HomePROFILES
PROFILES
ജോൺസ് മാത്യൂ
ചിത്രകാരൻ, ശില്‍പി
കോഴിക്കോട്
ചിത്രകാരൻ, ശില്പി എന്നീ നിലകളില്‍ തന്റേതായ വ്യക്തിമുദ്ര പതിപിച്ച അതുല്യ പ്രതിഭ. കോഴിക്കോട്ടെ രണ്ട് ആര്‍കിടെക്ച്ചര്‍ കോളേജുകളില്‍ വിസിറ്റിങ് ലെക്ചറര്‍.
പഠനം
ബികോം, ബിഎഫ്എ, എംഎഫ്എ (പൂര്‍ത്തീകരിച്ചില്ല), ഫാക്കല്‍റ്റി ഓഫ് ഫൈന്‍ ആര്‍ട്‌സ്, എംഎസ് യൂണിവേഴ്‌സിറ്റി,...
Abdul Rahman KK ( റഹ്മാൻ കൊഴുക്കല്ലൂർ )
കൊഴുക്കല്ലുർ1968 മെയ് 5 ന് മൂസയുടെയും കുഞ്ഞായിഷയുടെയും മകനായി കൊഴുക്കല്ലൂരിൽ ജനനം.ഭാര്യ: ജമീല വി.കെമക്കൾ: റാസിം റഹ്മാൻ, സെയ്ഫുഷായിർ, ഷാദ്മാൻ.സഹോദരങ്ങൾ: അബ്‌ദുന്നാസർ, സുനീറ.തന്റെ കണ്ണുകൾ കാണുന്നതെന്തും ചായം ചേർത്ത് കാഴ്ചക്കാർക്കായി വിരുന്നൊരുക്കുന്ന അതുല്യപ്രതിഭ.നിറങ്ങളെ...
K V Noufal
Artist / PainterChemanchery / Kozhikode An inborn artist with real passion and aspiration for the cultural and nostalgic aspects of arts. His works portrays real...
സുരേന്ദ്രന്‍ കോഴിക്കോട്
നൃത്താധ്യാപകൻ, നൃത്ത സംവിധായകൻ
തിരുവങ്ങൂര്‍, കോഴിക്കോട്ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി എന്നീ ശാസ്ത്രീയ നൃത്ത കലകള്‍ പഠിച്ചും പഠിപ്പിച്ചും 36 വര്‍ഷത്തെ പ്രവൃത്തി പരിചയം.പഠനവും വ്യക്തി ജീവിതവുംശാരദ വിപി ദമ്പതികളുടെ മകനായി 1961 ജൂണ്‍ 20ന് ജനനം....
വാദ്യ പ്രവീൺ ഡോ. ചെറുതാഴം കുഞ്ഞിരാമമാരാർ – Vaadyapraveen Dr. Cheruthazham Kunjirama Marar
വാദ്യകലാകാരൻ | കണ്ണൂർകണ്ണൂര്‍ ജില്ലയിലെ ചെറുതാഴം ഗ്രാമത്തിൽ, കെ. വി കൃഷ്ണമാരാരുടെയും പി. കെ ജാനകി മാരസ്യാറുടെയും മകനായി 1962 മെയ് 20ന് ജനിച്ചു. ചെറുതാഴം ശ്രീരാമവിലാസം എൽ.പി. സ്കൂളിലും, മാടായി ഗവ....
Udayesh P P
Artist, Art Teacher
Chemanchery, KozhikodeArtist from Kozhikode born at Chemanchery, Kozhikode. He had his primary Art Training from Pookkad Kalalayam School of Fine Arts, Under...
കലാമണ്ഡലം പ്രേംകുമാർ
കഥകളി കലാകാരൻ | ചേമഞ്ചേരി, കോഴിക്കോട്"......his makeup served his role of demon well. His presentation of the role was unique..............."
'ദി ഹിന്ദു' പത്രം ശ്രീ കലാമണ്ഡലം പ്രേംകുമാറിനെ കുറിച്ചെഴുതിയ...
ജഹാന്‍ ജോബി
ചിത്രകാരൻ | വിദ്യാർത്ഥിവളരെ ചെറുപ്പത്തിലെ ചിത്രം വര കൊണ്ട് ശ്രദ്ധേയനാണ് ജഹാന്‍ ജോബി. മൂന്നാം വയസിലെ ചുവരുകളില്‍ ചിത്രം വരച്ചും തുടങ്ങിയ ജഹാന്‍ ഏഴു വയസിനുള്ളില്‍ അക്രിലിക്, വാട്ടര്‍ കളര്‍, മ്യൂറല്‍,...
Radhika Renjith
Art and craft expert, teacherKozhikodeMrs. Radhika Renjith, presently a resident of Karaparamba, Kozhikode is an art expert and mentor who seeks to augment her...
എം സി സജീവ്
ചിത്രകാരന്‍, ഡിസൈനര്‍
തലശ്ശേരിപെയിന്റിംഗ്, ഡിസൈനിംഗ്, ഫോട്ടോഗ്രഫി എന്നീ മേഖലയില്‍ തന്‍റെ സാന്നിധ്യം അറിയിക്കുന്ന കലാകാരന്‍.
പഠനവും വ്യക്തിജീവിതവും
എംസി കുമാരന്‍ സൗമിനി ദമ്പതികളുടെ പുത്രനായി 1969 ഏപ്രില്‍ 19ന് ജനിച്ചു. കേരള സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് തലശ്ശേരിയില്‍ നിന്നും...


