Homeസാഹിത്യം

സാഹിത്യം

പെന്‍ഡുലം ബുക്സ് പ്രഥമ സാഹിത്യ പുരസ്കാരത്തിന് കൃതികള്‍ ക്ഷണിക്കുന്നു

പെന്‍ഡുലം ബുക്സ് ഏര്‍പ്പെടുത്തുന്ന പ്രഥമ സാഹിത്യ പുരസ്കാരത്തിന് കൃതികള്‍ ക്ഷണിക്കുന്നു. 10,000 രൂപയും മൊമന്റോയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ഈ വര്‍ഷം കഥാ സമാഹാരങ്ങളാണ് പുരസ്കാരത്തിന് പരിഗണിക്കുന്നത്. 2014 ജനുവരി മുതല്‍...

ചെറുകഥകൾ ക്ഷണിക്കുന്നു

തൃശൂർ: കാട്ടൂർ കലാസാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിലുള്ള ജനകീയ പ്രസിദ്ധീകരണസംരംഭമായ 'ഗ്രാമം പബ്ലിക്കേഷൻസ്' പുറത്തിറക്കുന്ന ചെറുകഥാ സമാഹാരത്തിലേക്ക് ചെറുകഥകൾ ക്ഷണിക്കുന്നു. ആനുകാലികങ്ങളിലോ സമൂഹ മാധ്യമങ്ങളിലോ മുൻപ് പ്രസിദ്ധീകരിച്ചിട്ടില്ലാത്ത മൗലിക രചനകളായിരിക്കണം. ഡിറ്റിപി രൂപത്തിലാക്കിയ രചനകൾ...

സുപ്രീം കോമഡി

മിണ്ടാതിരിക്ക് അനങ്ങാതിരിക്ക് കരയരുത് കൂറ്റ് പുറത്ത് കേക്കരുത് എന്നാൽ ഇന്നെയും കൂട്ടും കല്യാണത്തിന് പണ്ട് കുഞ്ഞായിരിക്കുമ്പോൾ ഉമ്മ പയറ്റുന്ന നമ്പറുകള്.ഞാൻമിണ്ടാതിരിക്കും അനങ്ങാതിരിക്കും കരയാതിരിക്കും കൂറ്റ് പുറത്ത് വരാതെ കഷ്ടപ്പെടും. ഈ ത്യാഗങ്ങളൊക്കെ ചെയ്താൽകല്യാണത്തിന് കൂട്ടോ നമ്മള് വിചാരിക്കും കൂട്ടുന്ന് ബയ്യ പൊറത്തൂടെ ഉമ്മ കല്യാണപ്പൊരേല് പോയിക്കുണ്ടാകും.പിന്നെയിതു വരെമിണ്ടാതിരിക്കൂല അനങ്ങാതിരിക്കൂല കരഞ്ഞ് കരഞ്ഞ് കരഞ്ഞ് കൂറ്റ് വെച്ച്...

വി.കെ. ഉണ്ണികൃഷ്ണന്‍ അവാര്‍ഡ്‌

മഹാത്മാഗാന്ധി സര്‍വകലാശാല ജീവനക്കാരുടെ കലാ- സംസ്കാരിക സംഘടനയായ സംസ്കാര ഏര്‍പ്പെടുത്തിയിട്ടുള്ള വി.കെ. ഉണ്ണികൃഷ്ണന്‍ സാഹിത്യ പുരസ്കാരത്തിന് കൃതികള്‍ ക്ഷണിക്കുന്നു.10,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. നോവലിനാണ് ഇപ്രാവശ്യത്തെ അവാര്‍ഡ്‌. 2013 മുതല്‍...

കെ. ഇ. എന്നും കവിതയും

കോഴിക്കോട്: NIT കോഴിക്കോട് രാഗം'18 ന്‍റെ ഭാഗമായി കവിതയും ജീവിതവും എന്ന സെഷന്‍ സംഘടിപ്പിക്കുന്നു. പ്രമുഖ ചിന്തകന്‍ കെ.ഇ.എന്‍ മുഖ്യപ്രഭാഷണം നടത്തുന്ന പരിപാടി ഇന്ന് രാവിലെ 11 മണിക്ക് എന്‍.ഐ.ടി ക്യാമ്പസ്സില്‍ വെച്ച്...

