WRITERS
ആൻസ് സി ദാസ്
പഠനംകാലത്തിനൊപ്പം സഞ്ചരിക്കുന്ന എഴുത്തുകാരൻ. മാതാപിതാക്കളിൽ നിന്ന് എഴുത്തിന്റെ ആദ്യപാഠങ്ങൾ സ്വായത്തമാക്കി. തുടർന്നുള്ള സംഭവബഹുലമായ ജീവിതത്തിൽ എഴുത്തിനോടുള്ള അഭിനിവേശം നിലനിർത്തി.വ്യക്തിജീവിതംമലപ്പുറം ജില്ലയിലെ തിരൂരിൽ 1988 നവബർ 6-ന് മോഹൻദാസിൻറെയും തങ്കമ്മയുടെയും മകനായി ജനനം. ചെറുപ്പം...
ജയചന്ദ്രൻ മൊകേരി
എഴുത്തുകാരൻ, അദ്ധ്യാപകൻ
മൊകേരി, കോഴിക്കോട്മാലിദ്വീപിനെ വാഗ്മയചിത്രങ്ങളിലൂടെ മലയാളികൾക്ക് പരിചയപ്പെടുത്തിയ ജയചന്ദ്രൻ മൊകേരി 1963 ജൂൺ 23-ാം തീയതി ടി. സി. നായരുടെയും ജാനകി അമ്മയുടെയും മകനായി ജനിച്ചു. തക്കിജ്ജ- എന്റെ ജയിൽ ജീവിതം (ഓർമക്കുറിപ്പുകൾ)...
റിജോയ് എം രാജൻ
1991ൽ തൃശൂർ ജില്ലയിലെ കൊരട്ടിക്കരയിൽ ജനിച്ചു. കുന്നംകുളം വിവേകാനന്ദ കോളേജ്, ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ്, പന്തളം എൻ.എസ്.എസ് കോളേജ്, കേരള സർവകലാശാല എന്നിവിടങ്ങളിൽ പഠനം.
അൻസാർ കോളേജ്, സാക്ഷരത മിഷൻ, ഗവ.പ്രീമെട്രിക് ഹോസ്റ്റൽ എന്നിവിടങ്ങളിൽ...
ആർ കെ അട്ടപ്പാടി
എഴുത്തുകാരൻ
അട്ടപ്പാടി | പാലക്കാട്മുഴുവൻ പേര്: രമേഷ് കുമാർ.കെ
പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിൽ ദാസന്നൂർ ഊരിലെ "ഇരുള " ഗോത്രസമുദായത്തിൽ 1994 ജനുവരി 29 ന് കാളിയപ്പൻ ശിവജ്യോതി എന്നി ദമ്പതികളുടെ രണ്ടാമത്തെ മകനായി ജനിച്ചു.ബാംബൂ...
അപർണ ചിത്രകം
എഴുത്തുകാരി
കടമേരി | കോഴിക്കോട്1995 സപ്തംബര്‍ 16ന് കോഴിക്കോട് ജില്ലയിലെ കടമേരിയില്‍ ജനിച്ചു.
അച്ഛന്‍ കെ വി രാമദാസ്, അമ്മ പ്രീതി ടി, സഹോദരി അക്ഷര.കടമേരി യു പി സ്കൂള്‍, മേമുണ്ട ഹയര്‍സെക്കന്‍ഡറി സ്കൂള്‍ എന്നിവിടങ്ങളിലായി...
രജിതൻ കണ്ടാണശ്ശേരി – Rejithan Kandanassery
രജിതൻ കണ്ടാണശ്ശേരി
എഴുത്തുകാരൻ | അധ്യാപകൻ
തൃശ്ശൂർ1972 ഫെബ്രുവരി ഇരുപത്തഞ്ചിന്, കെ.എസ് അപ്പുവിന്റെയും തങ്കയുടെയും മകനായാണ് രജിതൻ കണ്ടാണശ്ശേരിയുടെ ജനനം. കണ്ടാണശ്ശേരി എക്സൽസിയർ സ്കൂളിലും, മറ്റം സെന്റ് ഫ്രാൻസിസ് ബോയ്സ് ഹൈസ്‌കൂളിലുമായി പ്രാഥമിക വിദ്യാഭ്യാസം നേടിയ...
വി. കെ. അനില്‍കുമാര്‍
എഴുത്തുകാരൻ
തൃക്കരിപ്പൂർ | കാസർഗോഡ്കാസര്‍ഗോഡ് ജില്ലയിലെ തൃക്കരിപ്പൂര്‍ സ്വദേശി. മലയാള സാഹിത്യത്തില്‍ മാസ്റ്റര്‍ബിരുദം. കേരള സംഗീത നാടക അക്കാദമിയില്‍ പ്രോഗ്രാം ഓഫീസര്‍. ഉത്തരമലബാറിലെ ജനജീവിതത്തെ ആഴത്തില്‍ സ്വാധീനിക്കുന്ന തെയ്യത്തെക്കുറിച്ചും തെയ്യം ദേശങ്ങളെക്കുറിച്ചും എഴുതുന്നു.മേലേരി The...


