Homeസാഹിത്യം
സാഹിത്യം
തനിമ പുരസ്ക്കാരനിറവിൽ അബൂബക്കർ കാപ്പാട്
തനിമ കലാസാഹിത്യവേദി കേരളയുടെ 2016 ലെ പുരസ്ക്കാരനിറവിൽ അബൂബക്കർ കാപ്പാട്. ബാലസാഹിത്യത്തിലെ ഗദ്യകൃതി വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹത്തിന്റെ 'ചൊല്ലും ചേലും' എന്ന രചനയാണ് ഈ വർഷത്തെ തനിമ പുരസ്‌കാരത്തിന് അർഹമായത്. ഒ വി...
61-ന്റെ നിറവില്‍ ബാലചന്ദ്രന്‍ ചുള്ളിക്കാട്
നിധിന്‍ വി.എന്‍.മലയാളത്തിന്റെ പ്രിയ കവി ബാലചന്ദ്രന്‍ ചുള്ളിക്കാടിന് 61 വയസ്സ്. 'വേദനതന്‍ കാലമേഘത്തില്‍ നിന്നെത്തി ഭൂമിപൊളിക്കുന്ന കൊള്ളിയാന്‍, നീരറ്റ മണ്ണിന്റെ നിത്യദാഹങ്ങളില്‍ തോരാതെ പെയ്യുന്ന വര്‍ഷം, അക്ഷരങ്ങളായി പൊട്ടിവിരിഞ്ഞ ദുഃഖഭീജം'. ബാലചന്ദ്രന്‍ ചുള്ളിക്കാടിനെ...
മഷി വറ്റിയ പേനകൾ
അഖിൽ രാജ് ഒ. എം.ആത്മഹത്യയായിരുന്നു...
തൊണ്ടയിൽ കുടുങ്ങിയ വാക്കുകൾ ചുമച്ച് തുപ്പി.
അവസാനവാക്കിലെത്തുമ്പോഴേക്കും
ചോര വറ്റി തൊണ്ടയിടറി നിർഭയത്തോടെ വെളുത്ത താളിൽ ദാരുണ അന്ത്യം. നിന്റെയും വിരലുകളുടെ പ്രണയത്തിൽ,
ആലിംഗനത്തിൽ,
പെറ്റു പോറ്റിയതെത്ര വരികൾ വരകൾ. മുലയിടുക്കുകളുടെ വ്യാസം അളന്ന്
കടലാസിൽ എഴുതി പിടിപ്പിച്ച...
ഡി.സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍
മലപ്പുറം: പുസ്തകങ്ങളുടെ പുതുശേഖരവുമായി എടപ്പാളില്‍ ഡിസി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ ആരംഭിച്ചു. ഒക്ടോബര്‍ അഞ്ച് മുതല്‍ 20 വരെയുള്ള ദിവസങ്ങളില്‍ പൊന്നാനി റോഡിലാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്. വായനക്കാര്‍ക്കായി നൂറു കണക്കിന് വൈവിധ്യമാര്‍ന്ന പുസ്തകങ്ങളാണ്...
അടയാളം
ഡോ. എം.പി. പവിത്രസ്നേഹത്തിന്റെ നീല വിഷമായിരുന്നു
എന്റെ നിലനിൽപ്പ്.
നീ അതാദ്യം തന്നെ പറിച്ചെടുത്തു-
മുഴുവനായിട്ടും.
എന്നിട്ടും നീ മകുടിയൂതുമ്പോൾ
ഞാൻ പുളഞ്ഞു കൊണ്ടു നൃത്തം ചെയ്യുന്നു---
നിനക്കിഷ്ടമുള്ള ചലനങ്ങളിൽ.
എനിക്കു തോന്നുമ്പോൾ മാത്രം
എന്റെ ഗർവ്വുപ്രകടിപ്പിച്ചിരുന്ന
സ്വന്തം ഫണം മുഴുവൻ
നീ പറയുന്നതിനനുസരിച്ച് വിടർത്തുന്നു
നീ പറയുന്നതനുസരിച്ചു...
