Homeസാഹിത്യം

സാഹിത്യം

ബഷീര്‍ പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു

വൈക്കം മുഹമ്മദ് ബഷീര്‍ മലയാളപഠനകേന്ദ്രത്തിന്റെ 2019-ലെ വിവിധ പുരസ്‌കാരങ്ങള്‍ക്ക് കൃതികള്‍ ക്ഷണിച്ചു. ജേതാക്കള്‍ക്ക് പ്രശസ്തിപത്രവും ശില്‍പവും നല്‍കും.നോവല്‍, കഥ, കവിത, പഠനം നിരൂപണം എന്നീ വിഭാഗങ്ങളിലെ പുരസ്‌കാരങ്ങള്‍ക്ക്, 2016-18 വര്‍ഷങ്ങളില്‍ മലയാളത്തില്‍ ആദ്യ...

KLF: മനം നിറച്ചു ഖവാലി, ഔദ്യോഗിക ഉൽഘാടനം വൈകിട്ട്

കോഴിക്കോട്: കേരളാ സാഹിത്യലോസവത്തിനു ഖവാലിയോട് കൂടി തുടക്കം. മെഹ്ഫിൽ ഇ സമ എന്ന ദൽഹി ആസ്ഥാനമായുള്ള സൂഫി ഹിന്ദുസ്ഥാനി സംഗീത സംഘം ആണ് നിറഞ്ഞ സദസ്സിനു മുന്നിൽ ഖവാലി അവതരിപ്പിച്ചു മനം നിറച്ചത്....

വെള്ളയടിച്ച കുഴിമാടങ്ങളോടും അധികാര ദുര്‍നയങ്ങളോടും കലഹിച്ച ഒരാൾ.

പ്രസാദ് കാക്കശ്ശേരി''എഴുത്തോ നിന്റെ കഴുത്തോ, ഏറെ കൂറേതിനോട്'' എന്ന് എം.ഗോവിന്ദൻ ചോദിക്കുന്നതിന് മുൻപെ നിസ്സംശയം എഴുത്തിൽ, വാക്കിൽ നട്ടെല്ല് നിവർത്തി കരുത്തോടെ നിന്ന എഴുത്തുകാരനായിരുന്നു പൊൻകുന്നം വർക്കി. നിർഭയമായ എഴുത്തിന്റെ സൗന്ദര്യം അറിയാൻ...

മരണകിടക്കയിൽ നിന്നുള്ള ജീവിതപാഠങ്ങൾ

(വായന) മുഹമ്മദ്  ഷാഹിം  ചെമ്പൻ ജീവിതത്തിലുടനീളം ഉയർച്ച താഴ്ചകൾ അനുഭവിച്ച,  സ്നേഹം നേടുകയും നഷ്ടപ്പെടുകയും ചെയ്ത ഒരു അദ്ധ്യാപകൻ  മരണക്കിടvക്കയിലായിരിക്കെ തന്റെ ശിഷ്യ സുഹൃത്തിന് നൽകുന്ന ജീവിത പാഠങ്ങളാണ് 'ടുസ്‌ഡേസ് വിത്ത് മോറി' എന്ന പുസ്തകം. 1979...

പാപിയുടെ മുഖം

നിസാം ചാവക്കാട്ചുവപ്പ് വറ്റിപ്പോയപ്പോള്‍ ഇരുണ്ട് പോയ ഒരു മാനമുണ്ട് പാപിയുടെ മുഖത്ത് പൊറുക്കലിന്റെ അമ്പിളിയൊളിയെ കാത്തിരുന്ന് പാപ ഭാരത്താല്‍ പേടിയുടെ വിയര്‍പ്പില്‍ ചോരപ്പൊടി ഇറ്റിവീണ് അനുനിമിഷം കരുവാളിക്കുന്ന മുഖം. വിയര്‍ക്കാന്‍ ഉള്ളില്‍ നീരുപോലുമില്ലാത്ത മുഖം. ഒറ്റുകൊടുത്ത സംസ്‌കാരത്തിലേക്ക് തിരികെ നടക്കുന്നതെങ്ങനെയെന്ന് ആലോചിക്കുന്ന മുഖം. നോട്ടങ്ങളുടെ അഗ്രബിന്ദുവെന്ന ശിക്ഷയുടെ കൊടൂരതയില്‍ നിന്ന് തൂവാലകൊണ്ട് മറച്ചുവെക്കുകയാണ് ഈ മുഖത്തെ കഴുത്ത്...

