അക്കാദമി അവാര്‍ഡ്‌ ജേതാക്കള്‍ക്ക് കോഴിക്കോടിന്‍റെ സ്വീകരണം

0
315

കോഴിക്കോട്: കേരളാ സാഹിത്യ അക്കാദമി അവാര്‍ഡ്‌ ജേതാക്കള്‍ക്ക് സ്വീകരണം സംഘടിപ്പിക്കുന്നു. കോഴിക്കോട് സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ നാളെ വൈകിട്ട് നാല് മണിക്ക് (ബുധന്‍) അളകാപുരി ഓഡിറ്റോറിയത്തില്‍ വെച്ചാണ്‌ പരിപാടി. കെ. അജിത, വി. ആര്‍ സുധീഷ്‌, കല്‍പറ്റ നാരായണന്‍, വീരാന്‍കുട്ടി, ജയചന്ദ്രന്‍ മൊകേരി, നാസര്‍ കക്കട്ടില്‍ എന്നിവര്‍ക്കാണ് സ്വീകരണം. ഡോ: ഖദീജ മുംതാസ് ഉല്‍ഘാടനം ചെയ്യുന്ന ചടങ്ങില്‍ ശത്രുഘ്നന്‍ ഉപഹാരസമര്‍പ്പണം നടത്തും. സജയ് കെ. വി ആദര പ്രഭാഷണം നടത്തും.

LEAVE A REPLY

Please enter your comment!
Please enter your name here