Homeസാഹിത്യം
സാഹിത്യം
കേസരി എന്ന സാഹിത്യചിന്തകനും കലാനിരൂപകനും
ബിലാൽ ശിബിലിലോക യാഥാർത്ഥ്യ നിർമിതിയിൽ കലാസാഹിത്യത്തിന് സുപ്രധാന പങ്കുണ്ട് എന്ന് ബോധ്യപ്പെടുത്തിയ സാഹിത്യ വിമർശകനാണ് കേസരി ബാലകൃഷ്ണപിള്ളയെന്ന് സുനിൽ പി ഇളയിടം. കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ രണ്ടാം ദിവസം നടന്ന 'കേരളീയ ചിന്തയിലെ...
അക്രമാസക്തമായ’ ജയ് ശ്രീ റാം’ വിളികളല്ല ഭക്തിയും കവിതയും
ലേഖനം
പ്രസാദ് കാക്കശ്ശേരിമനസ്സില് കവിതയില്ലാത്ത ഒരാള്ക്കൂട്ടത്തിന്റെ പിടിയിലാണ് നമ്മുടെ സാംസ്കാരിക ജീവിതം. പുതിയ ചിന്തകള്, പാഠങ്ങള്, അര്ത്ഥങ്ങള്, ശബ്ദങ്ങള് ഉള്ക്കൊള്ളാനാവാത്ത ആള്ക്കൂട്ടം. മതം, ശാസ്ത്രം, സംസ്കാരം തുടങ്ങി ജീവിതത്തിന്റെ സമസ്ത വ്യവഹാരങ്ങളിലും ഇടപെട്ട് കലുഷമാക്കുകയും...
നിശാഗന്ധി
അഞ്ജന പി.പിപഴകിദ്രവിച്ച വാക്കുകളോരോന്നും
വിണ്ടുകീറിയ കീഴ്ചുണ്ടില് സ്വതന്ത്രമാക്കപ്പെട്ടു
മറ്റൊരുവന്റെ ഗന്ധം ചുമക്കുന്ന ഉമിനീരില്
മുക്കിവച്ചവയായിരുന്നു, അവയൊക്കെയുംയുദ്ധത്തില് ബാക്കിയായ പോറലുകളില്
ചായമടിച്ച് ശുദ്ധിവരുത്തേണ്ടിയിരിക്കുന്നു
നാഭി തുരന്ന് ചോര വറ്റിച്ച തുകല് സഞ്ചിയെ-
തരിശിട്ട്, ശാസ്ത്രത്തെ പിന്താങ്ങേണ്ടിയിരിക്കുന്നു
വിരുന്നുകാര് നിക്ഷേപിച്ച തവളക്കുഞ്ഞുങ്ങള്
അന്നം കിട്ടാതെ ചത്തു മലര്ക്കട്ടെ!മസ്തിഷ്കം...
അരുണ് ലാല് മൊകേരിയുടെ പ്രഭാഷണ പരമ്പര
അക്ബര് കക്കട്ടില് ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തില് വട്ടോളി നാഷണല് ഹയര് സെക്കണ്ടറി സ്കൂളില് പ്രഭാഷണ പരമ്പര നടത്തുന്നു. അറിയുന്നതും അറിയപ്പെടാത്തതുമായ ലോക ക്ലാസിക്കല് രചനകള് കൂടുതല് മിഴിവോടെ വയനാലോകത്തിന് പരിചയപ്പെടുത്താനുള്ള ശ്രമമാണ് ഇത്.മൊകേരി ഗവ:...
എന്റെ അയൽക്കാരിയാകാൻ പോകുന്ന പെൺകുട്ടീ
ഉനൈസ് വട്ടപ്പറമ്പൻനാളൊരുപാട് കഴിഞ്ഞ് തൊട്ടടുത്ത വീട്ടിലൊരു
കല്യാണം നടക്കുകയാണെങ്കിൽ
ആഘോഷങ്ങളോട് കൂടി ആ വീട്ടിലേക്കൊരു പെണ്ണ് വന്ന് കേറും
അവൾക്ക് പിന്നിലായി
ഒരു മഹാജനസാഗരം തന്നെയുണ്ടാവവാം
ആളുകൾ മുറ്റം നിറയുമ്പോൾ
ഒരു മതിലിപ്പുറത്ത് വീടിന്റെ ചാരുപടിയിൽ
പുസ്തകം വായിക്കുകയാണ് ഞാനെങ്കിൽ
എന്റെ ശ്രദ്ധ പാളും
എന്റെ...
