Homeസാഹിത്യം
സാഹിത്യം
പുസ്തകങ്ങൾ അലങ്കാരമല്ല, വിമോചന പ്രക്രിയയുടെ ആയുധം : യു.കെ കുമാരൻ
പുസ്തകങ്ങൾ അലങ്കാരമല്ല മനുഷ്യന്റെ വിമോചന പ്രക്രിയയുടെ ആയുധമാണെന്ന് പ്രശസ്ത എഴുത്തുകാരനും വയലാർ അവാർഡ് ജേതാവുമായ യു.കെ കുമാരൻ. പേരാമ്പ്ര മണ്ഡലം വികസന മിഷൻ സംഘടിപ്പിക്കുന്ന പേരാമ്പ്ര മണ്ഡലം ഫെസ്റ്റിന്റെ ഭാഗമായി നടക്കുന്ന പുസ്തകോത്സവം...
സെര്‍വാന്റിസും ഷേക്‌സ്പിയറും: പ്രഭാഷണ പരമ്പര
കോഴിക്കോട്: അമ്പലക്കുളങ്ങര അക്ബര്‍ കക്കട്ടില്‍ ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തില്‍ പ്രഭാഷണ പരമ്പര നടത്തുന്നു. ആഗസ്റ്റ് അഞ്ചിന് വൈകിട്ട് 3 മണിയ്ക്ക് വട്ടോളി നാഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വെച്ച് പ്രഭാഷണ പരിപാടി ആരംഭിക്കും. മൊകേരി...
പൂക്കളുടെ നീറ്റം
അഡ്വ. ഫരീദബാനുഅങ്ങനെയാണെന്നും...
രാവിലെ മുതൽ
വൈകുന്നേരം വരെ
പതിവാണ്...
കാർ നിറുത്തിയിടുന്നതൊരു
പൂമരത്തിൻ ചുവട്ടിലാണ്.
എന്നും
എല്ലാകാലവും
പൂക്കുന്ന മരമല്ല;
പക്ഷേ പൂമരമാണ്.ആകെ പൂത്തുലയുന്നൊരു
കാലമുണ്ട്..
നേരവും കാലവും കൂട്ടിപ്പിണഞ്ഞു
ഒന്നുചേരുന്ന കാലം...
നല്ല തെളിച്ചമുള്ള
നല്ല കാറ്റുള്ള
നല്ല തണുപ്പുള്ള
മഞ്ഞുപൊഴിയുന്ന
കുളിര് കോരുന്നൊരു കാലം...ചുവന്ന പൂക്കളല്ല..
വയലറ്റ് പൂക്കളല്ല...
മരം കാണാത്തത്രയും നിറയുന്ന
പൂക്കൾ
കടും മഞ്ഞപ്പൂക്കൾ....വലുതല്ല ചെറിയ പൂക്കൾ;
തീരെ...
ഡയനീഷ്യൻ ഭൂതകാലവും പിൽക്കാല വിചാരണകളും
എം. മുകുന്ദന്റെ 'ആവിലായിലെ സൂര്യോദയം' എന്ന നോവലിനെ ആസ്പദമാക്കിയുള്ള പഠനം.
സനൽ ഹരിദാസ്വർത്തമാനകാലത്തിന്റെ യുക്തിയിൽ ചരിത്രാതീതകാലത്തെ പരിശോധിച്ചാൽ അതു തീർത്തും അരാജകവും സദാചാര രഹിതവുമായിരിന്നു എന്നു തോന്നുക സ്വാഭാവികമാണ്.നാം ഇന്നു കാണുന്ന നിലയിലുള്ള...
കാക്കനാടൻ പുരസ്ക്കാരം അർഷാദ് ബത്തേരിക്ക്
ഈ വർഷത്തെ കാക്കനാടൻ പുരസ്ക്കാരം അർഷാദ് ബത്തേരിക്ക്. 2018 ജൂൺ 19 ന് തിരുവന്തപുരം പ്രസ്ക്ലബ്ബിൽ വെച്ചുനടക്കുന്ന ചടങ്ങിൽ ചലച്ചിത്ര സംവിധായകനും, കേരള ചലച്ചിത്ര അക്കാദമി ചെയർമാനുമായ കമൽ പുരസ്ക്കാരം സമർപ്പിക്കും.
പന്തളം സുധാകരൻ, തലേക്കുന്നിൽ...
