Homeസാഹിത്യം
സാഹിത്യം
” കൃഷി വിജയത്തിന് ഒരു ഫോർമുല ” പ്രകാശനം ചെയ്തു
സി.ഹരിഹരൻ എഴുതിയ " കൃഷി വിജയത്തിന് ഒരു ഫോർമുല " എന്ന പുസ്തകത്തിന്റെ പ്രകാശന കർമ്മം ബഹു.കേരളാ മുഖ്യമന്ത്രി ,ശ്രി. പിണറായി വിജയൻ ,ബഹു കൃഷിമന്ത്രി ശ്രീ.വി.എസ്.സുനിൽകുമാറിനു നൽകി നിർവ്വഹിക്കുന്നു.'M L A...
കൂട്
ആര്യ രോഹിണിനിഴൽ ഭിത്തിയുടെ തെക്കേയറ്റതായി,
ഈർപ്പം വരഞ്ഞിട്ട ഭൂപടത്തിന്റെ
സൂര്യനസ്തമിക്കാത്ത ഭാഗത്തായി
കാക്കക്കാലിൽ തീർത്ത നമ്മുടെ കൂടുണ്ട്.ഭൂപടത്തിലെ കൂടു തേടി പാറക്കാടുകളിലെ
ചില്ലുവരമ്പുകൾക്കു മീതെ രണ്ടു ഒറ്റക്കാലൻ
നിഴൽ പക്ഷികൾ പിറകോട്ടു പറന്നു.ചിറകിനും ആകാശത്തിനുമിടയിൽ
ഇലക്ട്രിക്ക് പോസ്റ്റുകൾ തീർത്ത
അഴികളിൽ തട്ടാതെ അവർ...
പതിനേഴുകാരിയുടെ അതിജീവനാക്ഷരങ്ങൾ
പുസ്തകപരിചയംഷാഫി വേളംകാന്‍സറിന്റെ വേദനയിലും നിരാശയിലും ജീവിതം അവസാനിച്ചെന്നു കരുതുന്നവര്‍ക്ക് പ്രത്യാശ നല്‍കുന്നത് കാന്‍സറിനെ അതിജീവിച്ചവരുടെ അനുഭവങ്ങളാണ്. വിശ്രുതരായ സൈക്ലിംഗ് താരം ലാന്‍സ് ആര്‍ംസ്‌ട്രോംഗിന്റെ 'കം ബാക് ഫ്രം ക്യാന്‍സര്‍' മുതല്‍ ഇന്നസെന്റിന്റെ 'ക്യാൻസര്‍ വാര്‍ഡിലെ...
പേറ്
വിഷ്ണു സുജാത മോഹൻകുളിമുറി, ഗർഭപാത്രം പോലെ
അത്രമേൽ സ്വകാര്യത
കാത്തു സൂക്ഷിക്കുന്നൊരിടമാണ്.
അവിടെ എനിക്കു മാത്രം
കേൾക്കാനുള്ള പാട്ടുകൾ
ഉണ്ടാകുന്നുണ്ട്.
ഭാഷയിലെ വ്യാകരണം
പഠിച്ചു തീരാത്തതു കൊണ്ടു
മാത്രമാണ്
ഗർഭപാത്രത്തിൽ നിന്ന്
ഒരു മൂളിപ്പാട്ടു പോലും
കേൾക്കാത്തത്.ആടുമേക്കാൻ പോകുന്ന പോലെ -
യാണെന്റെ കുളിക്കാൻ പോക്ക്
എന്നെ ആരേയോ കുളിപ്പിക്കാ-
നേൽപ്പിച്ച്
മനസ്സിനേയും കൂട്ടി...
കെ. ഇ. എന്നും കവിതയും
കോഴിക്കോട്: NIT കോഴിക്കോട് രാഗം'18 ന്‍റെ ഭാഗമായി കവിതയും ജീവിതവും എന്ന സെഷന്‍ സംഘടിപ്പിക്കുന്നു. പ്രമുഖ ചിന്തകന്‍ കെ.ഇ.എന്‍ മുഖ്യപ്രഭാഷണം നടത്തുന്ന പരിപാടി ഇന്ന് രാവിലെ 11 മണിക്ക് എന്‍.ഐ.ടി ക്യാമ്പസ്സില്‍ വെച്ച്...