KLF: മനം നിറച്ചു ഖവാലി, ഔദ്യോഗിക ഉൽഘാടനം വൈകിട്ട്

കോഴിക്കോട്: കേരളാ സാഹിത്യലോസവത്തിനു ഖവാലിയോട് കൂടി തുടക്കം. മെഹ്ഫിൽ ഇ സമ എന്ന ദൽഹി ആസ്ഥാനമായുള്ള സൂഫി ഹിന്ദുസ്ഥാനി സംഗീത സംഘം ആണ് നിറഞ്ഞ സദസ്സിനു മുന്നിൽ ഖവാലി അവതരിപ്പിച്ചു മനം നിറച്ചത്....

ആർക്കും അധികമൊന്നും ഓർമ്മ കൊടുക്കല്ലേ

വിമീഷ് മണിയൂർ1ആരും മരുന്നു കഴിക്കാത്ത വിട്ടുമാറാത്ത രോഗമാണ് ഓർമ്മ എപ്പോഴും എന്തിനെന്നില്ലാതെ അത് തല പുറത്തിടും ഉണ്ണാനും ഉറങ്ങാനുമാവാതെ പിന്നെ കൂട്ടുകിടക്കണം തലങ്ങും വിലങ്ങും രോഗികളെ കണ്ട് മുഷിഞ്ഞ് ഏതാണ്ട് ഭേദമായെന്നും പറഞ്ഞ് മറ്റെന്തെങ്കിലും ചെയ്തു തുടങ്ങും.2ഓർമ്മയാണ് പിടിക്കപ്പെടാത്ത ഒരേയൊരു കുറ്റവാളി ഓർമ്മ കൊണ്ടല്ലാതെ ഒരു കൊലയും നടന്നിട്ടില്ല ഒരു കള്ളനും രാത്രി...

ചിറകുവിരിയിച്ച് പാപ്പാത്തി സാഹിത്യോത്സവം

തിരുവനന്തപുരം: തലസ്ഥാനത്ത് രണ്ട് ദിവസമായി നടന്നു വന്ന പാപ്പാത്തി സാഹിത്യോത്സവം സമാപിച്ചു. 16 പുതിയ പുസ്തകങ്ങളാണ് സാഹിത്യോത്സവത്തിന്റെ ഭാഗമായി പ്രകാശനം ചെയ്തത്.സുശീലാ ഗോപാലന്‍ സ്മാരകഹാളില്‍ നടന്ന പുസ്തകോത്സവത്തില്‍ സാഹിത്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍...

ചത്തചിന്ത

വർഷ മുരളീധരൻസ്വന്തം മരണം സ്വപ്നം കാണുക എന്നത് ആത്മരതി പോലെയാണ് അമ്മയെയും അവളെയും അവരെയും അവനെയും ഒന്നാശ്വസിപ്പിക്കാനാവാതെ ചിരിച്ച് കരഞ്ഞുകൊണ്ടങ്ങനെ.. തികട്ടി വന്ന ഓർമ്മകൾ അതിന്റെ ആഴം കൂട്ടുമ്പോഴും ഫ്ലാഷ് ബാക്കിൽ വീണ്ടും ചിരിച്ചങ്ങനെ.. എണ്ണിപ്പെറുക്കലുകൾക്കിടയിൽ പലരും...

തോപ്പില്‍ രവി പുരസ്‌കാരം ബി. മുരളിക്ക്

തിരുവന്തപുരം: തോപ്പില്‍ രവി പുരസ്‌കാരം ബി മുരളിയുടെ 'ബൈസിക്കിള്‍ റിയലിസം' എന്ന കഥാസമാഹാരത്തിന് ലഭിച്ചു. കെ.വി.മോഹന്‍കുമാര്‍, വി.ജെ. ജയിംസ്, ഡോ.അജയപുരം ജ്യോതീഷ് കുമാര്‍ എന്നിവര്‍ അടങ്ങുന്ന സമിതിയാണ് അവാര്‍ഡ് കൃതി തെരഞ്ഞെടുത്തത്. പതിനായിരത്തിയൊന്ന്...
spot_imgspot_img