Homeസാഹിത്യം

സാഹിത്യം

എന്തൊരു അലങ്കോലപ്പെട്ട അസഹനീയതയാണ് ഈ പ്രേമം

ആര്‍ഷ കബനിഎന്റെ കവിതക്ക് പ്രണയത്തിനുപകരം മറ്റൊരു വാക്ക് വേണമായിരുന്നു. ഭ്രാന്ത്, നോവ്, കനൽ, വിഭ്രാന്തി, ഏകാന്തത, മുറിവ് , ആനന്ദം, ആത്മാവ്, അസഹനീയം , മരണം തുടങ്ങിയ വാക്കുകൾ കുഴച്ചെടുത്ത് ചെറിയ ഉരുളകളാക്കി വെച്ചു.എന്റെ കവിതയിൽ നിന്റെ പേരിനു പകരവും. ഞാനതുതന്നെ മാറ്റി നിരത്തി.ഇത്തരം കവിതകളെഴുതുമ്പോൾ എന്റെ തലമുടി കൂടുതൽ കെട്ടുപിണയുന്നു. എന്ത് നാശമാണിത്.33...

റഫീക്ക് പട്ടേരിയുടെ പിതാവും പുത്രനും പ്രകാശനം ചെയ്തു.

കൊച്ചി : ഇൻസൈറ്റ് പബ്ലിക്ക പുറത്തിറക്കിയ റഫീക്ക് പട്ടേരിയുടെ പിതാവും പുത്രനും എന്ന നോവൽ കൊച്ചിയിൽ പ്രകാശനം ചെയ്തു.പ്രശസ്ത സിനിമ നടൻ സൗബിൻ സാഹിർ സിനിമ പ്രൊഡക്ഷൻ കൺട്രോളർ ബാദുഷയ്ക്ക് നൽകിയാണ് പ്രകാശനം...

കൂട്

ആര്യ രോഹിണിനിഴൽ ഭിത്തിയുടെ തെക്കേയറ്റതായി, ഈർപ്പം വരഞ്ഞിട്ട ഭൂപടത്തിന്റെ സൂര്യനസ്തമിക്കാത്ത ഭാഗത്തായി കാക്കക്കാലിൽ തീർത്ത നമ്മുടെ കൂടുണ്ട്.ഭൂപടത്തിലെ കൂടു തേടി പാറക്കാടുകളിലെ ചില്ലുവരമ്പുകൾക്കു മീതെ രണ്ടു ഒറ്റക്കാലൻ നിഴൽ പക്ഷികൾ പിറകോട്ടു പറന്നു.ചിറകിനും ആകാശത്തിനുമിടയിൽ ഇലക്ട്രിക്ക് പോസ്റ്റുകൾ തീർത്ത അഴികളിൽ തട്ടാതെ അവർ...

പുസ്തകപ്പയറ്റ് സംഘടിപ്പിക്കുന്നു

കോഴിക്കോട്: കോട്ടേമ്പ്രം തൂണേരി വെസ്റ്റിലെ റിഥം ക്രിയേറ്റീവ് യൂത്തിന്റെ നേതൃത്വത്തില്‍ ലൈബ്രറി ഒരുങ്ങുന്നതിന്റെ ഭാഗമായി പുസ്തകപ്പയറ്റ് സംഘടിപ്പിക്കുന്നു. നവംബര്‍ 10ന് വെകിട്ട് മൂന്ന് മണി മുതല്‍ എട്ട് മണിവരെയാണ് പരിപാടി നടക്കുന്നത്. പുസ്തകപ്പയറ്റില്‍ പങ്കെടുക്കാന്‍...

സി കെ ശേഖരന്‍ മാസ്റ്റര്‍ അനുസ്മരണവും പുരസ്‌കാര സമര്‍പ്പണവും

ജൈവികവും അല്ലാത്തതുമായ എന്തിനോടും സംവദിച്ചുകൊണ്ട് പ്രകൃതിയാണ് സത്യമെന്നും സത്യത്തില്‍ അധിഷ്ഠിതമാവണം ലോക ക്രമമെന്നും പറയാതെ പറഞ്ഞ സി കെ ശേഖരന്‍ മാസ്റ്റര്‍ അനുസ്മരണം 2018 മെയ് 27ന് ഞായറാഴ്ച വൈകുന്നേരം അഞ്ച് മണിയ്ക്ക്...

