Homeസാഹിത്യം

സാഹിത്യം

തനിമ പുരസ്ക്കാരനിറവിൽ അബൂബക്കർ കാപ്പാട്

തനിമ കലാസാഹിത്യവേദി കേരളയുടെ 2016 ലെ പുരസ്ക്കാരനിറവിൽ അബൂബക്കർ കാപ്പാട്. ബാലസാഹിത്യത്തിലെ ഗദ്യകൃതി വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹത്തിന്റെ 'ചൊല്ലും ചേലും' എന്ന രചനയാണ് ഈ വർഷത്തെ തനിമ പുരസ്‌കാരത്തിന് അർഹമായത്. ഒ വി...

അനാഥമാകുന്ന റൂട്ട് മാപ്പുകൾ

മാതൃഭൂമി ഓണപ്പതിപ്പിൽ പ്രസിദ്ധീകരിച്ച ശിഹാബുദ്ദീൻ പൊയ്ത്തുംകടവിന്റെ കഥയെക്കുറിച്ച് ജോളി എ.വി എഴുതുന്നു.''കാലം എഴുത്തുകാരനെ വല്ലാതെ കുത്തി മുറിവേല്പിക്കുമെന്നും '' അത്തരത്തിലുള്ള തീഷ്ണമായ ആത്മ ക്ഷതങ്ങളിൽ നിന്നാണ് നല്ല കഥകൾ ഉണ്ടാകേണ്ടതെന്നും ആദ്യ...

ബി.സി.വി. കവിതാ പുരസ്കാരം 2018 എം ജീവേഷിന്

പതിനൊന്നാമത്‌ ബി.സി.വി. കവിതാ പുരസ്കാരം എം ജീവേഷിന്റെ 'മുക്കുവനെ തിരയുന്ന മീൻക്കുഞ്ഞുങ്ങൾ' എന്ന കാവ്യസമാഹാരത്തിന്. അയ്യായിരത്തിയൊന്നു രൂപയും പ്രശസ്തിപത്രവും ശില്പവുമടങ്ങുന്നതാണ് പുരസ്കാരം. ജനുവരി 11ന്‌ നെടുമങ്ങാട് മുനിസിപ്പൽ ടൗൺ ഹാളിൽ വച്ച് ഡോ....

നിഴലിനോട്

റോഷ്‌ന അബ്ദുൽ സലാംമരണം വരെ കൂടെയുണ്ടാകും എന്ന് പറഞ്ഞിട്ടല്ലേ എല്ലാരും നിന്റെ കൂടെ വന്നത് .എന്നിട്ട്, വെയിൽ വന്നപ്പോൾ നീ എന്തിനാ കാൽകീഴിലൊളിച്ചത്.ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) 8086451835 (WhatsApp)

ആണെഴുത്തിന്റെ സമകാലിക ബദ്ധപ്പാടുകൾ

എം. ബഷീർ ആണുങ്ങൾ എഴുതാനിരിക്കുമ്പോൾ എന്തെല്ലാം ബദ്ധപ്പാടുകളാണല്ലേ പെട്ടന്നൊരു മഴപെയ്യുന്നു എന്ന് കരുതുക ചോരുന്ന വീടാണ്‌ വെള്ളത്തുള്ളികൾ ഇറ്റിവീണ് മഷിയിളകും കടലാസ് കുതിരും ഉള്ളിൽ വരച്ച ബിംബങ്ങളൊക്കെ ഉടഞ്ഞുപോകും മലയിളകുന്ന കാറ്റാണ് പുറത്തെന്ന് കരുതുക പൊടുന്നനെ വീടിന്റെ നെറുകയിലേക്ക് ആടിയുലയുന്ന തെങ്ങിനെയോർത്ത് നെഞ്ചുപൊട്ടും അതെങ്ങാനും വീണാലെന്തായിരിക്കും എന്ന ചിന്തയിൽ മഴപോലെ വിയർക്കും അപ്പൊ തന്നെ എഴുത്തുനിർത്തി ചാടിയെഴുന്നേൽക്കുംപെട്ടെന്ന്...

