Homeസാഹിത്യം
സാഹിത്യം
കാലിക്കറ്റില്‍ സാഹിത്യ ശില്പശാല
കോഴിക്കോട് സർവകലാശാല ബഷീർ ചെയറിന്റെ ആഭിമുഖ്യത്തിൽ 'ബഷീറിന് മുമ്പും ശേഷവും ഭാവുകത്വം' എന്ന മുഖ്യ പ്രമേയത്തില്‍ 3 ദിവസത്തെ വിദ്യാർത്ഥികൾക്കുള്ള സാഹിത്യ ശില്പശാല സംഘടിപ്പിക്കുന്നു. ഏപ്രില്‍ 11,12, 13 തീയ്യതികളില്‍ കാലിക്കറ്റ് യൂനിവേര്‍സിറ്റി ക്യാമ്പസില്‍...
എഴുത്തിരുത്തം 2019
വളാഞ്ചേരി: വളാഞ്ചേരി ഹയർ സെക്കന്ററി സ്കൂൾ മലയാള വേദിയുടെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്കായി "എഴുത്തിരുത്തം '' സാഹിത്യ ശില്പശാല സംഘടിപ്പിച്ചു. പി.ടി.എ പ്രസിഡണ്ട് പി.ടി. സുധാകരൻ ഉദ്ഘാടനം ചെയ്തു. പ്രധാനധ്യാപിക ടി.വി. ഷീല, സുരേഷ്...
ചിതലരിക്കാത്ത ചിലതുകൾ, പുസ്തക പ്രകാശനം
നവമാധ്യമ എഴുത്തുകാരുടെ കൂട്ടായ്മയായ സ്ട്രീറ്റ് ലൈറ്റ് പ്രസിദ്ധീകരിക്കുന്ന കവിതാസമാഹാരം 'ചിതലരിക്കാത്ത ചിലതുകൾ ' പ്രകാശനച്ചടങ് ഏപ്രിൽ 28 നു എറണാകുളം ആശീർവാദ്ഭവനിൽ വെച്ച് നടക്കും. പ്രശസ്ത കവിയും എഴുത്തുകാരനുമായ സച്ചിദാനന്ദൻ പുഴങ്കര പ്രകാശനം...
എഴുത്തുകാരന്‍ പി.എന്‍. ദാസ് അന്തരിച്ചു
എഴുത്തുകാരനും അധ്യാപകനും പ്രകൃതി ചികിത്സകനുമായ പി.എൻ ദാസ് (72) അന്തരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആയിരുന്നു അന്ത്യം. തലച്ചോറിലെ അണുബാധയെ തുടർന്ന് ചികിത്സയിലായിരുന്നു.
2014ൽ വൈദിക സാഹിത്യത്തിനുളള കേരള സാഹിത്യ അക്കാദമിയുടെ കെ.ആർ...
കടലും കച്ചവടവും കാതലും
വായന
ഡോ. കെ എസ് കൃഷ്ണകുമാർ
സ്നേഹിക്കാൻ മാത്രം അറിയുന്നതിനാൽ ഏറെ പറ്റിക്കപ്പെടുന്നവരുടെ ചരിത്രമാണ് മനുഷ്യജീവിതം എന്ന കഥ. അക്കൂട്ടത്തിൽ ഞാനും പെടുന്നു എന്ന സ്വബോധം ഈയിടെയായി അനുഭവങ്ങളാൽ കൂടുതൽ വളർന്നു. ഒരു പുസ്തക വായന...
ബി സോണ്‍ നാളെ മുതല്‍. ഷെഡ്യൂള്‍ വായിക്കാം
വടകര: കാലിക്കറ്റ് സർവ്വകലാശാല വിദ്യാർഥി യൂണിയൻ സംഘടിപ്പിക്കുന്ന ബി-സോൺ കലോത്സവം നാളെ മുതല്‍ മടപ്പള്ളി കോളേജില്‍. ശനി, ഞായര്‍ ദിവസങ്ങില്‍ ഓഫ് സ്റ്റേജ് മത്സരങ്ങള്‍ ആണ്.5,6,7 തീയ്യതികളിലാണ് ഓണ്‍ സ്റ്റേജ്.ഓഫ് സ്റ്റേജ്...
