Homeസാഹിത്യം

സാഹിത്യം

നവമലയാളി സാംസ്കാരിക പുരസ്കാരം -2018 ആനന്ദിന്

കേരളത്തിനും മലയാളത്തിനും പ്രസക്തമായ സംഭാവനകൾ നൽകുന്ന വ്യക്തികളെ ആദരിക്കാൻ നവമലയാളി മാഗസിന്‍ കഴിഞ്ഞ വര്‍ഷം മുതല്‍ നല്‍കി വരുന്ന നവമലയാളി സാംസ്‌കാരിക പുരസ്‌കാരം - 18 ആനന്ദിന്. 2018 ജനുവരി 26-നു കുന്നംകുളം...

ധബോൽക്കർ ഗ്രന്ഥാലയം ഉദ്ഘാടനവും ചെറുകഥാ മത്സരവും

കോഴിക്കോട് ജില്ലയിലെ ഇരുവള്ളൂരിൽ ധബോൽക്കർ ഗ്രന്ഥാലയം 2018 മെയ് 28-ന് പ്രശസ്ത സാഹിത്യകാരൻ ടി.ഡി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനത്തോടനുബന്ധിച്ച് കോഴിക്കോട് ജില്ലാ യുവസമിതിയും ധബോൽക്കർ ഗ്രന്ഥാലയവും സംയുക്തമായി ഓൺലൈൻ ചെറുകഥാ മത്സരം...

ബഷീര്‍ എഴുത്തിലെ ‘തങ്കം’

(വായന)യാസീന്‍ പെരുമ്പാവൂര്‍ബഷീറിന്റെ തൂലികയില്‍ പിറവികൊണ്ട ആദ്യ രചനകളില്‍ ഒന്നാണ് തങ്കം (1937). ഈ രചനയിലേക്ക് എന്റെ ശ്രദ്ധ തിരിച്ചത് ബഷീര്‍ ഒരു മുഖവുരയില്‍ പറഞ്ഞ വാക്കുകളാണ്. 'തങ്കം'എഴുതി പ്രസിദ്ധീകരിക്കാന്‍ ബഷീര്‍ ജയകേരളം മാസിക...

അമ്മയെന്ന രാജ്യത്ത് പൗരത്വമില്ലാതാവുന്ന കുഞ്ഞുങ്ങൾ

കവിത അജേഷ് നല്ലാഞ്ചിജീവിതത്തിന്റെ ഏത് ഘട്ടത്തിൽ വേണമെങ്കിലും അഴിച്ച് മറ്റാനാവുന്ന വേഷപ്പകർച്ച മാത്രമാണ് അമ്മച്ചമയംഉപേക്ഷിച്ചു പോവുക എന്ന നീതി നൽകാമായിരുന്നു ജീവനെടുക്കുകയെന്ന പൗരാണിക പരിഹാരത്തെ മറികടക്കാമായിരുന്നുപേറിയതിന്റെ പെറ്റതിന്റെ പോറ്റിയതിന്റെ ശിഷ്ടമല്ല കുഞ്ഞിന്റെ തിരിച്ചറിയൽ രേഖഅമ്മ നിർണയിക്കുന്നതല്ല കുഞ്ഞിന്റെ പൗരത്വം.....ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in, +918078816827ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന...

ശിവരാജന്‍ കോവിലകത്തിന്റെ രാവണകാണ്ഡം പ്രകാശനത്തിന്

പ്രഭാത്‌ ബുക്സ് പുറത്തിറക്കുന്ന ശിവരാജന്‍ കോവിലകത്തിന്റെ രാവണകാണ്ഡം നാളെ ഉച്ചക്ക് രണ്ടുമണിക്ക് പ്രകാശനം ചെയ്യുന്നു. കൊല്ലം പ്രസ്‌ ക്ലബില്‍ വെച്ച് നടക്കുന്ന ചടങ്ങ് നടന്‍ മുകേഷ് ഉദ്ഘാടനം ചെയ്യും. ഡോ. കെ. പ്രസന്നകുമാര്‍...

ഹരീഷിന് ബെന്യാമിന്റെ തുറന്ന കത്ത്

പ്രിയപ്പെട്ട ഹരീഷ്, എന്റെ പ്രിയ എഴുത്തുകാരാ,ഞങ്ങൾ ആവേശത്തോടെ വായിച്ചു വന്ന ‘മീശ’ പിൻ‌വലിച്ച വാർത്ത ഞെട്ടലോടെയാണ് കേട്ടത് എന്നുപറയുമ്പോൾ അതിൽ തെല്ലും അതിശയോക്തിയില്ല. അതിനു കാരണമായി താങ്കൾ മുന്നോട്ട് വയ്ക്കുന്ന എല്ലാ ആധികളും...

