Homeസാഹിത്യം

സാഹിത്യം

ചെറുകഥാ പുരസ്കാരത്തിന് പുസ്തകങ്ങൾ ക്ഷണിക്കുന്നു

കഥാകൃത്തും ബ്രണ്ണൻ കോളേജ് മലയാള വിഭാഗത്തിലെ അധ്യാപകനുമായിരുന്ന കെ.വി സുധാകരന്റെ പേരിൽ ബ്രണ്ണൻ കോളേജ് മലയാളവിഭാഗം ഏർപ്പെടുത്തിയ ചെറുകഥാ പുരസ്കാരത്തിന് പുസ്തകങ്ങൾ ക്ഷണിക്കുന്നു. 2015 നു ശേഷം പ്രസിദ്ധീകരിച്ച കഥാസമാഹാരത്തിനാണ് പുരസ്കാരം നൽകുന്നത്....

ബുദ്ധനാവണം നിങ്ങൾ

മുഹമ്മദ് സഫ്വാൻഒരു നഗരം നിശബ്ദമാക്കപ്പെടുന്നു..പടക്കോപ്പണിഞ്ഞ അദ്യശ്യ കാവൽക്കാർ നഗര വീഥികളിൽ റോന്തുചുറ്റുമ്പോൾ നിറതോക്കിന്റെ ഗാഢാലിംഗനമേറ്റ് വാക്കുകൾ ചോര തുപ്പുന്നു. തെരുവിൽ മനുഷ്യൻ ചിതറിത്തെറിച്ചു കിടക്കുമ്പോൾ ഭയം വ്യാധിയായി പടരുന്നു.മൗനം അലങ്കാരമാകുമ്പോൾ ഒരു നഗരം നിശബ്ദമാക്കപ്പെടുന്നു.ബുദ്ധന്റെ ചിരിയിലുണ്ട് ഒരു നിശബ്ദത; സംഹാരത്തിന്റെ പ്രതീകം.കറുത്ത രാവുദിച്ചു വരുമ്പോൾ ചെറുത്തു നില്പിന്റെ ശബ്ദം ഒച്ചയില്ലാതെ കത്തിയമരുമ്പോൾ ബുദ്ധനാവണം നിങ്ങൾ; വധശിക്ഷക്കു...

എഴുത്തിലെ സ്ത്രീവിരുദ്ധതയും ‘മീശ’ യുടെ രാഷ്ട്രീയവും; സംവാദം

കോഴിക്കോട് സാംസ്‌കാരിക വേദിയുടെ ആഭുമുഖ്യത്തില്‍ സംവാദം സംഘടിപ്പിക്കുന്നു. "എഴുത്തിലെ സ്ത്രീവിരുദ്ധതയും 'മീശ' യുടെ രാഷ്ട്രീയവും" എന്ന വിഷയത്തില്‍ ജൂലൈ 25 ബുധന്‍ വൈകിട്ട് അഞ്ച് മണിക്കാണ് സംവാദം. പോലീസ് കോൺഫറൻസ് ഹാളില്‍ നടക്കുന്ന പരിപാടിയില്‍ സച്ചിദാനന്ദൻ,...

മെഴുകുതിരികൾ

സുധീഷ് തൊടുവയൽഓരോ മെഴുകുതിരിയും സ്വയം കത്തിയെരിയുന്നതിന് മുമ്പ് ഒരു കവിതയെഴുതിയിട്ടുണ്ടാവുംഅതിലെ ഓരോ അക്ഷരച്ചില്ലയിലും പണി തീരാത്ത പക്ഷിക്കൂടുകളുണ്ടാവുംഅതിന് ചുംബനവുമായി ശലഭങ്ങളെ കാത്തിരുന്ന വാടിയ പൂവിന്റെ വ്യഥയുണ്ടാവും...വാക്കുകളിൽ ചുടുനിണവും വരിയിൽ എരിയുന്ന ചിതയുമുണ്ടാവുംവരികൾക്കിടയിൽ കൈവിട്ട...

ദേശാഭിമാനി സാഹിത്യപുരസ‌്കാരം: രാജേന്ദ്രൻ എടത്തുങ്കര, അംബികാ സുതൻ മാങ്ങാട‌്, പി രാമൻ എന്നിവര്‍ക്ക്

തിരുവനന്തപുരം: 2017ലെ ദേശാഭിമാനി സാഹിത്യ പുരസ‌്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ചെറുകഥാ സമാഹരത്തിനുള്ള അവാർഡ‌് അംബികാ സുതൻ മാങ്ങാട‌് എഴുതിയ ‘എന്റെ പ്രിയപ്പെട്ട കഥകൾ’ക്ക‌് ലഭിച്ചു. കവിതാ അവാർഡ‌് പി രാമൻ എഴുതിയ ‘രാത്രി...