മനസ്സും മസ്തിഷ്കവും മരിച്ച മനുഷ്യാ!

Paul Lanman എഴുതിയ Oh Foolish Man എന്ന കവിതയുടെ സ്വതന്ത്രപരിഭാഷഅശ്വതി രാജൻമനസ്സും മസ്തിഷ്കവും മരിച്ച മനുഷ്യാ! നിന്റെ വിഴുപ്പുകൾ എന്റെ അരൂപത്തിനേയും വികൃതമാക്കുന്നു.ഞാൻ നിനക്ക് എന്റെ ചോരയും ഹൃദയവും തന്നു. എന്റെ പിതൃത്വം കൊണ്ട്...

സെപ്റ്റംബര്‍ 13; സഞ്ജയന്‍ സ്മരണ

അന്നൂര്‍: ആക്ഷേപഹാസ്യത്തിലൂടെ മലയാളികളെ ചിന്തിപ്പിക്കുകയും, ചിരിപ്പിക്കുകയും ചെയ്ത സഞ്ജയന്റെ ഓര്‍മ്മദിനമായ സെപ്റ്റംബര്‍ 13-ന് വ്യാഴാഴ്ച വൈകുനേരം 5 മണിക്ക്, കെ. പി. സ്മാരക ഹാളില്‍ സഞ്ജയ ദിനാചരണവും പുസ്തക പ്രകാശനവും നടക്കും. സഞ്ജയന്‍...

ശേഷക്രിയകളൊന്നുമില്ലാതെ

സോമൻ പൂക്കാട്എഴുപതുകളിൽ വിശേഷിച്ചും നമ്മുടെ നാടകങ്ങളിലും സിനിമകളിലും കവിതകളിലും വീശിയടിച്ച വിപ്ലവത്തിന്റെ കൊടുംകാറ്റ് കഥകളിൽ നാം അനുഭവിച്ചറിയുന്നത് എം സുകുമാരന്റെ കഥകളിലൂടെയായിരുന്നു .ജീവിതത്തിന്റെ അതിരുകളിലേക്ക് മാറ്റി നിർത്തപ്പെട്ട മനുഷ്യരുടെ ജീവിതമായിരുന്നു അദ്ദേഹത്തിന്റെ മിക്കവാറും...

അനിൽ വള്ളത്തോൾ മലയാള സർവ്വകലാശാല വി.സി

മലയാള സർവ്വകലാശാലയുടെ പുതിയ വി.സി ആയി കാലിക്കറ്റ് സർവ്വകലാശാല മലയാളവിഭാഗം പ്രൊഫസർ അനിൽ വള്ളത്തോൾ നിയമിതനാവും. 2006 മുതൽ കലിക്കറ്റ് സർവകലാശാലയിൽ അധ്യാപകനാണ്. മഹാകവി വള്ളത്തോൾ നാരായണമേനോന്റെ കുടുംബത്തിൽനിന്നുള്ളയാളാണ് അനിൽ.986‐ൽ കലിക്കറ്റ് സർവകലാശാലയിൽനിന്ന് ഒന്നാംറാങ്കോടെ എംഎ ബിരുദം...

കവിതയിലെ കടലിരമ്പം

പുസ്തകപരിചയം ഷാഫി വേളം ജീവിതത്തിന്റെ അലച്ചിലിനിടയിൽ പലപ്പോഴായി കണ്ണിലുടക്കിയ കാഴ്ചകളെ, കർണ്ണപുടത്തിൽ മാറ്റൊലി കൊള്ളിച്ച വാമൊഴികളെ ആത്മാവുള്ള അക്ഷരങ്ങളാക്കുകയാണ് 'എന്റെ ആകാശം എന്റെ കടലും' എന്ന കവിതാ സമാഹാരത്തിൽ കെ സലീന. ഏച്ചുകെട്ടലുകളില്ലാത്ത ഭാഷയിൽ  കവിതകളെഴുതുന്നു....
spot_imgspot_img