മാരാർ, ഭാഷയുടെ മേള പെരുക്കം

നിധിൻ.വി.എൻസദാചാരശൂന്യമായ സാഹിത്യം, കല എന്നിവയുടെ  പ്രചാരം മൂലം മനുഷ്യന്റെ വിലയിടിയുമെന്ന് ഓർമ്മപ്പെടുത്തിയ കുട്ടികൃഷ്ണമാരാരുടെ ജന്മദിനമാണ് ഇന്ന്. ഭാഷയുടെ മേള പെരുക്കമാണ് മാരാരിലെത്തുന്ന ഏതൊരാൾക്കും അനുഭവിക്കാനാവുക.  വള്ളത്തോളുമായുള്ള സഹവാസം സംസ്കൃതത്തിൽ നിന്നും മലയാളത്തിലേക്ക് മാരാരുടെ...

വേഷപ്പകർച്ച

മുയ്യം രാജന്‍വെയിലിനെ കൂട്ടു പിടിച്ചപ്പോൾ ഊതിക്കാച്ചിയ പൊന്നുപോലെ ഉരുക്കിത്തരാമെന്ന് ഉറപ്പ് തന്നു.മഴയും ശൈത്യവും ശരീരത്തെയുലച്ച നേരം വെയിലെവിടെപ്പോയൊളിച്ചെന്ന പരാതിയിന്മേൽ, ഏതുസമയവും മിന്നി നിൽക്കാനുള്ള ഉപാധിയല്ല വെയിലെന്നും, പാതിരാത്രി സൂര്യനുദിച്ചാൽ പകൽമാന്യന്മാരുടെ സ്ഥിതി എന്തായിത്തീർന്നേനെയെന്നൊക്കെയുള്ള മറുചോദ്യങ്ങൾ...

ഇന്ന് ബർണാർഡ് ഷാ ജന്മദിനം

നിധിന്‍ വി.എന്‍.ഒരേ സമയം ഓസ്കാര്‍ പുരസ്‌കാരവും നോബല്‍ സമ്മാനവും ഏറ്റുവാങ്ങിയ സാഹിത്യകാരന്‍, നാടകകൃത്ത്, സാഹിത്യവിമര്‍ശകന്‍, ഗദ്യമെഴുത്തുകാരന്‍... ജോർജ്ജ് ബർണാർഡ് ഷായെ കുറിക്കാന്‍ വിശേഷണങ്ങള്‍ അനവധിയാണ്. ആംഗലേയ സാഹിത്യത്തില്‍ ഹാസ്യം കൊണ്ട് സമകാലിക വിഷയങ്ങള്‍...

ആശാൻ യുവകവി പുരസ്കാരം ശ്രീജിത്ത് അരിയല്ലൂരിന്

ആശാൻ വിശ്വ കവിതാ പുരസ്കാരം ചിലിയൻ കവി റൗൾ സുറിറ്റിയ്ക്ക്. അഞ്ചുലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണു പുരസ്കാരം. ആശാൻ യുവകവി പുരസ്കാരത്തിന് ശ്രീജിത്ത് അരിയല്ലൂരിനെയും തെരഞ്ഞെടുത്തു. 'പല കാല കവിതകൾ' എന്ന കവിതാ...

ഇത്ര മാത്രം

കവിത ഹരീന്ദ്രൻ പോറ്റികണ്ണിലെ കൗതുകം തൊട്ടു- ള്ളിലെ കവിത വരെ കയ്യിലെ മഞ്ചാടി മുതല്‍ കടലോളമെത്തിയ കനവ് വരെ.നീ പോയപ്പോ കൂടെ കൊണ്ട് പോയത് ഇത്ര മാത്രം.ഇത്ര മാത്രമായിരുന്നു ഞാന്‍ അതറിഞ്ഞത് നീ മാത്രവും.ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും...
spot_imgspot_img