Homeസാഹിത്യം
സാഹിത്യം
മാതൃഭൂമി കഥാപുരസ്കാരം; ആദ്യമെത്തിയ കഥകൾ ചേർത്ത് ‘ലിറ്റ്മോസ്ഫിയര്‍’ പുസ്തകമിറക്കുന്നു
മാതൃഭൂമി കഥാപുരസ്കാര മത്സരത്തിൽ ആദ്യമെത്തിയ കഥകൾ ചേർത്ത് 'ലിറ്റ്മോസ്ഫിയർ' പുസ്തകം പുറത്തിറക്കുന്നു. തൃശൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര പ്രസിദ്ധീകരണ കൂട്ടായ്മയാണ് 'ലിറ്റ്മോസ്ഫിയര്‍' (litmosphere.in). അവസാനറൗണ്ടിലെത്തിയ പത്ത് കഥകളിലെ എട്ട് കഥകള്‍ ചേര്‍ത്താണ് പുസ്തകമിറക്കാന്‍ ഒരുങ്ങുന്നത്.മാതൃഭൂമി പുരസ്‌കാരത്തിനയച്ച കഥകളില്‍...
ഹൈക്കു കവിതകൾ
ഫലാലു റഹ്മാൻ പുന്നപ്പാലജീവിതംമിന്നാമിനുങ്ങിന്റെ
പകൽ പോലെ
നേർത്തത്.....പ്രണയംഎന്നിൽ നിന്നും നിന്നിലേക്ക്
പടർന്നു പകർന്നു
കത്തി തീർന്നത്നിഴൽചവിട്ടേറ്റിട്ടും
മൗനം പൂണ്ട
ജ്ഞാനിആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835 (WhatsApp)
nidhinvn@athmaonline.in
അവസ്ഥാന്തരങ്ങൾ
കവിത
സീന ജോസഫ്മരണത്തിലേക്കെന്നപോലെയാണ്
അയാൾ അടിതെറ്റി വീണത്‌വല്ലാതിരുണ്ട ഒരു ആവാസവ്യവസ്ഥയിലേക്കാണ്
അയാൾ കണ്ണുകൾ തുറന്നത്‌പ്രേതാലയം പോലെ പാതി പണിതീർന്ന വീട്
കഴുക്കോലുകൾ ഭാഗം വയ്ക്കുന്ന ആകാശംഞെട്ടിവിറച്ച് ഓടിമറയുന്ന മിന്നൽപ്പിണരുകൾ
ചേറിൽപ്പുതഞ്ഞ് അയാളുടെ പാതിമെയ്!(adsbygoogle...
ഫൈസല്‍ ബാവയുടെ ‘ഭൂപടത്തിന്റെ പാട്’ പ്രകാശനത്തിന്
ഫൈസല്‍ ബാവയുടെ 'ഭൂപടത്തിന്റെ പാട്' എന്ന കവിതാ സമാഹാരത്തിന്റ പ്രകാശനം തൃശ്ശൂര്‍ സാഹിത്യഅക്കാദമി വൈലോപ്പിള്ളി ഹാളില്‍ വെച്ച് നടക്കും. ഏപ്രില്‍ 14 ഞായറാഴ്ച മൂന്നുമണിക്കാണ് പ്രകാശനം നടക്കുക. വി.കെ. ശ്രീരാമന്‍, ഷൗക്കത്ത്, പി.പി....
‘സദാചാര ചാരന്മാര്‍’ രംഗത്തേക്ക്
കഥാകൃത്തും നാടക പ്രവര്‍ത്തുകനുമായ സോമന്‍ ചെമ്പ്രത്തിന്റെ ' സദാചാര ചാരന്മാര്‍' പ്രകാശിതമാവുന്നു. ചങ്ങരംകുളം സര്‍വ്വീസ് സഹകരണ ബാങ്കിന് സമീപത്തെ പ്രതീക്ഷാ കോംപ്ലക്‌സില്‍ വെച്ച് ഒക്ടോബര്‍ 21ന് വൈകിട്ട് 3.30ന് കേരള നിയമസഭാ സ്പീക്കര്‍...