അഭിനവ കൃഷ്ണോപദേശം
ആദിഷ ടി. ടി. കെ.ഒരു രഥം വേണം
അതിവേഗം പായുന്ന
രോമരാജിയില്‍ ചുഴികളുള്ള
വെളുത്ത രണ്ടശ്വങ്ങളും.
അകലെയൊരു കുരുക്ഷേത്രമൊരുങ്ങുന്നുണ്ട്.
വെള്ളയും ചുവപ്പും കാവിയും പച്ചയും യോദ്ധാക്കള്‍ അണിനിരക്കട്ടെ.
ഭടതലവന്മാര്‍ കസേരയോടെ പൊങ്ങട്ടെ.
ചോരയുടെ എരിവും പുളിയും ഏറെയറിഞ്ഞ കഠാര മുനകള്‍...
മൗനം
നീതു കെ.ആർ.ചില മൗനങ്ങൾ അങ്ങനെയാണ്
പ്രത്യേക രസക്കൂട്ടുകൾ ചേർത്ത്
പറയേണ്ടതിൽ അപ്പുറം
അർത്ഥം ദ്യോതിപ്പിക്കുന്നത്
ഒരു വീർപ്പിൽ അണകെട്ടി
പൊതിഞ്ഞ് വയ്ക്കുന്ന സ്വപ്നങ്ങൾ
തേങ്ങി തേങ്ങി മരിച്ചു വീഴുന്നത്
പുനർജനികളില്ലാതെ വിറങ്ങലിച്ചു
വേരറ്റുപോയ വാക്കുകളുടെ
പിടച്ചിൽ പേറുന്ന രണ്ടക്ഷരംആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
8086451835 (WhatsApp)
editor@athmaonline.in
ഭാരത് ഭവനിൽ പ്രാന്തവൽകൃത കവിതാ കൂട്ടായ്മ.
കേരള സർക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവനും, സെന്റർ ഫോർ ആർട്ട്‌സ് ആൻഡ് കൾച്ചറൽ സ്റ്റഡീസും ചേർന്ന് ഒരുക്കിയ പ്രതിമാസ സാഹിത്യ സംവാദപരിപാടിയായ അ അക്ഷരത്തിന്റെ ഒക്ടോബർ പതിപ്പ് ഭാരത് ഭവനിൽ...
മാതൃഭൂമി കഥാപുരസ്കാരം; ആദ്യമെത്തിയ കഥകൾ ചേർത്ത് ‘ലിറ്റ്മോസ്ഫിയര്‍’ പുസ്തകമിറക്കുന്നു
മാതൃഭൂമി കഥാപുരസ്കാര മത്സരത്തിൽ ആദ്യമെത്തിയ കഥകൾ ചേർത്ത് 'ലിറ്റ്മോസ്ഫിയർ' പുസ്തകം പുറത്തിറക്കുന്നു. തൃശൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര പ്രസിദ്ധീകരണ കൂട്ടായ്മയാണ് 'ലിറ്റ്മോസ്ഫിയര്‍' (litmosphere.in). അവസാനറൗണ്ടിലെത്തിയ പത്ത് കഥകളിലെ എട്ട് കഥകള്‍ ചേര്‍ത്താണ് പുസ്തകമിറക്കാന്‍ ഒരുങ്ങുന്നത്.മാതൃഭൂമി പുരസ്‌കാരത്തിനയച്ച കഥകളില്‍...
ഏകാന്തതയെ കുറിച്ചൊരു നോവൽ കൂടി
സജീര്‍. എസ്. ആര്‍. പിമലയാള നോവലിന്റെ ഭൂമി ശാസ്ത്രത്തെ മാറ്റി എഴുതുന്ന നോവലെന്ന ആമുഖത്തോടെ ഇൻസൈറ്റ് പബ്ലിക്ക അവതരിപ്പിക്കുന്ന വി.എച്ച് നിഷാദിന്റെ പുസ്തകമാണ് 'ഏകാന്തതയെ കുറിച്ചൊരു നോവൽ കൂടി'നമ്മളിത് വരെ പരിചയപെട്ട നോവലുകളിൽ...


