Homeസാഹിത്യം
സാഹിത്യം
പേറ്
വിഷ്ണു സുജാത മോഹൻകുളിമുറി, ഗർഭപാത്രം പോലെ
അത്രമേൽ സ്വകാര്യത
കാത്തു സൂക്ഷിക്കുന്നൊരിടമാണ്.
അവിടെ എനിക്കു മാത്രം
കേൾക്കാനുള്ള പാട്ടുകൾ
ഉണ്ടാകുന്നുണ്ട്.
ഭാഷയിലെ വ്യാകരണം
പഠിച്ചു തീരാത്തതു കൊണ്ടു
മാത്രമാണ്
ഗർഭപാത്രത്തിൽ നിന്ന്
ഒരു മൂളിപ്പാട്ടു പോലും
കേൾക്കാത്തത്.ആടുമേക്കാൻ പോകുന്ന പോലെ -
യാണെന്റെ കുളിക്കാൻ പോക്ക്
എന്നെ ആരേയോ കുളിപ്പിക്കാ-
നേൽപ്പിച്ച്
മനസ്സിനേയും കൂട്ടി...
യാത്രകൾക്കിടയിൽ
ധന്യ വേങ്ങച്ചേരി കടൽ കണ്ട്
കടൽവഴികളിൽ ഉപ്പ് കാറ്റ് കൊറിച്ച്
മഞ്ഞിച്ച നിലാവിൽ
രാത്രി നക്ഷത്രങ്ങളെ പോലെ നമ്മൾ..സ്നേഹം കൊണ്ട്
വീർപ്പുമുട്ടിച്ചില്ല
പരിഭവം കൊണ്ട് കല്ലെറിഞ്ഞുമില്ല.കണ്ണെടുക്കുന്ന
കടലോളം
മണൽ തരികളിൽ
അടർന്ന ചിപ്പികൾ പുഴ്ത്തി
തിരിച്ചകലും പോലെ
നമ്മളാ മണൽ കുഴികളിൽ
ആണ്ടു പോകുന്നു.അവിടെ ഏറ്റവുമാഴത്തിൽ
എന്റെ പേരിനൊത്ത്
നിന്റെ പേരു ചേർത്തെഴുതി
എന്റെ...
“കുരീപ്പുഴയങ്ങു വിരണ്ടു കാണും” കെ ആര്‍ മീരയുടെ കവിത വൈറലാവുന്നു
കവി കുരീപ്പുഴ ശ്രീകുമാറിന് നേരെയുണ്ടായ ആക്രമണത്തില്‍ വ്യാപക പ്രതിഷേധം. നിരവധി പ്രതിഷേധ പരിപാടികളാണ് ഇന്ന് വൈകിട്ട് നടക്കുന്നത്. അതിനിടെ അക്രമികളെ പരിഹസിച്ചു കൊണ്ട് എഴുത്തുകാരി കെ ആര്‍ മീര ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത...
കടലിറങ്ങി വന്ന വീട്ടിലെ ഞാന്‍/ ഞങ്ങള്‍
സുതാര്യ സികുന്നിന്‍ ചരുവില്‍
നമുക്കൊരു വീടുണ്ടായിട്ടുണ്ട്.
മെഴുകു മേഞ്ഞ
ചുവരുകള്‍ ഉള്ള,
ചിറകു പോലെ ജനാല തൂങ്ങിയ,
മേല്‍ക്കൂരയിലേക്ക് നോക്കിയാല്‍
പാതി ആകാശവും
പാതി കടലും കാണുന്ന
ഉടല്‍ച്ചൂടില്‍ തറ മെഴുകിയ വീട്.
ഒരു രാത്രി മാത്രം
ആകാശത്തിലേക്കെന്നു കള്ളം പറഞ്ഞ്
നീ കടലിലേക്കു കയറി പോയിട്ടുണ്ട്.തിരികെ വരാന്‍...
വിരല്‍പ്രണയം
വി. ടി. ജയദേവന്‍ഒരുവളുടെ വിരല്‍ത്തുമ്പുമായി
ഒരാള്‍ പ്രേമത്തിലായി.
അയാള്‍ ആദ്യം കണ്ടതും
പരിചയപ്പെട്ടതും ആ വിരല്‍ത്തുമ്പിനെ.
ചിന്താമഗ്നയായ അവളുടെ കണ്ണു വെട്ടിച്ച്
റസ്റ്റോറന്റിലെ മേശപ്പുറത്ത്
വെറുതെ നടക്കാനിറങ്ങിയതായിരുന്നു
വിരല്‍ത്തുമ്പ്.
എവിടെയൊക്കെയോ
മുട്ടി നോക്കുന്നുണ്ടായിരുന്നു,
തൊട്ടു നോക്കുന്നുണ്ടായിരുന്നു.