മനുഷ്യത്വമാണ് എന്‍റെ മതം: തസ്ലീമ നസ്രിൻ

ശരണ്യ. എം ചാരുവിവാദങ്ങൾക്കും വെല്ലുവിളികൾക്കും ഭീഷണികൾക്കും ശേഷം തസ്ലീമ നസ്രിൻ വീണ്ടും ഒരിക്കൽ കൂടി കേരളത്തിൽ എത്തി. 'സ്പ്ലിറ്റ് ഓഫ് എ ലൈഫ്' എന്ന അവരുടെ പുസ്തക പ്രകാശന പരിപാടിയിൽ പങ്കെടുത്ത്‌ കൊണ്ട്...

കുളിമുറി

രാഹുൽ മണപ്പാട്ട്പതിനൊന്നാം നിലയിലെ കുളിമുറിയിൽ അവൾ കുളിക്കാൻ തുടങ്ങി.. കുളിയെ ആഘോഷമാക്കി കൊണ്ട് ഉടലിന്റെ കൊളുത്തുകളഴിച്ച് ഹാംഗറിൽ തൂക്കിയിട്ടു. കുളിമുറിയുടെ ചുവരുകൾക്കിടയിൽ നിന്നും അരുവി പോലെ വെള്ളം ഉറവ പൊട്ടി. ഭൂമിയുടെ വേരുകൾ പൊട്ടിച്ച്' പൈപ്പിലൂടെ വാലുകളിളക്കി മീനുകൾ ഒഴുകിയൊഴുകിയെത്തി.. ഷവറിന്റെ പൊത്തിലൂടെ ജലവള്ളികൾ തൂങ്ങിയിറങ്ങി. നീർക്കോലികളും, തവളകളും അവളുടെ ഒഴുക്കിലേക്ക് തുഴഞ്ഞ് വന്നു. ഓളങ്ങളിൽ കൊത്തി നീലപൊൻമാനുകൾ ആകാശത്തെ...

റിബലുകള്‍ ശരണം വിളിക്കുന്നു

ഉനൈസ് വട്ടപ്പറമ്പൻപതിനെട്ട് അംഗരാജ്യങ്ങള്‍ക്കി- പ്പുറത്ത് നിന്ന് റിബലുകള്‍ ശരണം മുഴക്കുകയാണ്.. സിന്ദൂരം പടികയറുമ്പൊഴേക്കും ധീരനായൊരു ദൈവം ഇറങ്ങിയോടുന്നു.. അശുദ്ധിയുടെ നാലാംഘടകവും പേറി പെണ്ണൊരുത്തി ഭൂമിയെ ചാരമാക്കികളയുന്നത്രെ.. പത്‌നിയുടെ മാറത്തേക്കും പെങ്ങളുടെ അടിവയറ്റിലേക്കും ഭക്തന്റെ ശൂലങ്ങള്‍ പാഞ്ഞടുക്കുന്നു അമ്മയുടെ ചോരപ്പാടിലും കൊടികുത്തി ചിലര്‍ പുലഭ്യം പറയുന്നു.. അവരാണത്രെ ധീരനായൊരു ദൈവത്തിന്റെ കാവല്‍ക്കാര്‍.. അവര്‍ തന്നെയാണ് സര്‍വ്വപ്രപഞ്ചനായിരുന്ന...

ടി കെ ഉണ്ണി-പ്രവാസലോകത്തെ ‘ഗോവിന്ദൻ’ സാന്നിധ്യം

സിന്ധുല രഘുപണ്ട് പൊന്നാനിയിൽനിന്ന് മറുനാട്ടിൽ കുടിയേറി മലയാളത്തിലെ ആധുനികസാഹിത്യത്തെ പരിപോഷിപ്പിക്കാൻ സ്വജീവിതം അർപ്പിച്ച ഒരു കവിയുണ്ടായിരുന്നു. മലയാളത്തിൽ പുതുനാമ്പുകളായി വന്ന് പിന്നീട് എണ്ണപ്പെട്ടവരായി നമ്മുടെ സാഹിത്യത്തിൽ നിറഞ്ഞുനിന്ന പലർക്കും വഴികാട്ടിയും വെളിച്ചവുമായി നിന്നത്...
spot_imgspot_img