രാസ(ഷ്ട്ര)തന്ത്രം

ഫലാലു റഹ്മാൻ പുന്നപ്പാലരസതന്ത്രത്തിന്റെ ആവർത്തന പട്ടികയിൽ നിന്നുംരാഷ്ട്ര'തന്ത്ര'ങ്ങളുടെ പട്ടികയിലേക്കുതിർന്ന മൂലകങ്ങൾക്കൊക്കെയും രാസപരിണാമം സംഭവിച്ചുചുണ്ടിലൽപ്പം നൈട്രസ് ഓക്സൈഡ് വിതറി കവിൾ പേശികൾ ക്രമീകരിച്ചുനാവിന്റെ രസമുകുളങ്ങളിൽ പൊടിഞ്ഞ ഉമിനീർ കുടിച്ചിറക്കി 'വിശപ്പിന്റെ' രസതന്ത്രം വിളമ്പിനിന്റെ നാവിൽ നിന്നും 'തെറി'ച്ചു വീണ വാക്കുകളിൽ അമോണിയയുടെ രൂക്ഷഗന്ധമുണ്ടായിരുന്നുധമനികളിലെ മാപിനിയിൽ...

പുന്നശ്ശേരി നമ്പി/ പി.ടി.കുരിയാക്കോസ്/ ഫിറോസ് ഖാന്‍ (ലോക മാതൃഭാഷാദിനത്തില്‍ ഭാഷാ വിചാരം)

പ്രസാദ് കാക്കശ്ശേരി1. ഗോമൂത്രസേവ കീമോതെറാപ്പിക്ക് പകരം 2. ആര്‍ത്തവമുള്ള സ്ത്രീ പാചകം ചെയ്താല്‍ അടുത്ത ജന്മത്തില്‍ നായ 3. സംസ്കൃത പഠനവും ഭാഷണവും കൊളസ്ട്രോള്‍, പ്രമേഹം നിയന്ത്രിക്കും. - ഇത്തരം ജല്പനങ്ങള്‍ എണ്ണിയെണ്ണിപ്പറയാന്‍ ഏറെയുണ്ടെങ്കിലും ഇച്ചിരി ഉളുപ്പുള്ളത്...

ഷൗക്കത്തുമായി സംവദിക്കാം

കൊച്ചി: ഡിസംബര്‍ മൂന്നിന് വൈകുന്നേരം 5 മണിക്ക് 'ഹിമാലയം: യാത്ര, അനുഭവം, എഴുത്ത്' എന്ന വിഷയത്തില്‍ ഷൗക്കത്തിന്റെ പ്രഭാഷണമൊരുങ്ങുന്നു. കലൂരിലെ മാതൃഭൂമി ബുക്‌സിന്റെ പുതിയ ഷോറൂമില്‍ വെച്ചുനടക്കുന്ന പ്രഭാഷണത്തിനുശേഷം അദ്ദേഹവുമായി സംവദിക്കാനുള്ള അവസരം...

മാന്‍ ബുക്കര്‍ പുരസ്‌കാരം അന്നാ ബേണ്‍സിന്

ലണ്ടന്‍: ഈ വര്‍ഷത്തെ മാന്‍ ബുക്കര്‍ പുരസ്‌കാരം നോര്‍ത്തേണ്‍ ഐറിഷ് എഴുത്തുകാരിയായ അന്നാ ബേണ്‍സിന്. മില്‍ക്ക്മാന്‍ എന്ന നോവലിനാണ് പുരസ്‌കാരം. ബുക്കര്‍ പുരസ്‌കാരം നേടുന്ന ആദ്യ വടക്കന്‍ ഐറിഷ് എഴുത്തുകാരി കൂടിയാണ് അന്ന.കൗമാരക്കാരിയായ...

കാവ്യോന്മാദത്തിന്റെ ഓടക്കുഴൽ

ലേഖനം സജയ്.കെ.വി മലയാളകാല്പനികതയുടെ പാരമ്യമായിരുന്നു ചങ്ങമ്പുഴക്കവിത. അനിയന്ത്രിതവും ധൂർത്തവും വന്യവുമായിരുന്നു അത്. സംയമമല്ല, അസംയമമായിരുന്നു ആ കവിതയുടെ, കവിയുടെയും, മുഖമുദ്ര. യവനപുരാണത്തിൽ,' ഹിപ്പോക്രീൻ' എന്ന ജലധാരയെക്കുറിച്ചു പറയുന്നുണ്ട്. കാവ്യദേവതയുടെ പവിത്രതീർത്ഥവും കാവ്യ പ്രചോദനത്തിന്റെ പ്രതീകവുമാണത്. 'പെഗാസസ്'...
spot_imgspot_img