എഴുത്തുകള്‍ ക്ഷണിക്കുന്നു
ദൃശ്യകലയുമായി ബന്ധപ്പെട്ട ലേഖനങ്ങള്‍, ചിത്ര പ്രദര്‍ശന വിശകലനങ്ങള്‍, സ്വന്തം കലയെ കുറിച്ചോ കലാജീവിതാനുഭവങ്ങളെ കുറിച്ചോ ഉള്ള എഴുത്തുകള്‍ എന്നിവ ചിത്ര വാര്‍ത്തയിലേക്ക് അയക്കാം. കൂടാതെ വായനക്കാര്‍ക്ക് തങ്ങളുടെ പ്രതികരണങ്ങളും നിര്‍ദേശങ്ങളും എഴുതാനും അവസരമുണ്ട്....
ഒരു മെറ്റീരിയലിസ്റ്റിന്റെ പ്രണയദിനക്കുറിപ്പ്
സനൽ ഹരിദാസ്പ്രിയപ്പെട്ടവളെ,നാളെ പ്രണയദിനമാണ്. മാതൃദിനവും പിതൃദിനവുമൊക്കെപ്പോലെ മറ്റൊന്ന്, അല്ലേ! ആധുനിക നാഗരികത അതിന്റെ നിലനിൽപിനായി നിർമ്മിച്ചെടുത്ത മനുഷ്യബന്ധങ്ങളെ കാല്പനികമായും സുസ്ഥിരമായും ഊട്ടിയുറപ്പിക്കാനുള്ള ആഘോഷ ദിനങ്ങളിലൊന്ന്. മനുഷ്യാധിപത്യ ലോകത്തിൽ അനുവാര്യമായ സാമൂഹികതയെ വിളംബരം ചെയ്യുകയാണ്...
സംസ്‌കൃതി സിവി ശ്രീരാമൻ സാഹിത്യ പുരസ്കാരം ദിവ്യ പ്രസാദിന്
ദോഹ: ഖത്തറിലെ സാംസ്‌കാരിക സംഘടനയായ സംസ്‌കൃതി ഏര്‍പ്പെടുത്തിയ സംസ്‌കൃതി സിവി ശ്രീരാമൻ സാഹിത്യ പുരസ്കാരത്തിന് (50,000 രൂപ) ദിവ്യ പ്രസാദിന്റെ (മസ്കറ്റ്, ഒമാൻ) 'പോർച്ചിലമ്പ്' എന്ന ചെറുകഥ പുരസ്കാരത്തിന് അർഹമായി.മലപ്പുറം ജില്ലയിൽ ചങ്ങരംകുളം സ്വദേശിനിയായ ദിവ്യ പ്രസാദ്...
ഇടപ്പള്ളി സ്മാരക പുരസ്‌കാരം തോമസുകുട്ടിക്ക്
കൊല്ലം: ചാത്തന്നൂര്‍ ഇടപ്പള്ളി സ്മാരക സമിതി ഇടപ്പള്ളി രാഘവന്‍പിള്ളയുടെ സ്മരണാര്‍ഥമുള്ള അവാര്‍ഡിന് (25000 രൂപ) എല്‍. തോമസുകുട്ടിയുടെ 'തിരഞ്ഞെടുത്ത കവിതകള്‍'ക്ക് അര്‍ഹമായി. ജവഹര്‍ ബാലഭവനില്‍ 6-ന് നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കുമെന്ന് ഭാരവാഹികളായ സജിനാഥ്,...
മാന്‍ ബുക്കര്‍ പുരസ്കാരം ഒമാനില്‍ നിന്നുള്ള ജോഖ അല്‍ഹാത്തിക്ക്
ലണ്ടന്‍: മാന്‍ ബുക്കര്‍ പുരസ്കാരം ഒമാനില്‍ നിന്നുള്ള ജോഖ അല്‍ഹാത്തിക്ക്. ജോഖയുടെ ഈ നേട്ടത്തിലൂടെ മാന്‍ ബുക്കര്‍ പുരസ്കാരം ആദ്യമായി അറബി സാഹിത്യത്തെ തേടിയെത്തി . 'സെലെസ്റ്റിയല്‍ ബോഡീസ്' എന്ന നോവലിനാണ് പുരസ്കാരം.ഒമാനിലും...


