Homeസാഹിത്യം
സാഹിത്യം
എം ടി – തിരക്കഥാസുകൃതം
ഗിരീഷ് വർമ്മ ബാലുശ്ശേരിഇഷ്ട തിരക്കഥാകൃത്ത് എം.ടി വാസുദേവൻ നായർ എന്ന എഴുത്തുകാരൻ തന്നെയായിരുന്നു എന്നും ,ഇന്നും. അതിനേറ്റവും ഉത്തമ ഉദാഹരണമായി നിർമ്മാല്യം എന്ന സിനിമ തന്നെ. ഒരെഴുത്തുകാരൻ്റെ ധർമ്മം നിർവ്വഹിക്കുന്നതിൽ കർമ്മം സാർത്ഥകമാക്കിയത്....
‘സദാചാര ചാരന്മാര്‍’ രംഗത്തേക്ക്
കഥാകൃത്തും നാടക പ്രവര്‍ത്തുകനുമായ സോമന്‍ ചെമ്പ്രത്തിന്റെ ' സദാചാര ചാരന്മാര്‍' പ്രകാശിതമാവുന്നു. ചങ്ങരംകുളം സര്‍വ്വീസ് സഹകരണ ബാങ്കിന് സമീപത്തെ പ്രതീക്ഷാ കോംപ്ലക്‌സില്‍ വെച്ച് ഒക്ടോബര്‍ 21ന് വൈകിട്ട് 3.30ന് കേരള നിയമസഭാ സ്പീക്കര്‍...
ജീവിതാനുഭവങ്ങൾക്ക് അക്ഷര ശിൽപം പണിയുമ്പോൾ..
പുസ്തകപരിചയംഷാഫി വേളംജീവിതം കുറെ ജീവിച്ചു തീരുമ്പോഴാണ് പലതരം അനുഭവങ്ങൾ ഏതൊരാളിലും നിറഞ്ഞു നിൽക്കുന്നത്. മരണം വരെ ജീവിതത്തിൽ നിന്ന് ആർക്കും ഒളിച്ചോടി പോകാൻ സാധ്യമല്ല. കടന്നുവന്ന വഴികളിൽകണ്ടുമുട്ടിയതും അനുഭവിച്ചതുമായ നന്മ നിറഞ്ഞ മനുഷ്യരെ...
‘കറുപ്പ് ഒരു ഭൂഖണ്ഡമാണ്’ പുസ്തക പ്രകാശനം
അജി കുഴിക്കാട്ടിന്റെ 'കറുപ്പ് ഒരു ഭൂഖണ്ഡമാണ്' പുസ്തകം പ്രകാശനത്തിനെത്തുന്നു. പ്രോഗ്രസ് പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിക്കുന്ന പുസ്തകത്തിന്റെ പ്രകാശനം സണ്ണി എം. കപിക്കാടും എസ്. ജോസഫും ചേര്‍ന്ന് ജൂണ്‍ 9 ശനിയാഴ്ച രാവിലെ 10 മണിയ്ക്ക്...
ബി.സോണ്‍: നാളെ വി.ആര്‍.സുധീഷ് ഉദ്ഘാടനം ചെയ്യും
വടകര: കാലിക്കറ്റ് സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ ബി-സോണ്‍ കലോല്‍സവം "ഗോര്‍ണിക്ക 2018" നാളെ മടപ്പള്ളി ഗവ. കോളേജില്‍ തുടക്കമാകും. രചനാ മല്‍സരങ്ങളുടെ ഉദ്ഘാടനം രാവിലെ 09.00 മണിക്ക് പ്രശസ്ത കഥാകൃത്ത് വി.ആര്‍ സുധീഷ്...
STRANGENESS
Vijith V PillaiIt is a painful level.
I am becoming a stranger in you,
why?
But only in you, not in me.
Because each day my brain
wakesup and...
മാമ്പൂ സാഹിത്യ പുരസ്‌കാരം അബിന്‍ ജോസഫിന്
കാഞ്ഞങ്ങാട്: 35 വയസ്സിന് താഴെയുള്ള നവാഗത എഴുത്തുകാര്‍ക്കായി കാഞ്ഞങ്ങാട് നെഹ്‌റു കോളേജ് സാഹിത്യവേദി നല്കുന്ന പ്രഥമ 'മാമ്പൂ' പുരസ്‌കാരം (11,111 രൂപ) അബിന്‍ ജോസഫിന്. 'കല്യാശ്ശേരി തീസിസ്' എന്ന കഥാസമാഹാരമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്.16-ന്...
അവൻ ഏഴാം കുളി കഴിഞ്ഞ് ഗർഭപാത്രത്തെ പ്രസവിക്കുന്നു
രാഹുൽ മണപ്പാട്ട്പതിനാറാം വയസ്സിൽ
കന്യകനായി
അവൻ അവളുടെ
കുളിമുറി വിട്ടിറങ്ങുന്നു.ചായ്പ്പില്
ഏഴ് ദിവസത്തിന്റെ ചൊരുക്കിലേക്ക് പായ വിരിച്ചിട്ടു.
ചുവരുകൾ നോക്കി
മുളച്ച രോമങ്ങളെ എണ്ണം പടിപ്പിച്ചു.
കക്ഷത്തില് വിയർപ്പിനെ
സൂക്ഷിച്ചു വെച്ചു.
തലയിൽ പേനുകളെ
വളർത്തി.
മുഖക്കുരു വെയില്
കൊള്ളിക്കാതെ പഴുപ്പിച്ചു.
മുലകണ്ണുകളെ പറത്തിവിട്ടു.
മീശപിരിച്ച്
പുകവലിച്ചു.ഉള്ളിലെവിടെയോ
ഒരു കാടുണ്ടെന്ന്
ഉദ്ധരിച്ച ആ ഒറ്റമരം
ചില്ലകൾ
കുലുക്കി പറഞ്ഞു.അപ്പുറത്തെ
കക്കൂസിലെ അരഞ്ഞാണം
മുറുക്കി
സിഗരറ്റിന്റെ...
എന്‍.എന്‍. കക്കാട് , കവിതയില്‍ പുതുവഴിക്കാരന്‍
നിധിന്‍ വി.എന്‍.മലയാള കവിതയുടെ ശക്തിയും സൗന്ദര്യവും അടയാളപ്പെടുത്തിയ കവിയാണ് എന്‍.എന്‍. കക്കാട്. ആധുനിക കവികളില്‍ പ്രമുഖനാണ് ഇദ്ദേഹം. നാരായണന്‍ നമ്പൂരി കക്കാട് എന്ന എന്‍.എന്‍ കക്കാട് കാന്‍സര്‍ രോഗം വന്ന് വേദനയുടെ കയ്പ്പുനീര്‍കുടിച്ചിറക്കുന്ന...
ശാസ്ത്ര സാഹിത്യ പുരസ്‌കാരങ്ങള്‍ക്ക് എന്‍ട്രികള്‍ ക്ഷണിച്ചു
മലയാളത്തിലെ ശാസ്ത്ര സാഹിത്യകാരന്‍മാര്‍ക്കായി കേരള സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ സയന്‍സ്, ടെക്‌നോളജി ആന്‍ഡ് എന്‍വയോണ്‍മെന്റ് നല്‍കുന്ന 2017-ലെ ശാസ്ത്രപുരസ്‌കാരങ്ങള്‍ക്ക് എന്‍ട്രികള്‍ ക്ഷണിക്കുന്നു. അമ്പതിനായിരം രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.ശാസ്ത്രസാഹിത്യകൃതികളുടെ വിഭാഗത്തില്‍...


