നേരം വൈകുന്ന നേരത്ത്

4
389

ഫോട്ടോസ്റ്റോറി

രോശ്നി. കെ.വി

കുഞ്ഞുനാൾ മുതലേ വൈകുന്നേരയാത്രകൾ ഏറെ ഇഷ്ടമായിരുന്നു. പെട്ടെന്നുണ്ടാകുന്ന നിറഭേദങ്ങളുടെ ആകാശക്കാഴ്ചകൾക്ക് വല്ലാത്തൊരു ചന്തമാണ്. ഇളം കാറ്റുള്ള സന്ധ്യകൾ, കരയുന്ന എന്നെ വീണ്ടും കരയിക്കുകയും, ഇത്തിരി സന്തോഷങ്ങളിൽ കൂടെ ചേർത്ത് ചിരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ, ആ കാഴ്ചകളിൽ ഒന്ന് മുങ്ങി നിവരുമ്പോഴേക്കും അവ അകന്നകന്ന് പോയിരിക്കും.. അവസാനിക്കാൻ പോകുന്ന ദിനത്തിന്, കടലിലേക്ക് താണുപോകുന്ന സൂര്യന്റെ അവസാന സമയത്തെ തിടുക്കമാണ്. വല്ലാത്തൊരു മുറുകെപ്പിടിക്കലും ശാന്തതയും മാത്രം ബാക്കിയാവും. കാഴ്ചകളിലെ ചില സന്ധ്യകളാണിവിടെ.. പലപ്പോഴായി പലയിടങ്ങളിൽ വെച്ച് മൊബൈലിലും ക്യാമറയിലുമായി പകർത്തിയവ. എന്റെ വൈകിയ ആ നേരങ്ങൾ ഇവിടെ ചേർത്തുവെക്കട്ടെ.
The arteria-photostory-rosni kv The arteria-photostory-rosni kv The arteria-photostory-rosni kv The arteria-photostory-rosni kv The arteria-photostory-rosni kv The arteria-photostory-rosni kv The arteria-photostory-rosni kv The arteria-photostory-rosni kv The arteria-photostory-rosni kv The arteria-photostory-rosni kv The arteria-photostory-rosni kv The arteria-photostory-rosni kv The arteria-photostory-rosni kv The arteria-photostory-rosni kv The arteria-photostory-rosni kv The arteria-photostory-rosni kv The arteria-photostory-rosni kv The arteria-photostory-rosni kv The arteria-photostory-rosni kv The arteria-photostory-rosni kv The arteria-photostory-rosni kv The arteria-photostory-rosni kv The arteria-photostory-rosni kv


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

4 COMMENTS

  1. സൂപ്പർ ….???????? നല്ല ഭംഗിയുള്ള സന്ധ്യകൾ
    Congratulations രോഷ്നി♥️❤️????

  2. കൊള്ളാം. ചില ഫോട്ടോകളിൽ കളർ കുറച്ച് കുറയ്ക്കാമയിരുന്നു എന്നൊരു അഭിപ്രായം.

LEAVE A REPLY

Please enter your comment!
Please enter your name here