(കവിത)
കെ വി അശ്വിൻ കറേക്കാട്
ജീവനേ…
നമ്മൾ വേർപെട്ടു
പോയതിനനന്ത
പോയതിനനന്ത
കാലാന്തരങ്ങൾക്കിന്നുമീ
നരകവർഷമുറഞ്ഞു പെയ്യും കരാള നിശയിലും
നിന്റെ ചിന്തകളെന്റെ
മസ്തിഷ്ക്കത്തെക്കടിച്ചുകീറുമൊ രത്യാസന്നവേദനാലഹരി
തൻ പട്ടടയിലെൻ
നിന്റെ ചിന്തകളെന്റെ
മസ്തിഷ്ക്കത്തെക്കടിച്ചുകീറുമൊ
തൻ പട്ടടയിലെൻ
ജീവിതമെരിഞ്ഞടങ്ങുന്നു…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല