Homeകായികം

കായികം

മാറക്കാന നിശബ്ദമായ ദിനം

പവലിയൻ   ജാസിര്‍ കോട്ടക്കുത്ത്‌"Down through its history, only three people have managed to silence the Maracana – the Pope, Frank Sinatra and me.” - Alcides Ghiggia.1950...

ലോകനിലവാരത്തില്‍ കുന്നംകുളം സീനിയര്‍ ഗ്രൗണ്ട്

കുന്നംകുളം: നഗര കേന്ദ്രത്തിലെ സര്‍ക്കാര്‍ ബോയ്‌സ് ഹൈസ്‌കൂളിന്റെ ഉടമസ്ഥതയിലുള്ള സീനിയര്‍ ഗ്രൗണ്ടിന് വേള്‍ഡ് അത്‌ലറ്റിക്‌സിന്റെ അംഗീകാരം. മന്ത്രിയായിരിക്കെ എസി മൊയ്തീന്‍ എംഎല്‍എ നടത്തിയ ഇടപെടലില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള സിന്തറ്റിക് ട്രാക്കും മൈതാനത്തോടെയുള്ള ഗ്രൗണ്ടിനുമാണ്...

പൂർണതയുടെ പര്യായം

പവലിയൻ ജാസിർ കോട്ടക്കുത്ത് വർഷം 1976. കാനഡയിലെ മോൺട്രിയോളിൽ ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കമായ ഒളിമ്പിക്സ് നടക്കുകയാണ്. അത്രയേറെ ജനപ്രീതിയില്ലാത്ത ജിംനാസ്റ്റിക്സിൽ മത്സരിക്കാനായി റുമാനിയയിൽ നിന്ന് ഒരു 14 കാരി പെൺകുട്ടി എത്തുന്നു. പിന്നെ...

ദ മെസ്മറൈസിങ് മെസ്സി

പവലിയൻ ജാസിർ കോട്ടക്കുത്ത് എൽ ക്ലാസിക്കോ മത്സരം ഫുട്ബോളിലെ ഏറ്റവും പ്രധാനപ്പെട്ട ഫിക്സ്ചറുകളിൽ ഒന്നാണ്. ലോക ഫുട്ബോളിലെ അതികായന്മാരായ ബാഴ്‌സലോണയും റയൽ മാഡ്രിഡും തമ്മിലുള്ള മത്സരങ്ങൾ എന്നും വീറും വാശിയും നിറഞ്ഞതായിരിക്കും. ഇരു ടീമുകളിലും കളിക്കുന്ന...

ആരോഗ്യ-കായിക വിദ്യാഭ്യാസം നവമുന്നേറ്റങ്ങൾക്ക് വിസിൽ

കായികം എ എസ് മിഥുൻ ജില്ലാ സ്കൂൾ സ്പോർട്സ് കോഡിനേറ്റർ, കായിക അധ്യാപകൻ ജിഎച്ച്എസ്എസ് വില്ലടംപുറന്തള്ളുക അല്ല ഉൾക്കൊള്ളുകയാണ് കായിക ലോകത്തിന്റെ കരുത്തെന്ന് പ്രഖ്യാപിച്ചു കൊണ്ടാണ് 2016 ലെ റിയോ ഒളിമ്പിക്സിൽ തിരിതെളിഞ്ഞത്. ടീമുകളെല്ലാം രാജ്യങ്ങളുടെ പേരിൽ അണിനിരന്ന...

ഫുട്ബോൾ വൻകരകളും ആരാധകരിലെ എലീറ്റിസവും

കായികംറിയാസ് പുളിക്കൽനാല് ലോകകപ്പ് നേടിയ ഇറ്റലിയേയും, നാല് ലോകകപ്പ് നേടിയ ജർമ്മനിയെയും എല്ലാം ഞങ്ങൾക്കറിയാം. പക്ഷേ അഞ്ച് ലോകകപ്പ് നേടിയ, നാല് കോൺഫെഡറേഷൻ കപ്പ് നേടിയ, ഒമ്പത് കോപ്പ അമേരിക്ക നേടിയ...

എല്‍ സാല്‍വദോര്‍ V/S ഹോണ്ടുറാസ്; മെക്‌സിക്കന്‍ മൈതാനത്തെ ഫുട്‌ബോള്‍ വാര്‍

പവലിയന്‍ജാസിര്‍ കോട്ടക്കുത്ത്1969 ജൂണ്‍ 27, മെക്‌സിക്കോയിലെ പ്രശസ്തമായ അസ്‌ടെക് സ്റ്റേഡിയത്തില്‍ 1970 ലെ ലോകകപ്പ് യോഗ്യതക്കുള്ള പ്ലേ ഓഫ് മത്സരം നടക്കുകയാണ്. 87,000 ഓളം കാണികളെ ഉള്‍കൊള്ളുന്ന സ്റ്റേഡിയം. കേവലം പതിനയ്യായിരത്തില്‍ താഴെ...

ചെസ് ലോകകപ്പ് ഫൈനല്‍; കാള്‍സനെ സമനനിലയില്‍ തളച്ച് പ്രഗ്നാനന്ദ

ബാക്കു(അലര്‍ബൈജാന്‍): ചെസ് ലോകകപ്പ് ഫൈനലിലെ ആദ്യ മത്സരത്തില്‍ സമനിലപ്പൂട്ട്. ഇന്ത്യയുടെ കൗമാര വിസ്മയം ആര്‍ പ്രഗ്നാനന്ദ അഞ്ചുതവണ ലോക ചാമ്പ്യനായ നോര്‍വെയുടെ മാഗ്നസ് കാള്‍സനെ തളച്ചു. 35 നീക്കത്തിനൊടുവില്‍ ഇരുവരും കളി സമനിലയില്‍...

ഐപിഎൽ : ഉദ്‌ഘാടനം, വിസ്ഫോടനം

പവലിയൻ ജാസിർ കോട്ടക്കുത്ത് പ്രൊഫഷണൽ ക്രിക്കറ്റിന്റെ തലവര മാറ്റി കുറിച്ച ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പുതിയൊരു സീസണ് ഇന്ന് ആരംഭം കുറിക്കുകയാണ്. 10 ടീമുകൾ മാറ്റുരക്കുന്ന ഈ സീസണിൽ ആദ്യ മത്സരം ചെന്നൈ സൂപ്പർ കിങ്‌സും...

റോഡ് ലേവറിൽ പിറന്ന മാരത്തോൺ ക്ലാസിക്

പവലിയൻ ജാസിർ കോട്ടക്കുത്ത് സ്റ്റെഫി ഗ്രാഫ് -മാർട്ടിന നവരത്ലോവ, ആന്ദ്രേ അഗാസി - പീറ്റ് സാംപ്രസ്, ബ്യോൻ ബോർഗ് - ജോൺ മക്എൻറൊ, റോഡ് ലാവർ -കെൻ റോസ്വാൾ, ഫെഡറർ - നദാൽ തുടങ്ങി ടെന്നീസ്...
spot_imgspot_img