മതിലുകള്‍ക്കപ്പുറത്തേയ്ക്ക്
ഏന്തി നോക്കുന്നുണ്ടായിരുന്നു.
ആഴങ്ങള്‍ക്കുള്ളിലേയ്ക്ക്
എത്തി നോക്കുന്നുണ്ടായിരുന്നു.ആ ധീരതയുടെ ഭയം കാണാന്‍ നല്ല ചേല്.
ആ സൗന്ദര്യത്തിന്റെ...
പ്രണയഹരിതകം
അനൂപ് വി. എസ്.നിന്റെ മുടിയിഴകളിൽ
മുത്തുകോർക്കാൻ തുടങ്ങിയ
വസന്തകാലരാത്രിയിലാണ്
ഞാൻ നിന്നെ
ചിഹിരോ എന്ന് വിളിച്ചത്.
മുടിയിഴകൾ ചേർത്തുവച്ച
കറുത്ത നൂലിൽ
നിന്റെ മുടിനിറയെ
മുത്തുകൾ നിറഞ്ഞുനിന്നു.
നീയെഴുന്നേറ്റപ്പോൾ
നിലത്തേക്കുവീണ്
മുത്തുകൾ നൃത്തം ചെയ്യുമ്പോൾ,
അതിൽ ചിലത്
നമ്മൾ നിന്ന മട്ടുപ്പാവിൽനിന്ന്
താഴേക്ക് തെറിക്കുമ്പോൾ,
നിന്റെ ഉള്ളംകൈയിൽ
ഒരു മുത്ത് ചേർത്തുവച്ച്
എന്റെ കൈത്തലംകൊണ്ട് കോർത്തുപിടിച്ച്
കാറ്റുപോലെ വിളിച്ചതാണ്,
ചിഹിരോ.നിന്റെ...
ഹിജ്‌റ
ഹബ്റൂഷ്
തീവലയത്തിലൂടെ ചാടാനുള്ളൊരു
ക്യൂവിൽ നിന്നെന്നപോലെ
വെന്തകാലുകളുമായി
തോറ്റമനുഷ്യർ പുറത്തുവരും'നിങ്ങളുടേത് ' എന്ന് മുദ്രവെച്ച ജീവിതങ്ങൾ
പാരമ്പര്യങ്ങളിൽ നിന്നു കുടിയിറക്കപ്പെടും
കണ്ണുകലങ്ങിയ മനുഷ്യരെ കുത്തിനിറച്ചു
നിലവിളികളോടെ രാജ്യമില്ലാത്തവരുടെ വണ്ടി
ക്രൂരനായ ഗരുഡനെപ്പോലെയവരെ നാടുകടത്തുംഇരുട്ടൊലിക്കുന്ന കണ്ണുകളാൽ
തൊലിയുരിയുന്ന ഒച്ചയിൽ
ഞാനതിലിരുന്നു കരയുംകൊതിയോടെ ദേശീയഗാനം
ഒരുവട്ടംകൂടി വിറയോടെയിരുന്നു ചൊല്ലും
കുട്ടിക്കാലവും വഴികളും പുഴകളും
ഓണവും...
‘പുഴയുടെ ഏറ്റവും താഴെയുള്ള കടവ്’ പ്രകാശനം
'പുഴയുടെ ഏറ്റവും താഴെയുള്ള കടവ്', ഡോ: പി. സുരേഷിന്റെ പുസ്തകപ്രകാശനം ജൂലൈ 21 ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് ഉള്ളേരി സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും. ദേശാഭിമാനി വാരികയുടെ പത്രാധിപരായ പ്രൊഫ:...
മാസവരുമാനമില്ല: റോയല്‍റ്റി ദുരിതാശ്വാസനിധിയിലേക്ക്
‘സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ’ എന്ന നോവലിന്റെ ഒരു പതിപ്പിന്‍റെ റോയല്‍റ്റി തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്. കേരളം വലിയൊരു പ്രളയത്തെ അതിജീവിച്ചിരിക്കുന്നു. എന്നാല്‍ പ്രളയം ബാക്കിവെച്ച നഷ്ടങ്ങള്‍ അനവധിയാണ്. ആ നഷ്ടങ്ങള്‍...
അക്കാദമി അവാര്‍ഡ് ജേതാക്കള്‍ക്ക് കോഴിക്കോടിന്‍റെ സ്വീകരണം
കോഴിക്കോട്: കേരളാ സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാക്കള്‍ക്ക് സ്വീകരണം സംഘടിപ്പിക്കുന്നു. കോഴിക്കോട് സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ നാളെ വൈകിട്ട് നാല് മണിക്ക് (ബുധന്‍) അളകാപുരി ഓഡിറ്റോറിയത്തില്‍ വെച്ചാണ് പരിപാടി. കെ. അജിത, വി....


