Homeസാഹിത്യം

സാഹിത്യം

പുല്ലിംഗം

സംഗീത് സോമൻ ഒരുപാട് തിരഞ്ഞു നടക്കേണ്ടി വരും എന്നൊക്കെ വിചാരിച്ചാണ് അവൾ ഇറങ്ങി തിരിച്ചത്... പക്ഷെ കാര്യങ്ങൾ ഒക്കെ  വിചാരിച്ചതിലും എളുപ്പം നടന്നു.. കോണ്ടാക്ട് നമ്പർ കിട്ടി വിളിച്ചു സ്ഥലം പറഞ്ഞു. അവളുടെ ഡിമാന്റുകൾ ഇവയായിരുന്നു... "പരമമായ സ്വാതന്ത്ര്യം എനിക്കായിരിക്കും എന്റെ ഇഷ്ട്ടം...

ശേഷക്രിയകളൊന്നുമില്ലാതെ

സോമൻ പൂക്കാട്എഴുപതുകളിൽ വിശേഷിച്ചും നമ്മുടെ നാടകങ്ങളിലും സിനിമകളിലും കവിതകളിലും വീശിയടിച്ച വിപ്ലവത്തിന്റെ കൊടുംകാറ്റ് കഥകളിൽ നാം അനുഭവിച്ചറിയുന്നത് എം സുകുമാരന്റെ കഥകളിലൂടെയായിരുന്നു .ജീവിതത്തിന്റെ അതിരുകളിലേക്ക് മാറ്റി നിർത്തപ്പെട്ട മനുഷ്യരുടെ ജീവിതമായിരുന്നു അദ്ദേഹത്തിന്റെ മിക്കവാറും...

53-ന്റെ നിറവില്‍ റൗളിംഗ്

നിധിന്‍ വി.എന്‍.ജെ.കെ. റൗളിംഗ്, ആ പേര് കേള്‍ക്കാത്തവര്‍ കുറവായിരിക്കും. എഴുത്തുകൊണ്ട് വിസ്മയ ലോകം കാട്ടിതന്ന എഴുത്തുകാരി. അത്രമേല്‍ നിരാശപടരുന്ന നിമിഷങ്ങളില്‍ അവരെ വായിക്കുമ്പോള്‍ പ്രായം കുറഞ്ഞു കുറഞ്ഞു വരുന്നു. സ്വയം കുട്ടിയാകുന്നു. വിസ്മയങ്ങളില്‍...

സംസ്‌കൃതിയുടെ സി.വി. ശ്രീരാമന്‍ പുരസ്‌കാരം ശ്രീദേവി വടക്കേടത്തിന്

സംസ്‌കൃതിയുടെ സി.വി. ശ്രീരാമന്‍ സാഹിത്യ പുരസ്‌കാരത്തിന് ശ്രീദേവി വടക്കേടത്തിന്റെ ശീതയുദ്ധങ്ങള്‍ എന്ന ചെറുകഥ അര്‍ഹമായതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.തൃശ്ശൂര്‍ സ്വദേശിയായ ശ്രീദേവി ബഹ്‌റൈനില്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയിലെ ഉദ്യോഗസ്ഥയാണ്. ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളില്‍...

ബി സോണ്‍ വേദികളുടെ പേരിന് പിന്നില്‍

വടകര: ഗവ: കോളേജ് മടപ്പള്ളിയില്‍ ഇന്ന് (തിങ്കള്‍) ആരംഭിച്ച ബി സോണ്‍ കലോത്സവത്തില്‍ അഞ്ച് വേദികള്‍ ആണുള്ളത്. മാച്ചിനാരി, അറക്കല്‍, കാരാക്കാട്, കുഞ്ഞിപള്ളി, ഗോസായിക്കുന്ന് എന്നിവയാണ് വേദികള്‍. പേരിന് പിന്നില്‍ ചരിത്രപരവും സാംസ്കാരികപരവുമായ...

