ARTIST / PAINTER
Deepak Poulose
Born in Thrissur, Kerala, 1994. Deepak Poulose did his BFA in painting from Government College of Fine Arts, Thrissur, Kerala (2019), MFA in painting...
സുനിൽ കാനായി
ചിത്രകാരൻ
(പെയിന്റിങ്ങ്,ആനിമേഷൻ)
കാനായി, കണ്ണൂർകണ്ണൂർ ജില്ലയിലെ കാനായിയിൽ ദേവകിയുടെ മകനായി ജനിച്ചു.ജീവിതപങ്കാളി: ശ്രുതി
മകൾ: അമേയ
സഹോദരൻ: അനിൽകുമാർരക്തത്തിൽ അലിഞ്ഞുചേർന്നിരിക്കുന്ന പെയിന്റിങ് എന്ന കലാവാസനയ്ക്ക് പ്രൊഫെഷണൽ സപ്പോർട്ട് എന്ന നിലയ്ക്ക് ഫൈൻആർട്സിൽ ഡിപ്ലോമ പൂർത്തിയാക്കിയിട്ടുണ്ട് ഈ കലാകാരൻ. ബാംഗ്ലുരിലെ...
തമ്പാൻ പെരുന്തട്ട
ഫ്രീലാൻസ് ആർട്ടിസ്റ്റ് | പയ്യന്നൂർ1977 മേയ് ഇരുപതിന് കണ്ണൂർ പയ്യന്നൂരിനടുത്ത് പെരുന്തട്ട എന്ന ഗ്രാമത്തിൽ പരേതനായ കരുണാകരന്റെയും കല്യാണിയുടെയും മകനായി ജനനം.
മാതമംഗലം ഹൈസ്കൂളിൽ പത്താംതരം വരെ പ്രാഥമിക വിദ്യാഭ്യാസം. ശേഷം മാഹി കലാഗ്രാമത്തിൽ...
മുനീർ അഗ്രഗാമി
കവി | ചിത്രകാരൻ | അദ്ധ്യാപകൻ | ലേഖകൻ | പ്രഭാഷകൻകോഴിക്കോട് ജില്ലയിലെ ഉള്ള്യേരിയിൽ ജനനം. ആദ്യ കവിതാസമാഹാരം കൊണ്ടുതന്നെസഹൃദയശ്രദ്ധ പിടിച്ചുപറ്റിയ യുവകവി. പത്തു വർഷം ഈങ്ങാപ്പുഴ മാർ ബസേലിയോസ് ഇംഗ്ലീഷ് സ്കൂളിൽ...
മുഖ്താർ ഉദരംപൊയിൽ
ചിത്രകാരൻ, കഥാകൃത്ത്, പത്രപ്രവർത്തകൻവിവിധ ആനുകാലികങ്ങളിൽ വരയ്ക്കുകയും എഴുതുകയും ചെയ്യുന്നു. വ്യത്യസ്തമായ ശൈലിയും രചനാരീതിയും കൊണ്ട് ചിത്രകലയിൽ സ്വന്തമായ ഇടം കണ്ടെത്തിയ കലാകാരൻ. കടുത്ത നിറങ്ങളുടെ ധാരാളിത്തത്തിൽ നിഗൂഢതയുടെ സൗന്ദര്യം നിറയുന്ന ചിത്രങ്ങളാണ്...
Abdul Rahman KK ( റഹ്മാൻ കൊഴുക്കല്ലൂർ )
കൊഴുക്കല്ലുർ1968 മെയ് 5 ന് മൂസയുടെയും കുഞ്ഞായിഷയുടെയും മകനായി കൊഴുക്കല്ലൂരിൽ ജനനം.ഭാര്യ: ജമീല വി.കെമക്കൾ: റാസിം റഹ്മാൻ, സെയ്ഫുഷായിർ, ഷാദ്മാൻ.സഹോദരങ്ങൾ: അബ്ദുന്നാസർ, സുനീറ.തന്റെ കണ്ണുകൾ കാണുന്നതെന്തും ചായം ചേർത്ത് കാഴ്ചക്കാർക്കായി വിരുന്നൊരുക്കുന്ന അതുല്യപ്രതിഭ.നിറങ്ങളെ...
രമേഷ് പെരുമ്പിലാവ്
1974-ല് തൃശൂര് ജില്ലയില് പെരുമ്പിലാവില് ജനനം. അച്ഛന് വലിയറ കുട്ടപ്പന്, അമ്മ ദേവകി. ഭാര്യ നീതു, മകന് ശ്രീവിനായക്.1992- മുതല് ദുബായിലാണ്. ചിത്രകലയാണ് പ്രവര്ത്തന മേഖല. ഇപ്പോള് എമിറേറ്റ്സ് എയര്ലൈന്സില് എഞ്ചിനീറിംഗ് വിഭാഗത്തില്...
സുരേഷ് ഉണ്ണി – Suresh Unni
Suresh Unni
Artist | Art Teacher
Chemanchery | KozhikodeSuresh Unni is An eminent artist of Calicut who proved efficient in Mural, Portrait and Landscape Painting &Sculpture....
Subesh Padmanabhan
Artist, Illustrator
KozhikodeA creative and an accomplished artist, illustrator, art teacher and art director from Poilkave, Kozhikode. Mr. Subesh Padmanabhan is born to Late Padmanabhan...