ഫസ്ഫരി സ്മാരക അവാർഡ്‌ മലയാളം സർവ്വകലാശാല മാഗസിന്

ഫിനിക്സ്‌ ഫൗണ്ടേഷൻ കേരളത്തിലെ മികച്ച കോളേജ്‌ മാഗസിനായി ഏർപ്പെടുത്തിയ ഫസ്ഫരി സ്മാരക കോളേജ്‌ മാഗസിൻ അവാർഡ്‌ മലയാളം സർവ്വകലാശാല മാഗസിന്. മലയാളം സർവ്വകലാശാല 2016-17 അധ്യയന വർഷം പുറത്തിറക്കിയ "കുട്ട്യോനെ അലാഴിക്ക് പോണ്ടാട്ടാ...

രാക്കവിതക്കൂട്ടം, ഒന്നാം വാർഷികാഘോഷവും പുസ്തക പ്രകാശനവും

രാക്കവിതക്കൂട്ടത്തിന്റെ ഒന്നാം വാർഷിക ആഘോഷവും, ഒപ്പം 67 കവികളുടെ കവിതകൾ അടങ്ങിയ കവിതാ സമാഹാരത്തിന്റെ പ്രകാശനവും നാളെ ( ജൂൺ 12) നടക്കും. കേരള സാഹിത്യ അക്കാദമി ഹാളിൽ നടക്കുന്ന പരിപാടിയ്ക്ക് അനുബന്ധമായി...

ബഷീറിന്‍റെ പോലീസ് രണ്ടാം പതിപ്പ് പ്രകാശനം

മുന്‍ പോലീസ് സബ് ഇന്‍സ്പെക്ടര്‍ ആയിരുന്ന കെ രാജന്‍ എഴുതിയ 'ബഷീറിന്‍റെ പോലീസ്'ന്‍റെ രണ്ടാം പതിപ്പ്  പ്രകാശനം മാര്‍ച്ച്‌ 11 ഞായര്‍ വൈകിട്ട് 3.30 ന് ബഷീറിന്‍റെ ജന്മനാടായ തലയോരപറമ്പില്‍ വെച്ച് നടക്കും. പോലീസ്...

കലി

വിനീത സജീവ്‌ആദ്യം അവൻ അവളെ ഒരു കവിതയാക്കി. അവനിലെ ഈണം ചേർത്തൊര് ഗാനമാക്കി. തൊട്ട് തലോടി അവളിലവൻ കഥകളുണ്ടാക്കി.കാലം കഴിഞ്ഞപ്പോൾ അവൾ സ്വയം അറിഞ്ഞപ്പോൾ താനെന്ന ചിത്രത്തെ അവൾ വീണ്ടും വരച്ചപ്പോൾ അവൾ അവനൊര് കടംകഥയായ്....!അവളെന്ന ഉത്തരം അവൻ മറന്നപ്പോൾ ആദ്യം അവൾ മൌനിയായി... പിന്നെ ഭ്രാന്തിയായി... പിന്നെ...

ഹരീഷിന്റെ പുതിയ കഥാസമാഹാരം, ‘അപ്പൻ’ ശനിയാഴ്ച്ച പുറത്തിറങ്ങുന്നു

സമകാലിക മലയാള സാഹിത്യത്തിലെ ശ്രദ്ധേയനായ എഴുത്തുകാരന്‍ എസ്. ഹരീഷിന്റെ ഏറ്റവും പുതിയ ചെറുകഥാസമാഹാരമായ ‘അപ്പന്‍’ ഡി.സി ബുക്‌സ് ശനിയാഴ്ച (ജൂലൈ 28) പ്രസിദ്ധീകരിക്കുന്നു. 2017-ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ ആദത്തിന്...
spot_imgspot_img