ദി ആ൪ട്ടേരിയ
ART AND CRAFTS
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...
ART AND CRAFTS
An Evening Where Art Refused to Stay Silent
Contemporary master Johns Mathew took us on a deep dive into the wild, beautiful...
SEQUEL 32
ചൂണ്ടക്കാരൻ
കവിത
സുനികൂട്ടുകാരാ....
അവകാശങ്ങളില്ലാത്ത
സ്വാർത്ഥതയുടെ
തുരുമ്പുമണക്കാത്ത
നിൻ്റെ പ്രണയം
അനശ്വരമായിരുന്നല്ലോ...നീളം കുറഞ്ഞ
പകലുകളിലും
കടലിനൊപ്പമുള്ള
രാത്രിയാമങ്ങളിലും
നിൻ്റെ വാസന
മീനിൻ്റെയായിരുന്നല്ലോ....അറബിപ്പുറത്തെ
കപ്പലുകളിലേക്ക്
നീ തൊടുത്ത
സ്വപ്നങ്ങളിലെല്ലാം
പ്രതീക്ഷകളുടെ
ഇഴപൊട്ടാത്ത
മഴനാരുകളായിരുന്നല്ലോ...കൂട്ടുകാരാ....
പിന്നെയെപ്പോഴാണ്
അകലങ്ങളിൽ
നീയെറിഞ്ഞ
കണ്ണുകൾ
ചൂണ്ടകളായതും
ചൂണ്ടക്കാരനിൽ
നിൻ്റെ പേര്
തെളിഞ്ഞുകണ്ടതും....
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുകആത്മ...
SEQUEL 32
കാണാനാവുന്ന കവിതകൾ
കവിതയുടെ കപ്പൽ സഞ്ചാരങ്ങൾ
ഡോ.രോഷ്നി സ്വപ്ന‘’we are living in a time ,
when poets are forced
to...
SEQUEL 32
നാരായണനും ശങ്കരനും സംഘപരിവാറും
ലേഖനം
ബിനോയ് ഷബീർചരിത്രത്തെ പേടിക്കുന്നവർ രൂപങ്ങളെയും പേടിക്കുന്നു എന്നതിന് ഉത്തമ ഉദാഹരണമാണ് തുടർച്ചയായ മൂന്നാം വർഷവും കേരളത്തിന്റെ നിശ്ചലദൃശ്യം റിപ്പബ്ലിക്...
PHOTO STORIES
നിഴലുകൾ അഥവാ നീറലുകൾ
ഫോട്ടോ സ്റ്റോറി
ജിത്തു സുജിത്ത്"ഒറ്റപ്പെടലുകളിലെ ചില കൂടിച്ചേരലുകളാണ് ഈ ചിത്രങ്ങൾ"......
ജിത്തു സുജിത്ത് : പാലക്കാട് ജില്ലയിലെ കുമരനെല്ലൂരിൽ ജനനം. കുമരനെല്ലൂർ...
SEQUEL 32
തറകാളെക ആളദ്
കാട്ടുനായ്ക്ക ഗോത്രഭാഷാകവിത
ബിന്ദു ഇരുളംയാററോ ബ്ന്തോദറ് .
യാനനോ ഹേ ള്യോ ദറ് .
ക്ണ്ട് ല്ലേ യാന് കേളി ല്ലേ.ക്ണ്ണ് ക്‌ത്തി...
PHOTO STORIES
അമൂർത്ത ചിത്രങ്ങൾ
ഫോട്ടോ സ്റ്റോറി
മനു കൃഷ്ണൻഫിസിയോ തെറാപ്പിസ്റ്റായി ജോലി ചെയ്യുന്നു.
സ്ഥലം : പാലക്കാട് അലനല്ലൂർ
ഒഴിവ് സമയങ്ങൾ യാത്രക്കും ഫോട്ടോ ഗ്രാഫിക്കുമായി മാറ്റി...
SEQUEL 31
ശ്രമണബുദ്ധന്റെ വീണ്ടെടുപ്പ്
വായന
രാജീവ് ചേലനാട്ട്സന്ന്യാസം മാത്രമല്ല, ബുദ്ധനെ നമുക്ക് നൽകിയതും ബ്രിട്ടീഷുകാരായിരുന്നു. അല്പംകൂടി പരത്തിപ്പറഞ്ഞാൽ യൂറോപ്പ്യന്മാരയിരുന്നു.ഇന്ത്യൻ ചരിത്രത്തിൽ, പതിനെട്ടാം നൂറ്റാണ്ടിന്റെ പകുതിവരെ...
Latest articles
ART AND CRAFTS
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...
ART AND CRAFTS
An Evening Where Art Refused to Stay Silent
Contemporary master Johns Mathew took us on a deep dive into the wild, beautiful...
ART AND CRAFTS
കല അതിന്റെ ‘ആത്മാവിനെ’ കണ്ടെത്തി; കോഴിക്കോടിന്റെ സാംസ്കാരിക ഭൂപടത്തിൽ ഇനി ‘ആത്മ ആർട്ട് ഗ്യാലറി’
കോഴിക്കോട്: ക്യാൻവാസിന്റെ അനന്തമായ സാധ്യതകൾക്ക് തുടക്കം കുറിച്ചുകൊണ്ട് , കലയുടെ നവ ലോകത്തിന് കോഴിക്കോട്ട് തുടക്കമായി. ആത്മ ഗ്ലോബൽ...
ART AND CRAFTS
കോഴിക്കോടിന്റെ വീഥികളിലേക്ക് വാൻഗോഗ് എത്തുന്നു; ‘ആത്മ’ ആർട്ട് ഗ്യാലറി ഒരു പുത്തൻ കലാനുഭവം
സാഹിത്യത്തിന്റെയും സംഗീതത്തിന്റെയും നഗരമായ കോഴിക്കോടിന്റെ സാംസ്കാരിക തനിമയിലേക്ക് ഒരു പുതിയ അദ്ധ്യായം തുറക്കുന്നു. മലബാറിന്റെ കലാചരിത്രത്തിന് പുതിയൊരു ദിശാബോധം...