റോസിലി ജോയുടെ “കാറ്റേ നീ“ പ്രകാശനത്തിന് ഒരുങ്ങുന്നു
ഡി സി ബുക്സ് പ്രസാധനം ചെയ്യുന്ന റോസിലി ജോയുടെ രണ്ടാമത്തെ ചെറുകഥാ സമാഹാരമായ “കാറ്റേ നീ“ പ്രകാശനത്തിന് ഒരുങ്ങുന്നു. ജൂണ് 2ന് വൈകുന്നേരം 4 മണിക്ക് പ്രശസ്ത സാഹിത്യകാരന് മോഹനവര്മ്മ പുസ്തക പ്രകാശനം...
വയലാർ അവാർഡ് കെ.വി. മോഹൻകുമാറിന്
തിരുവനന്തപുരം: ഈ വർഷത്തെ വയലാർ പുരസ്കാരം സാഹിത്യകാരനും ഐ.എ.എസ്കാരനുമായ കെ.വി. മോഹൻകുമാറിന് ലഭിച്ചു. 'ഉഷ്ണരാശി കരപ്പുറത്തിന്റെ ഇതിഹാസം' എന്ന നോവലിനാണ് പുരസ്കാരം ലഭിച്ചത്. ഒരു ലക്ഷം രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ്...
ഹിജ്റ
ഹബ്റൂഷ്
തീവലയത്തിലൂടെ ചാടാനുള്ളൊരു
ക്യൂവിൽ നിന്നെന്നപോലെ
വെന്തകാലുകളുമായി
തോറ്റമനുഷ്യർ പുറത്തുവരും'നിങ്ങളുടേത് ' എന്ന് മുദ്രവെച്ച ജീവിതങ്ങൾ
പാരമ്പര്യങ്ങളിൽ നിന്നു കുടിയിറക്കപ്പെടും
കണ്ണുകലങ്ങിയ മനുഷ്യരെ കുത്തിനിറച്ചു
നിലവിളികളോടെ രാജ്യമില്ലാത്തവരുടെ വണ്ടി
ക്രൂരനായ ഗരുഡനെപ്പോലെയവരെ നാടുകടത്തുംഇരുട്ടൊലിക്കുന്ന കണ്ണുകളാൽ
തൊലിയുരിയുന്ന ഒച്ചയിൽ
ഞാനതിലിരുന്നു കരയുംകൊതിയോടെ ദേശീയഗാനം
ഒരുവട്ടംകൂടി വിറയോടെയിരുന്നു ചൊല്ലും
കുട്ടിക്കാലവും വഴികളും പുഴകളും
ഓണവും...
രാധാകൃഷ്ണന് എടച്ചേരിക്ക് കവിതാ അവാര്ഡ്
അരൂര് പത്മനാഭന് സ്മാരക ട്രസ്റ്റിന്റെ കവിതാ അവാര്ഡിന് രാധാകൃഷ്ണന് എടച്ചേരിയുടെ 'മീനുകളുടെ പ്രണയം' എന്ന കവിതാ സമാഹാരം തിരഞ്ഞെടുക്കപ്പെട്ടു. മേയ് ഒന്നിന് ആയഞ്ചേരിയിലെ അനുസ്മരണ സമ്മേളനത്തില് മുല്ലപ്പള്ളി രാമചന്ദ്രന് എംപി അവാര്ഡ് സമ്മാനിക്കും....
സാഹിത്യ പ്രതിഭകളെ കണ്ടെത്തുന്നതിനായി രചനാ മത്സരം
സാഹിത്യ പ്രതിഭകളെ കണ്ടെത്തുന്നതിനായി ആഗോള തലത്തില് മത്സരം സംഘടിപ്പിക്കുന്നു. പ്രശസ്ത സാഹിത്യ ഗ്രൂപ്പായ 'നല്ലെഴുത്തുമായി സഹകരിച്ചു കൊണ്ടാണ് ചെറുകഥ, കവിത രചനാ മത്സരം നടത്തുന്നത്. കഥാ രചനയില് ഒന്നാം സമ്മാനം 10,001 രൂപയും...


