ആർട്ടേരിയ
News and Events
ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്ഷോപ്പ് ശ്രദ്ധേയമായി
കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...
News and Events
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...
SEQUEL 25
ജീവിതം ചുറ്റിമുറുകുന്ന കവിത താളങ്ങൾ (ബിന്ദു ജിജിയുടെ മഴത്താളങ്ങൾ മുറുകുമ്പോൾ എന്ന കവിത സമാഹാരത്തിന്റെ വായന)
വായന
ഡോ കെ എസ് കൃഷ്ണകുമാർഎന്തിന് കവിതകളെഴുതുന്നു? മറ്റ് കലാവിഷ്കാരങ്ങളുടെ ഉദ്ദേശ്യങ്ങൾ സമാനമായി ഉൾക്കൊള്ളുന്നുണ്ടെങ്കിലും കവിത എഴുതുകയെന്ന പ്രക്രിയയിൽ ജീവിതത്തെ...
SEQUEL 25
ക്ലിയോപാട്ര : ആഘോഷിക്കപ്പെടാത്ത ഏടുകൾ
പാഠപുസ്തകത്തിൽ ഇല്ലാത്ത ചരിത്രം
ജോയ്സൺ ദേവസ്സിഒരുപാട് സംസ്കാരങ്ങളും, സാമ്രാജ്യങ്ങളും, ഭരണാധിപരും, പുകഴ്പെറ്റ വീരൻമാരും ഒന്നിടവിട്ട് വന്നുപോയതായ ഒരു ബൃഹത്തായ സംഹിതയാണ്...
SEQUEL 25
ഏകാന്തതയിലേക്ക് കയറിപ്പോകുന്ന ഉന്മാദിയുടെ അക്ഷരങ്ങള്‍
കവിതയുടെ കപ്പൽ സഞ്ചാരങ്ങൾ
പി. എ നസിമുദീന്റെ കവിതകള്‍The law is simple.
Every experience is repeated...
SEQUEL 25
ആകാശവും ഭൂമിയും നിറയുന്ന വാക്കുകൾ
വായന
ഡോ.സന്തോഷ് വള്ളിക്കാട്വാക്ക് വെറും വാക്കല്ല,അതിന് ഉറുമ്പിന്റെ കണ്ണുംപൂവിന്റെ ഹൃദയവുമുണ്ട്.കടലോളം ആഴവുംആകാശത്തോളം വിസ്തൃതിയുമുണ്ട്,വാക്കുകളില്‍ തേനിന്റെ മാധുര്യവുംകാഞ്ഞിരത്തിന്റെ കയ്പ്പുമുണ്ട്,വാക്കുകളില്‍ മറഞ്ഞു നിൽക്കുന്ന കൊടുങ്കാറ്റ്ആർത്തലയ്ക്കുന്ന...
SEQUEL 25
മരം മണ്ണിലുറച്ച ഒറ്റജീവിതപ്പടർപ്പല്ല
പൈനാണിപ്പെട്ടി
വി. കെ അനിൽകുമാർ
പെയിൻ്റിങ്ങ്: വിപിൻ പാലോത്ത്മരം.
ആൽമരം.
മരത്തിന് എന്തുമാത്രം പ്രാധാന്യമുണ്ടെന്ന് ഈ മീനച്ചൂളയിൽ പൊള്ളി നീറുമ്പോഴാണ് നമുക്ക് ബോധ്യം...
