്ട് പണ്ട് പണ്ട് പണ്ട്പണ്ട് പണ്ട് പണ്ട് പണ്ട് പണ്ട് വായ മൂക്കിന് മേലെയായിരുന്നു. അന്നൊക്കെ സർക്കാരോഫീസു...
SEQUEL 55
മധുരിക്കും ഓർമ്മകളേ
ഗസൽ ഡയറി ഭാഗം 4മുർഷിദ് മോളൂർപ്രണയത്തിന്റെ കിതാബിന് നിറം മങ്ങാത്ത കഥകൾ എത്രയെത്ര പറയാനുണ്ടെന്നോ..
ഉസ്താദ് ഗുലാം അലി ഭൂഖണ്ഡത്തിന്റെ...
SEQUEL 54
ഇനിയൊരിക്കലും ആവർത്തിക്കപ്പെടാത്ത രാത്രിയും പാട്ടും
ഗസൽ ഡയറി ഭാഗം 3മുർഷിദ് മോളൂർഇനിയൊരിക്കലും ആവർത്തിക്കപ്പെടാത്ത രാത്രിയും പാട്ടുംലഗ് ജാ ഗലേ.. അതുകൊണ്ട് നീ എന്നെ കെട്ടിപ്പിടിച്ചിരിക്കുക..ലഗ്...
SEQUEL 54
നദിയെ കണ്ണുകളാക്കുന്ന കവിതകള്‍ (വിനു ജോസഫിന്റെ കവിതകളുടെ വായന )
കവിതയുടെ കപ്പൽ സഞ്ചാരങ്ങൾഡോ. രോഷ്നി സ്വപ്നലോറൻസ് ബിനിയോൺ 1914 ൽ എഴുതിയ കവിതയാണ് For the Fallen.ഒന്നാം...
Global Cinema Wall
Manila in the Claws of Light
ഗ്ലോബൽ സിനിമ വാൾമുഹമ്മദ് സ്വാലിഹ്Film: Manila in the Claws of Light
Director: Lino Brocka
Year: 1975
Language: Philippino'നിങ്ങള്‍ക്ക്...
SEQUEL 54
പഴുത്തില
കവിതസുബീഷ് തെക്കൂട്ട്നീയറിഞ്ഞതൊന്നുമല്ല
ഞാനെന്നറിഞ്ഞാൽ
നീയെന്നെ വിട്ടുപോകുമോ?
വരുംവർഷം
വസന്തം വരാതാകുമോ?
നമുക്കിടയിലീ കിടപ്പറ
കടലിടുക്കിൽ തകർന്ന
കപ്പലാകുമോ?പൊതിയുമീ കരതലം
പൊഴിയും പവിഴമല്ലി
കുതിരും ഹർഷം
ഉതിരും ഉതിർമുല്ലവാനം
എനിക്കന്യമാകുമോ
എന്നെ നീ വേർപെടുത്തുമോ?പെയ്ത്തിലീയിടർച്ച
മഴ തൻ നോവോ
നിന്‍റെ...
SEQUEL 54
മഞ്ഞപ്പൂച്ചക്കുഞ്ഞിന്റെ മരണം
കവിതരാധിക സനോജ്എൻ്റെ പൂച്ചക്കുഞ്ഞിനെ ഞാൻ ഇന്ന് മറവു ചെയ്തുനുര വന്ന ചുണ്ടിലേക്ക്ഒന്ന് രണ്ട് എന്ന്കുടിനീരിറ്റിച്ചപ്പോൾഎനിക്കറിയാത്ത ഭാഷയിൽ അത്അമ്മേ എന്നു വിളിച്ചുഅത്...
SEQUEL 54
വിശേഷാല്‍ പ്രതി
കഥഅഭിനന്ദ്ഒത്തുപോവില്ലെന്ന് ഉറപ്പായതിന്റെ പേരിൽ, തെരേസയും മക്കളുമായി തെറ്റി, കിരാലൂരിലുള്ള തന്റെ വലിയ വീട്ടിൽ ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന കൂളിയാട്ടിലെ ആന്റണി,...
Latest articles
News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...
News and Events
ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി
കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...
News and Events
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...

