Homeസാഹിത്യം
സാഹിത്യം
മുതിർന്ന കുട്ടികളൊക്കെയും വീടു നോക്കുന്ന കാലം. (പെരുമ്പിലാവ് കഥകൾ)
രമേഷ് പെരുമ്പിലാവ്
നല്ല മഴ പെയ്യുകയാണ്. ഒരു പാടത്തിന് നടുക്കാണ്. കയ്യിലൊരു കീറിയ കാലന് കുടയുണ്ട്. ചുറ്റും പരന്ന് കിടക്കുന്ന പാടം. മഴയിങ്ങനെ നൂലുപോലെ ഊര്‍ന്ന് വീഴുന്നത് എന്തുരസമുള്ള കാഴ്ചയാണ്.എട്ടൊമ്പത് മണിക്കൂര്‍ പാറിയും കനത്തും...
മൂന്നാമത് യെസ് പ്രസ് ബുക്സ് നോവല്‍ പുരസ്കാരത്തിന് കൃതികള്‍ ക്ഷണിച്ചു
പ്രതിഭാ ശാലികളായ എഴുത്തുകാരെ കണ്ടെത്താനൊരുങ്ങി യെസ് പ്രസ് ബുക്സ്. ഇത് മൂന്നാം തവണയാണ് മികച്ച മലയാള നോവലിന് പുരസ്കാരം നല്‍കാനൊരുങ്ങുന്നത്. പതിനയ്യായിരം രൂപയുടെ ക്യാഷ് അവാര്‍ഡും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം....
ചാവറ സംസ്കൃതി പുരസ്കാരം എം.ടി വാസുദേവന്‍ നായര്‍ക്ക്
കൊച്ചി: സി.എം.ഐ സഭാസ്ഥാപകനായ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസിന്റെ പേരില്‍ ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഏര്‍പ്പെടുത്തിയ ചാവറ സംസ്കൃതി പുരസ്കാരം എം.ടി വാസുദേവന്‍ നായര്‍ക്ക്. 77,777 രൂപയും പ്രശസ്തിപത്രവും ശില്പവുമടങ്ങുന്നതാണ് പുരസ്കാരം.ഡിസംബര്‍ 15...
കൃത്യ അന്താരാഷ്ട്ര കാവ്യോത്സവം ആരംഭിച്ചു.
തിരുവനന്തപുരം : ഭാരത് ഭവനും ന്യൂഡൽഹി റാസ ഫൗണ്ടേഷനും ചേർന്ന് സംഘടിപ്പിക്കുന്ന പതിനൊന്നാമത് കൃത്യ അന്താരാഷ്ട്ര കാവ്യോത്സവം ഭാരത് ഭവനിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.
സമൂഹത്തിലെ ഇടുങ്ങിയ ചിന്തകൾക്കും വിവേചനങ്ങൾക്കും എതിരെ...
ആൽക്കെമിസ്റ്റ്
വായന
സമീർ പിലാക്കൽ"പ്രപഞ്ചത്തിൽ എന്തെങ്കിലും നേടിയെടുക്കാൻ ഒരാൾ പൂർണ്ണമനസ്സോടെ ആഗ്രഹിച്ചാൽ ആ ആഗ്രഹം പൂർത്തീകരിക്കാൻ ഈ ലോകം മുഴുവൻ അയാളുടെ കൂടെ നിൽക്കും’’ ആൽക്കെമിസ്റ്റ് എന്ന പുസ്തകത്തിന്റെ തുടക്കവും ഒടുക്കവും മധ്യവും പറയുന്നത് ഇതാണ്....
എം ടി – തിരക്കഥാസുകൃതം
ഗിരീഷ് വർമ്മ ബാലുശ്ശേരിഇഷ്ട തിരക്കഥാകൃത്ത് എം.ടി വാസുദേവൻ നായർ എന്ന എഴുത്തുകാരൻ തന്നെയായിരുന്നു എന്നും ,ഇന്നും. അതിനേറ്റവും ഉത്തമ ഉദാഹരണമായി നിർമ്മാല്യം എന്ന സിനിമ തന്നെ. ഒരെഴുത്തുകാരൻ്റെ ധർമ്മം നിർവ്വഹിക്കുന്നതിൽ കർമ്മം സാർത്ഥകമാക്കിയത്....
‘കവികളെ, കവിതയുടെ വലിയ ലോകത്തെ, സ്ത്രീകളെ മുഴുവന്‍ അപമാനിച്ചു’; ആകാശവാണിയിലെ ദുരനുഭവം പങ്കുവെച്ച് റോഷ്നി സ്വപ്ന
കോഴിക്കോട്: ആകാശവാണിയില്‍ കവിത വായിക്കാന്‍ ചെന്ന തന്നെ അധികൃതര്‍ അപമാനിച്ചെന്ന പരാതിയുമായി കവിയും അധ്യാപികയുമായ റോഷ്നി സ്വപ്ന. തന്നെ അപമാനിച്ചു സംസാരിച്ച ഉദ്യോഗസ്ഥയ്ക്കെതിരെ ആകാശവാണിക്കു പരാതി നല്‍കിയതായി റോഷ്നി തന്റെ ഫെയ്സ് ബുക്ക്...
ഇ വി കൃഷ്ണപിള്ള പുരസ്കാരം ബെന്യാമിന്
ഇ വി കൃഷ്ണപിള്ള സ്മാരക സമിതിയുടെ രണ്ടാമത് ഇ വി കൃഷ്ണപിള്ള പുരസ്കാരത്തിന് ബെന്യാമിനെ തെരഞ്ഞെടുത്തു. രാജേന്ദ്രൻ വയലാ, കോഴിക്കോട് രാമചന്ദ്രൻ എന്നിവരുൾപ്പെട്ട അവാർഡ് നിർണയ സമിതിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്. സാഹിത്യ ലോകത്തിന്...
കവിതയുടെ കാര്‍ണ്ണിവല്‍ മാര്‍ച്ച് 9, 10, 11 തീയ്യതികളില്‍
പട്ടാമ്പി: കവിതക്ക് വേണ്ടിമാത്രമുള്ള ഇന്ത്യയിലെതന്നെ ഏറ്റവും വലിയ ഉത്സവമായ 'കവിതയുടെ കാർണിവൽ' മൂന്നാം പതിപ്പ് മാർച്ച് ഒമ്പത്, പത്ത്, 11 തീയതികളിൽ പട്ടാമ്പി കോളജിൽ നടക്കും. കവിത: പ്രതിരോധം, പ്രതിസംസ്കൃതി' എന്ന പ്രമേയത്തിലാണ് പരിപാടി...
‘ചുവന്നമഷി കൊണ്ട് ഒരടിവര’ പ്രകാശനത്തിന്
ബഷീര്‍ മുളിവയലിന്റെ ‘ചുവന്നമഷി കൊണ്ട് ഒരടിവര’ പ്രകാശനത്തിന്. സെപ്റ്റംബര്‍ 16 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് ഭൂമിവാതിക്കല്‍ ക്രസന്റ് ഹയര്‍സെക്കണ്ടറി സ്കൂളില്‍ വെച്ച് പി. സുരേന്ദ്രന് പുസ്തക പ്രകാശനം നിര്‍വഹിക്കും. ഒ. സി....


