HomePROFILESDIRECTORS

DIRECTORS

ഗിരീഷ് പിസി പാലം

എഴുത്തുകാരന്‍, സംവിധായകന്‍ കോഴിക്കോട്നാടകം, സിനിമ, സീരിയല്‍ തുടങ്ങിയവയെ തന്റെ എഴുത്തുകള്‍ കൊണ്ട് മനോഹരമാക്കിയ കലാകാരന്‍. കഴിഞ്ഞ 25 വര്‍ഷത്തോളമായി തിരക്കഥാകൃത്ത് സംവിധായകന്‍, കവി തുടങ്ങിയ വ്യത്യസ്ത വേഷങ്ങളണിഞ്ഞ് തിളങ്ങി നില്‍ക്കുന്നു. ഇഷ്ട മേഖലയെ തിരിച്ചറിഞ്ഞ്...

സജീഷ് എസ്. നായർ – Sajeesh S. Nair

നടന്‍, സംവിധായകൻ മലപ്പുറംനടൻ, തിരക്കഥാകൃത്ത്, സംവിധായകൻ എന്നിങ്ങനെയുള്ള വ്യത്യസ്ത വിശേഷണങ്ങളില്‍, കഴിഞ്ഞ 20 വർഷമായി നാടകം, ടെലി ഫിലിം, ഷോർട്ട് ഫിലിം, സിനിമ തുടങ്ങിയ മാധ്യമങ്ങളില്‍ തിളങ്ങി നില്‍ക്കുന്ന പ്രതിഭയാണ് സജീഷ് എസ്. നായര്‍. കലാസാസ്കാരിക സദസ്സുകളിലെ സ്ഥിരം സാന്നിധ്യമാണ്. 1978...

മനു അശോകന്‍

സംവിധായകൻ, മലയാള സിനിമ തിരുവങ്ങൂര്‍, കോഴിക്കോട്മലയാള സിനിമയിൽ അസി. ഡയറക്ടര്‍ ആയി അരങ്ങേറ്റം. നിരവധി സിനിമകളിൽ അസോ. ഡയറക്ടര്‍ ആയി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പഠനവും വ്യക്തിജീവിതവുംഅശോകന്‍ നളിനി ദമ്പതികളുടെ മകനായി 1985 മെയ് 11ന് ജനനം. തിരുവങ്ങൂര്‍ ഹയര്‍...

ശിവദാസ്‌ പൊയില്‍ക്കാവ്‌ – Sivadas Poyilkav

നാടകസിനിമാ പ്രവർത്തകൻ | കോഴിക്കോട്  കേരളത്തിലെ കുട്ടികളുടെ നാടക വേദിയില്‍ സജീവമായ ഇടപെടലുകള്‍ നടത്തിയ നാടക രചയിതാവ്. സ്കൂള്‍ നാടക വേദിയുടെ രംഗഭാഷയെ പുതുക്കി പണിത നാടക സംവിധായകന്‍. ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കമായ...

പ്രദീപ് ഗോപാൽ ‌ | Pradeep Gopal

സംവിധായകന്‍, അഭിനേതാവ്, നര്‍ത്തകന്‍ | കോഴിക്കോട്നാടകം, റേഡിയോ, ടെലിവിഷന്‍ എന്നിവയില്‍ തുടങ്ങി മ്യൂസിക് ആല്‍ബം, നൃത്തശില്‍പം, ഷോര്‍ട്ട് ഫിലിം, ഡോക്യുമെന്ററി,  പരസ്യ ചിത്രം, മീഡിയ പ്രൊഡക്ഷന്‍, സിനിമ വരെയുള്ള സകല മേഖലകളിലും തന്‍റെ അടയാളപ്പെടുത്തലുകള്‍ കൃത്യമായി രേഖപ്പെടുത്തിയ അനുഗ്രഹീത...

​Gokul Raj

ഗോകുൽ രാജ് ​(എഴുത്തുകാരൻ | ക്രിയേറ്റീവ് ഡയറക്ടർ)​വ്യക്തിഗതം ​സ്വദേശം: അന്നശ്ശേരി, കോഴിക്കോട് ​വിദ്യാഭ്യാസം: മലയാള സർവ്വകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം​ചലച്ചിത്ര രംഗത്ത് ​ആദ്യ സിനിമ: 'Domestic Dialogues' (2019) ​രണ്ടാമത്തെ സിനിമ: 'ഉഴൽ' (നിലവിൽ ചലച്ചിത്രോത്സവങ്ങളിൽ പ്രദർശിപ്പിക്കുന്നു)​സാഹിത്യം ​ആദ്യ പുസ്തകം: "ഒറ്റപ്പെട്ടവരുടെ...
spot_imgspot_img