Homeസാഹിത്യം
സാഹിത്യം
രാക്കവിതക്കൂട്ടം, ഒന്നാം വാർഷികാഘോഷവും പുസ്തക പ്രകാശനവും
രാക്കവിതക്കൂട്ടത്തിന്റെ ഒന്നാം വാർഷിക ആഘോഷവും, ഒപ്പം 67 കവികളുടെ കവിതകൾ അടങ്ങിയ കവിതാ സമാഹാരത്തിന്റെ പ്രകാശനവും നാളെ ( ജൂൺ 12) നടക്കും. കേരള സാഹിത്യ അക്കാദമി ഹാളിൽ നടക്കുന്ന പരിപാടിയ്ക്ക് അനുബന്ധമായി...
മൂന്നാമത് യെസ് പ്രസ് ബുക്സ് നോവല്‍ പുരസ്കാരത്തിന് കൃതികള്‍ ക്ഷണിച്ചു
പ്രതിഭാ ശാലികളായ എഴുത്തുകാരെ കണ്ടെത്താനൊരുങ്ങി യെസ് പ്രസ് ബുക്സ്. ഇത് മൂന്നാം തവണയാണ് മികച്ച മലയാള നോവലിന് പുരസ്കാരം നല്‍കാനൊരുങ്ങുന്നത്. പതിനയ്യായിരം രൂപയുടെ ക്യാഷ് അവാര്‍ഡും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം....
പുതുകവിത പ്രബന്ധങ്ങള്‍ ക്ഷണിച്ചു
പുതുകവിതയെ അടിസ്ഥാനമാക്കി ഫെബ്രുവരി നാലുമുതല്‍ ആറുവരെ കാലിക്കറ്റ് സര്‍വകലാശാലാ മലയാള-കേരള പഠനവിഭാഗം നടത്തുന്ന ത്രിദിന ദേശീയ സെമിനാറിലേക്ക് ഗവേഷണ പ്രബന്ധങ്ങള്‍ ക്ഷണിച്ചു. പുതുകവിതാപഠനങ്ങളുടെ സമാഹരണമാണ് സെമിനാറിന്റെ ലക്ഷ്യം.വസ്തുനിഷ്ഠവും യുക്തിഭദ്രവുമായ അപഗ്രഥനവും നിഗമനങ്ങളുള്ളതും പ്ലേജിയറിസമില്ലാത്തതുമാവണം...
മോഹനചന്ദ്രന് അന്തരിച്ചു
കുവൈറ്റ് മുന്‍ സ്ഥാനപതിയും എഴുത്തുകാരനുമായ ബി.എം.സി.നായര്‍ എന്ന മോഹനചന്ദ്രന്(77) അന്തരിച്ചു. ചെന്നൈ അണ്ണാനഗറിലെ വീട്ടില്‍ വെള്ളിയാഴ്ച രാവിലെ 10.30-ഓടെ ആയിരുന്നു അന്ത്യം. ദീര്‍ഘനാളായി ചികിത്സയിലായിരുന്നു.മലയാളത്തില്‍ മാന്ത്രിക നോവല്‍ ശാഖയക്ക് തുടക്കം കുറിച്ച കലികയുടെ...
കലി
വിനീത സജീവ്ആദ്യം അവൻ അവളെ
ഒരു കവിതയാക്കി.
അവനിലെ ഈണം ചേർത്തൊര്
ഗാനമാക്കി.
തൊട്ട് തലോടി അവളിലവൻ
കഥകളുണ്ടാക്കി.കാലം കഴിഞ്ഞപ്പോൾ
അവൾ സ്വയം അറിഞ്ഞപ്പോൾ
താനെന്ന ചിത്രത്തെ അവൾ വീണ്ടും വരച്ചപ്പോൾ
അവൾ അവനൊര് കടംകഥയായ്....!അവളെന്ന ഉത്തരം അവൻ മറന്നപ്പോൾ
ആദ്യം അവൾ മൌനിയായി...
