Homeസാഹിത്യം

സാഹിത്യം

ഒരു പുനർജ്ജന്മം

വൈശാഖ് വി.പിഎന്റെ ഓർമകളിൽ, ജീർണിച്ച മസ്തിഷ്കത്തില്‍, തണുത്തുറഞ്ഞ ഞരമ്പുകളിൽ, ചിതലെടുത്ത ഓർമകളിൽ, നീ  പിന്നെയും ജനിക്കുകയാണ് ഞാൻ തൊടുമ്പോഴെല്ലാം നീ ഉണരുകയാണ്.എന്റെ രാത്രികൾ മറന്ന നക്ഷത്രമേ.ഈ മനുഷ്യൻ ഒടുവിൽ കണ്ടുമുട്ടിയത് നിന്നെയായിരുന്നു. ആദ്യമായി കണ്ടതൊന്നും ഓർമിപ്പിക്കരുത്. ഹൃദയത്തിൽ ക്ഷതമേല്പിക്കരുത്. ക്ഷതമേല്പികേണ്ടത് എന്റെ വിരലുകളിലാണ്.നീ തൊട്ടപ്പോഴാണ് ഞാൻ ആകാശത്തിലേക്ക് പറന്നത്. നീ തൊട്ടപ്പോഴാണ് ഞാൻ വേരുറച്ചു പടർന്നത്. നീ...

പോക്കുവെയിൽ

സൈനബ് ചാവക്കാട്ഓടിത്തളർന്ന ഒരു പോക്കുവെയിൽ നരച്ച കണ്ണുകളെ വഴിയോരങ്ങളിലേക്ക് നീട്ടിയിട്ടു ..എണ്ണിയാലൊടുങ്ങാത്ത കണ്ണുകൾ സഞ്ചരിച്ചിരുന്ന വഴിയായിരുന്നു...മൗനം നടന്നു നീങ്ങിയ ഇടവഴികളിൽ ഉണങ്ങിയ കനവുകളുടെ പുകച്ചുരുളുകൾ ..നിശ്ചലമായ കുളങ്ങളിലാണിപ്പോൾ പരൽ മീനുകൾ ഊളിയിടുന്നത് .. പശിയടങ്ങാത്ത ചെറുമീനുകൾ മങ്ങിയ വെട്ടത്തെ ആശയോടെ തുറിച്ചു നോക്കുകയാണ് ..കടൽ താണ്ടാൻ പറന്ന പക്ഷികളെ കൊടുങ്കാറ്റ് പുറകോട്ട് വലിക്കുന്നു... നിർജീവമായ നീർത്തുള്ളികളെ മഞ്ചലേറ്റിയാണ് മേഘക്കീറുകളിൽ ചിലതൊക്കെ ദൂത് പോവുന്നത് ..മുമ്പ് കടൽക്കാറ്റ് കുടഞ്ഞിട്ട് പോയ അക്ഷരങ്ങൾക്കൊക്കെ അത്തറിന്റെ...

KLF; ഇന്നത്തെ അതിഥികള്‍

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വിജയകരമായ മൂന്നാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ ഇന്ന് (ശനി) അതിഥികളുടെ പ്രമുഖ നിര. 132 അതിഥികളാണ് ഇന്ന് മാത്രമുള്ളത്. അരുന്ധതി റോയ്, പ്രകാശ്‌ രാജ്, റിച്ചാര്‍ഡ്‌ സ്റാല്‍മാന്‍, സ്വാമി അഗ്നിവേശ്, ആനന്ദ്...

‘വിശുദ്ധ കേളൻ’ പ്രകാശനം ചെയ്തു

കോഴിക്കോട്: ലിപി പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച ബിനോയ് വരകിലിന്‍റെ 'വിശുദ്ധ കേളൻ' എന്ന നോവൽ കവി പി.കെ ഗോപി സുപ്രഭാതം മാനേജിംഗ് എഡിറ്റർ നവാസ് പൂനൂരിന് നൽകി പ്രകാശനം ചെയ്തു. കോഴിക്കോട് കിംഗ് ഫോർട്ട്...