പെരുന്നാൾ മൈതാനം
റോബിൻ എഴുത്തുപുരതീർന്നുപോയേക്കാവുന്ന
കളിപ്പാട്ടങ്ങളുള്ള പെരുന്നാൾ മൈതാനത്തിൽനൂലുപൊട്ടി
ഇരുട്ടിലേയ്ക്കുയരുന്ന
മർദ്ദംകുറഞ്ഞ ഗോളങ്ങളായ്എപ്പഴോ
കേടുപറ്റി നിലയ്ക്കുന്ന
വിലകുറഞ്ഞ പാട്ടുപെട്ടിയുടെ ഇമ്പങ്ങളായ്വർണ്ണവൃത്തങ്ങൾക്കിടയിൽ
പാകപ്പെടാൻ ഭ്രമിക്കുന്ന
കരിവളകളായ്കാഞ്ചിവലിക്കാതെ
പൊട്ടുന്ന
ഒളിപ്പോരൊരുക്കത്തിനുള്ള
പൊട്ടാസു തോക്കുകളായ്...തീർന്നു പോയേക്കാവുന്ന
ചിലനേരങ്ങളിൽ
തനിച്ചങ്ങനെ നമ്മൾ...ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835 (WhatsApp)
nidhinvn@athmaonline.in
കുഞ്ഞാവുണ്ണി കൈമൾ- പരമേശ്വരമേനോൻ പുരസ്‌കാരം വി. കെ. ശ്രീരാമന്
മണലൂര്‍ യുവജനസമിതി പൊതുവായനശാല കുഞ്ഞാവുണ്ണി കൈമൾ- പരമേശ്വരമേനോൻ പുരസ്‌കാരം വി. കെ. ശ്രീരാമന്. സെപ്റ്റംബർ 30 ഞായറാഴ്ച ഉച്ചക്ക് 1. 30 മുതൽ തൃശ്ശൂർ ജവഹർ ബാലഭവനിൽ വെച്ച് നടക്കുന്ന ചടങ്ങില്‍ പുരസ്കാരം...
വംശനാശ മുനമ്പിലെ മനുഷ്യ വംശം
ചാഴ്സ് ബുകോവ്സ്കിയുടെ Dinosauria,We എന്ന കവിതയ്ക്ക് സനൽ ഹരിദാസ് നിർവഹിച്ച പരിഭാഷഇതുപോലെ ജനിച്ചു.
ഇതിനകത്തേക്ക്.
മരമുഖങ്ങൾ പുഞ്ചിരിക്കും പോലെ,
ശ്രീമതി മരണം പൊട്ടിച്ചിരിക്കും പോലെ.
യന്ത്രഗോവണികൾ തകരും പോലെ.
രാഷ്ട്രീയ ഭൂമികകൾ ബലഹീനമാകും പോലെ.
കടയിലെ എടുത്തുകൊടുപ്പുകാർ ബിരുദധാരികളാകുമ്പോൾ,
എണ്ണമയമാർന്ന മത്സ്യം എണ്ണമയമാർന്ന...
തിരനല്ലൂര്‍ അവാര്‍ഡിന് കൃതികള്‍ ക്ഷണിച്ചു
കൊല്ലം: ബഹുജന കലാസാഹിത്യവേദിയുടെ 4-ാമത് തിരുനല്ലൂര്‍ അവാര്‍ഡിന് കവിതാപുസ്തകങ്ങള്‍ ക്ഷണിക്കുന്നു. 2016 ജനുവരി ഒന്നുമുതല്‍ 2018 ഡിസംബര്‍ 31 വരെയുള്ള പുസ്തകങ്ങള്‍ സ്വീകരിക്കും. 2019 ജനുവരി 15-നകം ബന്ധപ്പെട്ട പുസ്തകത്തിന്റെ മൂന്ന് കോപ്പി...


