Homeസാഹിത്യം
സാഹിത്യം
ജയശ്രീ കിഷോറിനും കണ്ണനല്ലൂര് ബാബുവിനും പുരസ്കാരം
കോഴിക്കോട്: ഉള്ളൂര് സാഹിത്യ പുരസ്കാരത്തിന് ജയശ്രീ കിഷോറും സാഹിത്യ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള അവാര്ഡിന് കണ്ണനല്ലൂര് ബാബുവും അര്ഹരായി. 25000 രൂപയും ശില്പവും പ്രശംസാപത്രവുമടങ്ങുന്നതാണ് പുരസ്കാരം. കുരുതിപ്പൂക്കള് എന്ന കവിതാ സമാഹാരമാണ് ജയശ്രീ...
കെ. പാനൂര് അന്തരിച്ചു
പാനൂര്: പ്രമുഖ ഗ്രന്ഥകർത്താവും സാംസ്കാരിക പ്രവര്ത്തകനുമായ കെ. പാനൂര് അന്തരിച്ചു. 2006-ല് സമഗ്രസംഭാവനക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്. കുഞ്ഞിരാമന് പാനൂര് എന്നാണ് യഥാര്ത്ഥ നാമം. കേരളത്തിലെ ആഫ്രിക്ക, ഹാ നക്സല്ബാരി,...
ഗ്രന്ഥാലയത്തിലേക്ക് പുസ്തക സമര്പ്പണം
അന്നൂര്: സഞ്ജയന് സ്മാരക ഗ്രന്ഥാലയത്തിലേക്ക് അമ്പതിനായിരം രൂപയുടെ പുസ്തക ശേഖരം സമര്പ്പിക്കുന്നു. കെവി സുനില് എന്ന വായനക്കാരന്റെ ഓര്മ്മകള്ക്ക് കൂട്ടായി കുടുംബാംഗങ്ങളാണ് പുസ്തകങ്ങള് നല്കുന്നത്. ഒക്ടോബര് 2ന് വൈകിട്ട് 5.30ന് കെപി സ്മാരക...
കലി
വിനീത സജീവ്ആദ്യം അവൻ അവളെ
ഒരു കവിതയാക്കി.
അവനിലെ ഈണം ചേർത്തൊര്
ഗാനമാക്കി.
തൊട്ട് തലോടി അവളിലവൻ
കഥകളുണ്ടാക്കി.കാലം കഴിഞ്ഞപ്പോൾ
അവൾ സ്വയം അറിഞ്ഞപ്പോൾ
താനെന്ന ചിത്രത്തെ അവൾ വീണ്ടും വരച്ചപ്പോൾ
അവൾ അവനൊര് കടംകഥയായ്....!അവളെന്ന ഉത്തരം അവൻ മറന്നപ്പോൾ
ആദ്യം അവൾ മൌനിയായി...
പിന്നെ ഭ്രാന്തിയായി...
പിന്നെ...
ഒ.എന്.വി സ്മൃതി
പയ്യന്നൂര്: പുരോഗനമ കലാസാഹിത്യ സംഘം ഒ.എന്.വി സ്മൃതി സംഘടിപ്പിക്കുന്നു. മാര്ച്ച് 8 വ്യാഴം വൈകിട്ട് 3.30 ന് പയ്യന്നൂര് ഷേണായി സ്ക്വയറില് വെച്ചാണ് പരിപാടി. ശ്രീജിത്ത് അരിയല്ലൂര് മുഖ്യ പ്രഭാഷണം നടത്തും.
ഒ.വി വിജയന് സ്മൃതി പ്രഭാഷണം
പാലക്കാട്: കിണാശ്ശേരി ഒ.വി വിജയന് സ്മാരക സമിതിയുടെ നേതൃത്വത്തില് സ്മൃതി പ്രഭാഷണം സംഘടിപ്പിക്കുന്നു. ഡിസംബര് 23ന് 10.30 ഒ.വി വിജയന് സ്മരകത്തില് വെച്ച് നടക്കുന്ന പരിപാടിയില് എഴുത്തുകാരനും യാത്രികനുമായ ഷൗക്കത്ത് സംസാരിക്കുന്നു. സ്നേഹത്തിലേക്കു തുറക്കുന്ന...
മുടിമരം
അനശ്വര. എമറവിരോഗമാണോ?
ആദ്യമായണിഞ്ഞ കുട്ടിപ്പാവാടയുടെ നിറം,
'കൂട്ടി'നോടു പിണങ്ങിയതിന്റ
കാരണം,
പങ്കുവച്ച സമ്മാനം,
അമ്മയുടെ മണം,
അച്ചന്റെ വിയർപ്പ്...
ഒന്നും ഓർമ്മയിലില്ല.ആദ്യമായവന്റെ കണ്ണുകളിലേക്ക്
ഒളിഞ്ഞുനോക്കിയതോ?
ഒരിക്കലവൻ 'എന്നെ' ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ
'എനിക്കും' എന്നുപറഞ്ഞതിന്റെ പൊരുൾ...മുടി കുന്നുപോലെ കൊഴിഞ്ഞ പ്രായത്തെ ഞാൻ മറന്നിട്ടില്ല.
അവ നഷ്ടപ്പെടുത്താതെ
മരച്ചുവട്ടിൽ കുഴിച്ചിടുമ്പോൾ ഓർത്തു;
ഓർമ്മയുടെ അവശേഷിപ്പുകൾ
മുടിമരമായി...
‘മാതൃഭൂമി ആഴ്ചപ്പതിപ്പ് കഥകള് – 2017’ പ്രകാശിതമായി
തൃശ്ശൂര്: നാല്പ്പത്തേഴ് കഥകള് ഉള്പ്പെടുത്തിയുള്ള 'മാതൃഭൂമി ആഴ്ചപ്പതിപ്പ് കഥകള് - 2017' പ്രകാശിതമായി. ഒക്ടോബര് 16ന് തൃശ്ശൂര് മാതൃഭൂമി ബുക്സില് വെച്ച് പ്രശസ്ത നടന് ഇര്ഷാദ് അനു പാപ്പച്ചന് പുസ്തകം നല്കി പ്രകാശന...
രാക്കവിതക്കൂട്ടം, ഒന്നാം വാർഷികാഘോഷവും പുസ്തക പ്രകാശനവും
രാക്കവിതക്കൂട്ടത്തിന്റെ ഒന്നാം വാർഷിക ആഘോഷവും, ഒപ്പം 67 കവികളുടെ കവിതകൾ അടങ്ങിയ കവിതാ സമാഹാരത്തിന്റെ പ്രകാശനവും നാളെ ( ജൂൺ 12) നടക്കും. കേരള സാഹിത്യ അക്കാദമി ഹാളിൽ നടക്കുന്ന പരിപാടിയ്ക്ക് അനുബന്ധമായി...
തൃശൂര് പശ്ചാത്തലത്തിലുള്ള കഥകള് ക്ഷണിക്കുന്നു
മൂവായിരം ബി.സി. പുറത്തിറക്കുന്ന പുതിയ പുസ്തകത്തിലേക്ക് രചനകൾ ക്ഷണിക്കുന്നു. നിങ്ങളുടെ അനുഭവങ്ങളിൽ നിന്നോ കേട്ടറിവിൽ നിന്നോ യാഥാർഥ്യമോ ഫിക്ഷനോ എന്തുമാകാം, പങ്കുവെക്കണം എന്നു തോന്നുന്നവ ഒരു കഥാ രൂപത്തിൽ എഴുതി നൽകണം.ചെറുചിരിയായ് ചുണ്ടിൽ...