വയലാർ അവാർഡ് കെ.വി. മോഹൻകുമാറിന്
തിരുവനന്തപുരം: ഈ വർഷത്തെ വയലാർ പുരസ്കാരം സാഹിത്യകാരനും ഐ.എ.എസ്കാരനുമായ കെ.വി. മോഹൻകുമാറിന് ലഭിച്ചു. 'ഉഷ്ണരാശി കരപ്പുറത്തിന്‍റെ ഇതിഹാസം' എന്ന നോവലിനാണ് പുരസ്കാരം ലഭിച്ചത്. ഒരു ലക്ഷം രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ്...
മുതിർന്ന കുട്ടികളൊക്കെയും വീടു നോക്കുന്ന കാലം. (പെരുമ്പിലാവ് കഥകൾ)
രമേഷ് പെരുമ്പിലാവ്
നല്ല മഴ പെയ്യുകയാണ്. ഒരു പാടത്തിന് നടുക്കാണ്. കയ്യിലൊരു കീറിയ കാലന്‍ കുടയുണ്ട്. ചുറ്റും പരന്ന് കിടക്കുന്ന പാടം. മഴയിങ്ങനെ നൂലുപോലെ ഊര്‍ന്ന് വീഴുന്നത് എന്തുരസമുള്ള കാഴ്ചയാണ്.എട്ടൊമ്പത് മണിക്കൂര്‍ പാറിയും കനത്തും...
മുട്ടത്തു വർക്കി പുരസ്കാരം ബെന്യാമിന്
തിരുവനന്തപുരം: സാഹിത്യത്തിനുള്ള ഇരുപത്തിയെട്ടാമത് മുട്ടത്തു വർക്കി പുരസ്കാരത്തിന് പ്രമുഖ നോവലിസ്റ്റ് ബെന്യാമിനെ തിരഞ്ഞെടുത്തു. 50,000 രൂപയും പ്രഫ.പി.ആർ.സി. നായർ രൂപകൽപന ചെയ്ത ദാരുശില്പവും പ്രശംസാപത്രവുമാണ് പുരസ്കാരം. കെ.ആർ. മീര, എൻ. ശശിധരൻ, പ്രഫ.എൻ.വി....
ശാസ്ത്ര സാഹിത്യ പുരസ്‌കാരങ്ങള്‍ക്ക് എന്‍ട്രികള്‍ ക്ഷണിച്ചു
മലയാളത്തിലെ ശാസ്ത്ര സാഹിത്യകാരന്‍മാര്‍ക്കായി കേരള സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ സയന്‍സ്, ടെക്‌നോളജി ആന്‍ഡ് എന്‍വയോണ്‍മെന്റ് നല്‍കുന്ന 2017-ലെ ശാസ്ത്രപുരസ്‌കാരങ്ങള്‍ക്ക് എന്‍ട്രികള്‍ ക്ഷണിക്കുന്നു. അമ്പതിനായിരം രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.ശാസ്ത്രസാഹിത്യകൃതികളുടെ വിഭാഗത്തില്‍...
പ്രസാധകരില്‍ നിന്നും എഴുത്തുകാരില്‍ നിന്നും കൃതികള്‍ ക്ഷണിക്കുന്നു
ഹൈദരാബാദ് നവീന സാംസ്‌കാരിക കലാ കേന്ദ്രത്തിന്റെ നേതൃത്വത്തിലുള്ള ഒ.വി വിജയന്‍ സാഹിത്യപുരസ്‌കാരത്തിനായുള്ള കൃതികള്‍ ക്ഷണിച്ചു. വൈജ്ഞാനിക സാഹിത്യ ശാഖയില്‍ സാഹിത്യ സിദ്ധാന്ധം, സാഹിത്യ വിമര്‍ശനം, പരിസ്ഥിതി, സംസ്‌കാരം എന്നീ മേഖലകളിലെ കൃതികള്‍ക്കാണ് സാഹിത്യപുരസ്‌കാരം...


