HomePROFILES
PROFILES
സായിപ്രസാദ് ചിത്രകൂടം – Sai Prasad Chitrakutam
Sai Prasad Chitrakutam, born in 1979 is a painter from Kozhikode district, Kerala. He was trained by the eminent painter, sculptor, and artist; Late...
P Sathish Kumar
P Sathish Kumar
Artist , Painter
Nanminda | KozhikodeArtist P Sathish Kumar, a famous artist of Calicut who has designed over 1500 logos and Emblems for...
പ്രഭ കുമാര്‍
ചിത്രകാരൻ, ശില്‍പി, സംവിധായകന്‍, ഇല്ലുസ്‌ട്രേറ്റര്‍
ഒഞ്ചിയം, വടകര, കോഴിക്കോട്
ശില്പകലാ രംഗത്തും ചിത്രകലാ രംഗത്തെയും നിറസാന്നിധ്യം. കൂടാതെ കഴിഞ്ഞ രണ്ട് വര്‍ഷമായി ഇല്ലുസ്‌ട്രേഷന്‍ രംഗത്ത് പ്രവര്‍ത്തിച്ചു വരുന്നു. 'യെസ് മാര്‍ക്‌സ് യു ആര്‍ റൈറ്റ്' എന്ന ഷോര്‍ട്ട്...
K V Noufal
Artist / PainterChemanchery / Kozhikode An inborn artist with real passion and aspiration for the cultural and nostalgic aspects of arts. His works portrays real...
അരങ്ങാടത്ത് വിജയൻ – Arangadath Vijayan
നാടക പ്രവര്‍ത്തകന്‍
കൊയിലാണ്ടിനാടക നടനത്തിന് ഏത് മനുഷ്യ ഭാവവും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച അരങ്ങിലെ ആട്ടക്കാരൻ, അഥവാ അരങ്ങാടത്ത് വിജയൻ. അറുപതുകളിൽ തുടക്കം കുറിച്ച അഭിനയജീവിതം അരങ്ങിലെ ആ ഹാസ്യ മുഖം പ്രേക്ഷകരെ ഒരേ...
Muraleedharan Chemanchery
Performing Artist
Chemanchery | KozhikodeMuraleedharan chemancheri, A popular multi talented artist based at Kozhikode was born to late Naanu and Saantha on 21st May 1974....
റിജോയ് എം രാജൻ
1991ൽ തൃശൂർ ജില്ലയിലെ കൊരട്ടിക്കരയിൽ ജനിച്ചു. കുന്നംകുളം വിവേകാനന്ദ കോളേജ്, ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ്, പന്തളം എൻ.എസ്.എസ് കോളേജ്, കേരള സർവകലാശാല എന്നിവിടങ്ങളിൽ പഠനം.
അൻസാർ കോളേജ്, സാക്ഷരത മിഷൻ, ഗവ.പ്രീമെട്രിക് ഹോസ്റ്റൽ എന്നിവിടങ്ങളിൽ...
നവീൻ എസ്
എഴുത്തുകാരന്‍
തിരുവങ്ങൂര്‍, കോഴിക്കോട്.ആനുകാലികങ്ങളില്‍ കഥ, കവിത, ലേഖനങ്ങൾ തുടങ്ങിയവ എഴുതുന്ന യുവ എഴുത്തുകാരനാണ്
നവീന്‍ എസ്.പഠനവും വ്യക്തിജീവിതവുംകോഴിക്കോട് ജില്ലയിലെ ചേമഞ്ചേരി പഞ്ചായത്തിലെ വെറ്റിലപ്പാറയാണ് സ്വദേശം. സുരേന്ദ്രനും സതി മീനാക്ഷിയും അച്ഛനമ്മമാർ. ഗാർഡിയൻസ് സ്കൂൾ എലത്തൂർ, ഇലാഹിയ...
രജിതൻ കണ്ടാണശ്ശേരി – Rejithan Kandanassery
രജിതൻ കണ്ടാണശ്ശേരി
എഴുത്തുകാരൻ | അധ്യാപകൻ
തൃശ്ശൂർ1972 ഫെബ്രുവരി ഇരുപത്തഞ്ചിന്, കെ.എസ് അപ്പുവിന്റെയും തങ്കയുടെയും മകനായാണ് രജിതൻ കണ്ടാണശ്ശേരിയുടെ ജനനം. കണ്ടാണശ്ശേരി എക്സൽസിയർ സ്കൂളിലും, മറ്റം സെന്റ് ഫ്രാൻസിസ് ബോയ്സ് ഹൈസ്‌കൂളിലുമായി പ്രാഥമിക വിദ്യാഭ്യാസം നേടിയ...


