തോട്ടോഗ്രഫി
തോട്ടോഗ്രഫി 15
പ്രതാപ് ജോസഫ്
A picture is a poem with out wordsഏറ്റവും മഹത്തായ കലാരൂപം കവിതയാണെന്നാണ് വയ്പ്. അതല്ലെങ്കിൽ ഏതൊരു കലാരൂപത്തിന്റെയും ഉന്നതാവസ്ഥയെ കാണിക്കാൻ നാം കവിതയെന്ന രൂപകം ഉപയോഗിക്കുന്നു. നാടകാന്തം കവിത്വം...
തോട്ടോഗ്രഫി 5
തോട്ടോഗ്രഫി 5
പ്രതാപ് ജോസഫ്"The biggest cliche in photography is sunrise and sunset."
- Catherine Opieഒരാൾ ജീവിതത്തിൽ ആകെ രണ്ട് ചിത്രങ്ങളെ എടുക്കുന്നുള്ളുവെങ്കിൽ അതിലൊന്ന് സൂര്യോദയവും മറ്റൊന്ന് സൂര്യാസ്തമയവും ആയിരിക്കും. ഒരുപക്ഷേ...
തോട്ടോഗ്രഫി 9
പ്രതാപ് ജോസഫ്
The cliché comes not in what you shoot but in how you shoot it
- David duCheminഡേവിഡ് ഡുഷ്മാൻ ഒരു ബ്രിട്ടീഷ്-കനേഡിയൻ ഫോട്ടോഗ്രാഫർ ആണ്. ഒരു ഫോട്ടോഗ്രാഫർ...
തോട്ടോഗ്രഫി 13
പ്രതാപ് ജോസഫ്
If you'r pictures aren't good enough, you're not close enough "Robert Capaകാലുകളാണ് ഏറ്റവും മികച്ച സൂം ലെൻസുകൾ എന്ന് പറയാറുണ്ട്. എത്ര കൂടിയ സൂം ലെൻസായാലും അതിനൊരു...
തോട്ടോഗ്രഫി 2
തോട്ടോഗ്രഫി 2
പ്രതാപ് ജോസഫ്
"a good photograph is knowing where to stand"
Ansel Adamsനിൽപ്പ് വെറും നിൽപ്പല്ല, നിലപാടുകൂടിയാണ്. എവിടെ നിൽക്കണം/ എന്ത് നിലപാടെടുക്കണം എന്നറിയുന്നതാണ് ജീവിതത്തിലെയും ഏറ്റവും അനിവാര്യമായ അറിവ്. ഫോട്ടോഗ്രഫിയും...
തോട്ടോഗ്രഫി 11
പ്രതാപ് ജോസഫ്
Photography is about finding out what can happen in the frame. When you put four edges around some facts, you change those facts."
-...
തോട്ടോഗ്രഫി 7
പ്രതാപ് ജോസഫ്
What I like about photographs is that they capture a moment that’s gone forever, impossible to reproduce.”
— Karl Lagerfeldകാൾ ലാഗർഫീൽഡ് ഒരു ജർമൻ ഫോട്ടോഗ്രാഫർ...
തോട്ടോഗ്രഫി 6
തോട്ടോഗ്രഫി 6
പ്രതാപ് ജോസഫ്No place is boring, if you’ve had a good night’s sleep and have a pocket full of unexposed film.”
Robert Adamsറോബർട്ട് ആഡംസ് ഒരു...
തോട്ടോഗ്രഫി 3
തോട്ടോഗ്രഫി 3
പ്രതാപ് ജോസഫ്
Wherever there is light, one can photograph.”
– Alfred Stieglitzകണ്ണുകൾക്ക് വെളിച്ചമില്ല എന്നു തോന്നുന്നിടത്തുപോലും വെളിച്ചം കണ്ടെത്താൻ കാമറ നമ്മെ സഹായിച്ചുകൊണ്ടിരിക്കുന്ന കാലമാണ്. എത്ര കൂടിയ വെളിച്ചത്തേയും കുറഞ്ഞ...
തോട്ടോഗ്രഫി 12
പ്രതാപ് ജോസഫ്
Great photography is about depth of feeling, not depth of field.”
— Peter Adamsഫോട്ടോഗ്രഫി സാങ്കേതികമായി മനസ്സിലാക്കുന്നതിന് മുന്നേ എന്നെ ഏറ്റവുമധികം കുഴക്കിയിട്ടുള്ള ഒരു വാക്കാണ് Depth of...