‘സദാചാര ചാരന്മാര്‍’ രംഗത്തേക്ക്

കഥാകൃത്തും നാടക പ്രവര്‍ത്തുകനുമായ സോമന്‍ ചെമ്പ്രത്തിന്റെ ' സദാചാര ചാരന്മാര്‍' പ്രകാശിതമാവുന്നു. ചങ്ങരംകുളം സര്‍വ്വീസ് സഹകരണ ബാങ്കിന് സമീപത്തെ പ്രതീക്ഷാ കോംപ്ലക്‌സില്‍ വെച്ച് ഒക്ടോബര്‍ 21ന് വൈകിട്ട് 3.30ന് കേരള നിയമസഭാ സ്പീക്കര്‍...

അക്ബർ; സ്നേഹലോകം തീർത്ത എഴുത്തുകാരൻ

അതിരുകളില്ലാത്ത സൗഹൃദത്തിന്റെ സ്നേഹ ലോകം തീർത്ത എഴുത്തുകാരനായിരുന്നു അക്ബർ കക്കട്ടിൽ എന്ന് പ്രമുഖ നോവലിസ്റ്റ് ടി.ഡി രാമകൃഷ്ണൻ അഭിപ്രായപ്പെട്ടു. സഹൃദയ സാംസ്കാരിക വേദിയും മാതൃഭൂമി ബുക്സും സംയുക്തമായി കക്കട്ടിൽ സംഘടിപ്പിച്ച പുസ്തകോത്സവം' ഉദ്ഘാടനം...

വയലാര്‍ സ്മൃതിയില്‍ കാഞ്ഞങ്ങാട്

കാസര്‍ഗോഡ്: മേലാങ്കോട്ട് എ.സി കണ്ണന്‍ നായര്‍ സ്മാരക ഗവ: യുപി സ്‌കൂളില്‍ വെച്ച് വയലാര്‍ സ്മൃതി സംഘടിപ്പിക്കുന്നു. പരിപാടിയോടനുബന്ധിച്ച് ഒക്ടോബര്‍ 28ന് രാവിലെ 10 മണിയ്ക്ക് എഴുത്തുകാരി സി.പി ശുഭ അനുസ്മരണ ഭാഷണം...

എം.ടി.നാരായണൻ നായർ അന്തരിച്ചു

എം.ടി.വാസുദേവൻ നായരുടെ ജ്യേഷ്ഠനും എഴുത്തുകാരനുമായ എം.ടി.നാരായണൻ നായർ (88) അന്തരിച്ചു. പാലക്കാട് റെയിൽവേ ആശുപത്രിയിൽവച്ചായിരുന്നു മരണം. കുറച്ചു വർഷങ്ങളായി മകൾക്കൊപ്പം പാലക്കാടായിരുന്നു താമസം. കഥകളും വിവർത്തനങ്ങളും ഉൾപ്പെടെ 37 കൃതികൾ രചിച്ചിട്ടുണ്ട്. എം.ടി.വാസുദേവൻ...

കെ. ഇ. എന്നും കവിതയും

കോഴിക്കോട്: NIT കോഴിക്കോട് രാഗം'18 ന്‍റെ ഭാഗമായി കവിതയും ജീവിതവും എന്ന സെഷന്‍ സംഘടിപ്പിക്കുന്നു. പ്രമുഖ ചിന്തകന്‍ കെ.ഇ.എന്‍ മുഖ്യപ്രഭാഷണം നടത്തുന്ന പരിപാടി ഇന്ന് രാവിലെ 11 മണിക്ക് എന്‍.ഐ.ടി ക്യാമ്പസ്സില്‍ വെച്ച്...

കവിതകൾ കൊണ്ട് ‘ചൂടാവുന്ന ‘കുടകൾ

കച്ചവടപ്പരസ്യങ്ങളോട് കലഹിക്കുകയും ചിന്തയിൽ ജ്വലിക്കുകയും അഭയമായ് നിവരുകയും ചെയ്യുന്ന കവിതക്കുടകൾ പ്രസാദ് കാക്കശ്ശേരി''ആവശ്യം വരുമ്പോഴൊക്കെ നീ കാല് പിടിക്കും. ഞാന്‍ കൂടെപ്പോരും. എന്നിട്ടോ ഒന്ന് തോരുമ്പോഴേക്കും എവിടെയെങ്കിലും മറന്ന് വെക്കും''('കുട'-അഹമ്മദ് മു ഈനുദ്ദീന്‍,'ഏക-ദേശ-ധാരണ', ഇൻസൈറ്റ് പബ്ലിക്ക,കോഴിക്കോട്)'മാൻമാർക്ക് കുട' എന്ന പരസ്യവാചകം ചരിത്രത്തിൽ 'കണ്ണിരും...
spot_imgspot_img