പിന്നെ ഭ്രാന്തിയായി...
പിന്നെ...
അജയ് രാമചന്ദ്രന്റെ കവിതകൾ
അജയ് രാമചന്ദ്രൻപ്രണയംചില വേരുകളങ്ങനെയാണ്
ആഴത്തിൽ
അതിരുകൾക്കപ്പുറത്ത് പിടുത്തമുറപ്പിക്കുന്നത്.വേരുകൾചില്ലകളാകെയടർന്നു വീണാലും
കുറ്റിയറ്റിച്ച് മുറിച്ചുകളഞ്ഞാലും
വേരു ബാക്കിയാവും
വേരുപോയ വഴിയുണ്ടാവും
വേരാണു നേര്മഴക്കിളികൾപുഴകൾക്കപ്പുറത്ത് മഴ കിനിഞ്ഞു പെയ്യുന്നൊരു കാടുണ്ട്
പുഴകടന്ന് മലയറിയാതെ
ചിറകൊട്ടിയ കിളികളായ് മഴക്കാടുകളിലേക്ക് നമുക്ക് യാത്ര പോണം..
വെയിലാകുന്നതിനു മുൻപേ
നമുക്ക് മീനുകളായ് തിരിച്ചു പുഴയിലിറങ്ങണം..
അങ്ങനെ...
ഇതളുകൾ പ്രകാശനം ചെയ്തു
മലപ്പുറം : ഇൽഹം പബ്ലികേഷന്റെ ആദ്യ കവിതാസമാഹാരം ഷഹാന ഷിറിന്റെ "ഇതളുകൾ " പ്രശസ്ത കവിയത്രിയും എഴുത്തുകാരിയുമായ സുഹ്റ കൂട്ടായി മേൽമുറി ആലത്തൂർ പടി MMET ഹയർ സെക്കണ്ടറി സ്കൂൾ സ്കൂളിൽ...
ജുനൈദ് അബൂബക്കറിന്റെ കവിതകള്‍
രാത്രിമഴഒരു രാത്രിയെ അലക്കിപ്പിഴിഞ്ഞ്
കരികളഞ്ഞ് ഉണക്കാനിടുമ്പോള്‍
പകലേ പകലേയെന്ന് വിളിച്ച് മഴ വരുന്നു,
മനസ്സു പോലെ നനച്ചു കളയുന്നു..നമ്മള്‍നീ അറിഞ്ഞില്ലേ പെണ്ണേ,
നമ്മുക്കിടയിലെ രാജ്യം ചുരുങ്ങിപ്പോയത് ?
അതിര്‍ത്തിവേലികള്‍ പൂക്കള്‍ നിറഞ്ഞ
പരുത്തിച്ചെടികളായ് മാറിയിരിക്കുന്നു
അതിലെ രണ്ടുപൂക്കാളായ് കാറ്റത്ത്
തലയാട്ടി, തലയാട്ടി നമ്മള് ചേര്‍ന്നിരിക്കുന്നു
ഇപ്പോള്‍...
വാടക മുറികളെക്കുറിച്ച്
ബിൻസി മരിയ
1
വാടക മുറികളെക്കുറിച്ച്
വാടക മുറികളെക്കുറിച്ചാണ്.
ചില വാടക മുറികള്‍ ഗര്‍ഭ പാത്രങ്ങള്‍ പോലെയാണ്.
ഉറവു മണം പരന്നൊഴുകുന്ന ഇരുട്ടില്‍,
നനുത്തു നേര്‍ത്ത ആമ്പല്‍ വള്ളിച്ചുററുകളില്‍ എന്ന പോലെ അവയെന്നെ ചേര്‍ത്ത് ചേര്‍ത്ത് പിടിക്കും.
ഇലഞരമ്പുകള്‍ പോല്‍ നേര്‍ത്ത ചുവരുകളുള്ള...