SEQUEL 24
പെണ്ണൊരു തീ
കവിത
പ്രതീഷ് നാരായണൻവഴുക്കുന്ന
വരാലിനെ
ഓർമിപ്പിക്കുന്നു
അവൾ വരുന്ന
പകലുകൾ.ബൈക്കിനു പിന്നിൽ
മീൻകൊട്ടയുംവച്ച്
പടിക്കലെത്തി
ഹോണടിച്ചപ്പോൾ
തിടുക്കത്തിൽ
തിണ്ണവിട്ടിറങ്ങീ
ഞാൻ.ഐസുരുകിയ
വെള്ളത്തിനൊപ്പം
ചോരയും ചിതമ്പലും
ഒഴുകി നീളുന്ന ചാലിന്റെ
മണംപിടിച്ച്
എനിക്കുമുന്നേ
പൂച്ച.നോക്കുമ്പോൾ
ഇടവഴിയിൽ നിന്ന്
അവളൊരു
സെൽഫിയെടുക്കുന്നു.അരിച്ചിറങ്ങുന്ന
വെയിൽ ചീളുകളിൽ
ഉടലു മിന്നിക്കുന്ന
പള്ളത്തിയെപ്പോലെ
നോട്ടത്തിന്റെ
മിന്നായമെറിയുന്നു.തൊട്ടു തൊട്ടില്ലെന്ന
മട്ടിലപ്പോൾ
എനിക്കുള്ളിൽ
പാഞ്ഞുപോകുന്നൊരു
കൊള്ളിമീൻ.സെൽഫിയിലെ പൂച്ച
സ്വർണ്ണനാരുകൾ കൊണ്ട്...
SEQUEL 24
വെച്ചു കുത്തൽ
കവിത
വിമീഷ് മണിയൂർ
1. വെച്ചു കുത്തൽ
നിന്നെയിടിച്ചു തെറിപ്പിച്ച ബൈക്കിൻ
കണ്ണാടിയിലെന്നെ കണ്ടോ?
നിന്നെ പൊക്കിയെടുത്തോരു കൈയ്യിൽ
കുത്തിയ പച്ച നീ കണ്ടോ?
കണ്ടില്ലയെങ്കിൽ പരാതികളില്ല,...
SEQUEL 24
പാർത്ഥചരിതം
കഥ
രജീഷ് ഒളവിലംകാലിലെ നീറ്റൽ കൂടി വരുന്നതുപോലെ,
"ജീവനുംകൊണ്ട് ഓടിരക്ഷപ്പെടുമ്പോൾ വഴിയിലെ കൂർത്ത കല്ലുകൾ ഞാൻ കണ്ടിരുന്നില്ല. അമാനുഷിക സിദ്ധികളുള്ള ഷേക്സ്പിയർ...
SEQUEL 24
പ്രിയപ്പെട്ട അച്ഛനുമമ്മയും കുട്ടികളും വായിച്ചറിയുന്നതിന്
പൈനാണിപ്പെട്ടി
വി. കെ. അനിൽകുമാർ
ചിത്രീകരണം; വിനോദ് അമ്പലത്തറ"പ്രിയപ്പെട്ട അച്ഛനും അമ്മയും കുട്ടികളും വായിച്ചറിയുന്നതിന്. നിങ്ങൾക്കവിടെ സുഖം തന്നെയെന്ന് വിശ്വസിക്കുന്നു. എനിക്കിവിടെ...
Latest articles
News and Events
ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്ഷോപ്പ് ശ്രദ്ധേയമായി
കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...
News and Events
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...
News and Events
An Evening Where Art Refused to Stay Silent
Contemporary master Johns Mathew took us on a deep dive into the wild, beautiful...
News and Events
കല അതിന്റെ ‘ആത്മാവിനെ’ കണ്ടെത്തി; കോഴിക്കോടിന്റെ സാംസ്കാരിക ഭൂപടത്തിൽ ഇനി ‘ആത്മ ആർട്ട് ഗ്യാലറി’
കോഴിക്കോട്: ക്യാൻവാസിന്റെ അനന്തമായ സാധ്യതകൾക്ക് തുടക്കം കുറിച്ചുകൊണ്ട് , കലയുടെ നവ ലോകത്തിന് കോഴിക്കോട്ട് തുടക്കമായി. ആത്മ ഗ്ലോബൽ...