പോക്കുവെയിൽ

സൈനബ് ചാവക്കാട്ഓടിത്തളർന്ന ഒരു പോക്കുവെയിൽ നരച്ച കണ്ണുകളെ വഴിയോരങ്ങളിലേക്ക് നീട്ടിയിട്ടു ..എണ്ണിയാലൊടുങ്ങാത്ത കണ്ണുകൾ സഞ്ചരിച്ചിരുന്ന വഴിയായിരുന്നു...മൗനം നടന്നു നീങ്ങിയ ഇടവഴികളിൽ ഉണങ്ങിയ കനവുകളുടെ പുകച്ചുരുളുകൾ ..നിശ്ചലമായ കുളങ്ങളിലാണിപ്പോൾ പരൽ മീനുകൾ ഊളിയിടുന്നത് .. പശിയടങ്ങാത്ത ചെറുമീനുകൾ മങ്ങിയ വെട്ടത്തെ ആശയോടെ തുറിച്ചു നോക്കുകയാണ് ..കടൽ താണ്ടാൻ പറന്ന പക്ഷികളെ കൊടുങ്കാറ്റ് പുറകോട്ട് വലിക്കുന്നു... നിർജീവമായ നീർത്തുള്ളികളെ മഞ്ചലേറ്റിയാണ് മേഘക്കീറുകളിൽ ചിലതൊക്കെ ദൂത് പോവുന്നത് ..മുമ്പ് കടൽക്കാറ്റ് കുടഞ്ഞിട്ട് പോയ അക്ഷരങ്ങൾക്കൊക്കെ അത്തറിന്റെ...

കവിതയുടെ വാതില്‍: കവിത ക്യാമ്പ്‌

തനിമ കലാസാഹിത്യ വേദി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ‘കവിതയുടെ വാതില്‍’ എന്ന തലക്കെട്ടില്‍ രണ്ടുദിവസത്തെ കവിത പഠന ശില്പശാല സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ 21, 22 തിയ്യതികളില്‍ പട്ടാമ്പിയിലാണ് ക്യാമ്പ്‌ നടക്കുക. 18 വയസ്സു...

പ്രണയദിനം കഴിഞ്ഞ്‌ പിറ്റേന്ന് പകൽ

കെ എസ്‌ കൃഷ്ണകുമാർഉത്സവപ്പറമ്പുപ്പോലെ ചവറുകൾ ബാക്കിവാക്കുകൾ. വിൽക്കാതെ ആരും വരാതെ കാത്തുകാത്തുറങ്ങിയവ ഇനി കരയില്ലെന്ന് മുഖം തുടയ്ക്കുന്നു. ജീവിക്കാൻ പ്രണയമൊന്നും വേണ്ടെന്ന് കവലയിലെ മരക്കൊമ്പിൽ തുണ മരിച്ച കുരുവി പിറുപിറുക്കുന്നു. വരുംവരുമെന്ന് ഒടുക്കം കണ്ണു വിളക്കായി മാറിയ വേഴാമ്പലാണിപ്പോൾ തലമുണ്ഡനം ചെയ്ത്‌ ഇതുവഴി പുഴയുടെ ഉള്ളിലേക്ക്‌ നടന്നത്‌‌. മൂലകളും  മുറ്റങ്ങളും ചെടിമറവുകളും വഴികളും വരാന്തകളും നിറയെ വർണ്ണച്ചരടുകൾ സമ്മാനപ്പൊതിക്കടലാസുകൾ യുദ്ധം തീർന്ന് തിരികെപോകുന്ന കപ്പൽപ്പടകൾ, ഭൂമിയാകെ ഇഷ്ടത്തിന്റെ കടൽ. ചുംബിച്ചുതീരാത്ത ചുണ്ടുകൾ വിറയ്ക്കുന്നത്‌ കേൾക്കുന്നുണ്ട്‌, മുഖമാകെ...

‘പകര്‍ന്നാട്ടം’ പ്രകാശനത്തിന്

കോഴിക്കോട്: മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച കോട്ടയ്ക്കല്‍ ശശിധരന്റെ 'പകര്‍ന്നാട്ടം' പ്രകാശനത്തിനൊരുങ്ങുന്നു. ഒക്ടോബര്‍ 23ന് വൈകിട്ട് 4.30ന് കെപി കേശവമേനോന്‍ ഹാളില്‍ വെച്ചാണ് പരിപാടി നടക്കുന്നത്. ഡോ. ശശി തരൂര്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടിക്ക് പുസ്തകം...

കല കൾച്ചറൽ ഫെസ്റ്റിവെൽ 9, 10, 11 തിയ്യതികളിൽ മഞ്ചേരിയില്‍

മഞ്ചേരി: കല കൾച്ചറൽ ഫെസ്റ്റിവെൽ 2018 ഫെബ്രവരി 9, 10, 11 തിയ്യതികളിൽ മഞ്ചേരി ചുള്ളക്കാട് സ്കുളിൽ . 9ന് ആറു മണിക്ക് കേരള സംഗീത നാടക അക്കാഡമി അവാർഡ്‌ ജേതാവു് പാർത്ഥസാരഥി അവതരിപ്പിക്കുന്ന...
spot_imgspot_img