നാലാമത് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന് തിരിതെളിഞ്ഞു
മുഹമ്മദ് കന്‍സ്കോഴിക്കോട്: സാഹിത്യസംവാദങ്ങളുടെ നാലു പകലിരവുകള്‍ക്ക് മിഴിതുറന്ന് നാലാമത് കേരളസാഹിത്യോത്സവത്തിന് കോഴിക്കോട് കടപ്പുറത്ത് തുടക്കമായി. വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഡി.സി കിഴക്കേമുറി ഫൗണ്ടേഷന്‍ ഒരുക്കുന്ന ഏഷ്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ സാഹിത്യോത്സവം...
പെൺ വിചാരം
കവിത
ചന്ദ്രു വെള്ളരിക്കുണ്ട്ഞാൻ നിന്റെ മധുരമുള്ള ചുണ്ടുകളെപ്പറ്റി
ഹൃദ്യമായി പറയുമ്പോൾ
നീ,
വരണ്ടുണങ്ങിപ്പോയ അതിലെ
കറുത്ത പാടുകളും
അതിന് താഴെ ചിരി വറ്റിയ
ശേഷിപ്പുകളും കാട്ടിത്തന്നു.ഞാൻ നിന്റെ വിടർന്ന കണ്ണുകളെപ്പറ്റി
പതിയെ പറഞ്ഞപ്പോൾ
നീ,
കൺതടത്തിലെ കരുവാളിച്ച കാഴ്ചകളേയും
പെരുമഴ പെയ്തു നീലിച്ചുപോയ രണ്ട് നീർച്ചാലുകളും കാട്ടിത്തന്നു.ഞാൻ നിന്റെ...
ഷൗക്കത്തുമായി സംവദിക്കാം
കൊച്ചി: ഡിസംബര്‍ മൂന്നിന് വൈകുന്നേരം 5 മണിക്ക് 'ഹിമാലയം: യാത്ര, അനുഭവം, എഴുത്ത്' എന്ന വിഷയത്തില്‍ ഷൗക്കത്തിന്റെ പ്രഭാഷണമൊരുങ്ങുന്നു. കലൂരിലെ മാതൃഭൂമി ബുക്‌സിന്റെ പുതിയ ഷോറൂമില്‍ വെച്ചുനടക്കുന്ന പ്രഭാഷണത്തിനുശേഷം അദ്ദേഹവുമായി സംവദിക്കാനുള്ള അവസരം...
ചെറുകഥാ പുരസ്കാരത്തിലേക്കുള്ള രചനകൾ ക്ഷണിക്കുന്നു
സുപ്രഭാതം ദിനപത്രവും വേൾഡ് വൊയേജ് ടൂർസ് പാലക്കാടും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രഥമ ചെറുകഥാ പുരസ്കാരത്തിലേക്കുള്ള രചനകൾ സ്വീകരിക്കുന്നു.മുമ്പ് പ്രസിദ്ധീകരിക്കാത്തതും ഏഴ് ഫുൾസ്ക്യാപ്പിൽ കവിയാത്തതുമായ രചനകൾ ജൂലൈ 15ന് മുന്‍പ് ലഭിക്കണം. പുരസ്കാര ജേതാവിന്...
കാലം കതിർപ്പിച്ച തീ നാമ്പുകൾ
(പുസ്തകപരിചയം)ഷാഫി വേളം"പൊള്ള" എന്ന കവിതാ സമാഹാരത്തിലൂടെ കവി സാമൂഹിക യാഥാർഥ്യങ്ങളെ തുറന്ന കണ്ണുകളോടെ കാണുക മാത്രമല്ല ഉൾക്കാഴ്ച്ചയോടെ വിമർശിക്കുക കൂടിയാണ് ചെയ്യുന്നത്. ആശയ ഗാംഭീര്യമൊട്ടും ചോരാതെ തന്നെ കവിതയെഴുതാൻ കവിക്ക് കഴിഞ്ഞിട്ടുണ്ട്. ഭാഷാ ലാളിത്യവും കാവ്യഭംഗിയും...


