HomePROFILES
PROFILES
സതീഷ് തായാട്ട്
സതീഷ് തായാട്ട്
ചുമര്‍ചിത്രകാരന്‍
ചേവായൂര്‍, കോഴിക്കോട്തികച്ചും പരമ്പരാഗതമായ ശൈലിയിലുള്ള മ്യൂറല്‍ പെയിന്റിംഗ് ശൈലിക്ക് ഉടമ. ചുമർചിത്രശൈലിയിൽ പൊതുവേ കാണാത്ത തരത്തിലുള്ള ആശയങ്ങൾ തായാട്ടിന്റെ രചനകളില്‍ കാണാം. പരമ്പരാഗത ശൈലികളുടെ ഒപ്പം പരീക്ഷണാത്മക പരിശ്രമങ്ങളും കൂടിചേരുമ്പോള്‍ സതീഷ്...
സുരേഷ് കൂവാട്ട് – Suresh Koovatt
സുരേഷ് കൂവാട്ട് - Suresh Koovatt
എഴുത്തുകാരൻ | തലശ്ശേരി, കണ്ണൂർകണ്ണൂർ ജില്ലയിലെ തലശ്ശേരി, ഇരുവഴിനാട്ടിലെ പന്ന്യന്നൂർ ഗ്രാമപഞ്ചായത്തിൽ ചമ്പാട് ദേശത്തുള്ള കൂവാട്ട് വിശ്വകർമ്മ കുടുംബത്തിൽ, പ്രേമദാസന്റെയും കുളവട്ടത്തു സതിയുടെയും നാല് മക്കളിൽ ഇളയവനായി,...
സത്യചന്ദ്രൻ പൊയിൽക്കാവ്
കവി, കഥാകൃത്ത്, തിരക്കഥാകൃത്ത്
പൊയിൽക്കാവ് , കോഴിക്കോട്
സർഗ്ഗശേഷി കൊണ്ട് അനുഗ്രഹീതനായ കലാകാരനായ സത്യചന്ദ്രൻ പൊയിൽക്കാവ് കവി, കഥാകൃത്ത്,തിരക്കഥാകൃത്ത് എന്നീ നിലകളിൽ പ്രശസ്തനാണ്. 37 വർഷമായി കലാ സാംസ്‌കാരിക മേഖലകളിൽ പ്രവർത്തന പരിചയമുള്ളയാളെന്ന നിലയിൽ ഇന്നത്തെ...
Padmashri Peruvanam Kuttan Marar
Chenda MaestroTrichur | KeralaBe it at the world renowned Elanjithara Melam on the Thrissur Pooram day or a Thayambaka performance in a remote village...
ടി ജി വിജയകുമാര്‍
T.G Vijayakumar is an author, businessman, avid agriculturalist and a dominant social media presence active in the socio-cultural and literary forefront of Kerala. He...
അഭിലാഷ് തിരുവോത്ത് – Abhilash Thiruvoth
ചിത്രകാരൻ
പേരാമ്പ്ര, കോഴിക്കോട്ചിത്രകല സ്വപ്രയത്നത്താല്‍ പഠിച്ച് ചായക്കൂട്ടുകളാൽ വിസ്മയം തീർത്ത അതുല്യ പ്രതിഭ. പുനർചിന്തനം നടത്താൻ പ്രേരിപ്പിക്കുന്ന ചിത്രങ്ങളാണ് അഭിലാഷിന്റെ ക്യാൻവാസിൽ ജന്മം കൊള്ളുന്നത്. വരയില്‍ വ്യത്യസ്ത രസതന്ത്രങ്ങള്‍ തീര്‍ക്കുന്ന അഭിലാഷിന്റെ പഠന വിഷയവും...
രജിതൻ കണ്ടാണശ്ശേരി – Rejithan Kandanassery
രജിതൻ കണ്ടാണശ്ശേരി
എഴുത്തുകാരൻ | അധ്യാപകൻ
തൃശ്ശൂർ1972 ഫെബ്രുവരി ഇരുപത്തഞ്ചിന്, കെ.എസ് അപ്പുവിന്റെയും തങ്കയുടെയും മകനായാണ് രജിതൻ കണ്ടാണശ്ശേരിയുടെ ജനനം. കണ്ടാണശ്ശേരി എക്സൽസിയർ സ്കൂളിലും, മറ്റം സെന്റ് ഫ്രാൻസിസ് ബോയ്സ് ഹൈസ്‌കൂളിലുമായി പ്രാഥമിക വിദ്യാഭ്യാസം നേടിയ...
Shyju Naduvathoor
Artist / Painter
Naduvathoor | KoyilandyShyju Naduvathoor born on 16th April 1980 to Balan and Kamala is a famous artist from Kerala. He has been...
ശിവദാസ് പൊയില്‍ക്കാവ് – Sivadas Poyilkav
നാടകസിനിമാ പ്രവർത്തകൻ | കോഴിക്കോട്
കേരളത്തിലെ കുട്ടികളുടെ നാടക വേദിയില്‍ സജീവമായ ഇടപെടലുകള്‍ നടത്തിയ നാടക രചയിതാവ്. സ്കൂള്‍ നാടക വേദിയുടെ രംഗഭാഷയെ പുതുക്കി പണിത നാടക സംവിധായകന്‍. ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കമായ...
വികാസ് കോവൂര്‍ – Vikas Kovoor
ആർട്ടിസ്റ്റ് വികാസ് കോവൂര്‍ - Artist Vikas Kovoor
ചുമര്‍ചിത്ര കലാകാരൻ
കോവൂര്‍, കോഴിക്കോട്1983 സെപ്റ്റംബറില്‍ 21ന് രമാരാമദാസ് പങ്കജവല്ലി ദമ്പതികളുടെ മകനായാണ് വികാസ് കോവൂർ ജനിച്ചത്. പൂക്കാട് കലാലയത്തില്‍ നിന്ന് സതീഷ് തായാട്ടിന്റെ ശിഷ്വത്വം സ്വീകരിച്ചു....


