Homeസാഹിത്യം
സാഹിത്യം
അതിര്
ഇഖ്ബാല്‍ ദുറാനിസ്വന്തമായ്
അതിരടയാളമിട്ട
പോലെ.മുന്നോട്ട്
തിരയടിച്ചും
പിന്നോട്ട്
ഊര്‍ന്നിറങ്ങിയും.വല്ലാണ്ടങ്ങ്
മോഹത്തി -
ലാവുമ്പോള്‍.കരയെ
വാരി
പുണര്‍ന്നും.ആരോ
തടഞ്ഞപ്പോലെ
പിന്‍വലിഞ്ഞും.ശരിക്കും
കടലിന്റെ
അതിരടയാളം
സ്വന്തമാക്കുന്നു.നമുക്കുള്ളിലെ
ചില
പ്രണയങ്ങള്‍!ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835 (WhatsApp)
‘പിണറായി വിജയൻ: ദേശം-ഭാഷ-ശരീരം’: പ്രകാശനം 28 ന്
തിരുവനന്തപുരം: റിനീഷ് തിരുവള്ളൂര്‍ എഴുതിയ 'പിണറായി വിജയൻ: ദേശം - ഭാഷ - ശരീരം' പുസ്തകത്തിന്‍റെ പ്രകാശനം ജനുവരി 28 തിങ്കൾ വൈകുന്നേരം 3 മണിക്ക് തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ വെച്ച് നടക്കും. സി പി...
സംസ്‌കൃതിയുടെ സി.വി. ശ്രീരാമന്‍ പുരസ്‌കാരം ശ്രീദേവി വടക്കേടത്തിന്
സംസ്‌കൃതിയുടെ സി.വി. ശ്രീരാമന്‍ സാഹിത്യ പുരസ്‌കാരത്തിന് ശ്രീദേവി വടക്കേടത്തിന്റെ ശീതയുദ്ധങ്ങള്‍ എന്ന ചെറുകഥ അര്‍ഹമായതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.തൃശ്ശൂര്‍ സ്വദേശിയായ ശ്രീദേവി ബഹ്‌റൈനില്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയിലെ ഉദ്യോഗസ്ഥയാണ്. ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളില്‍...
‘കഞ്ഞിക്കരയിലെ വിശേഷങ്ങള്‍’ ചര്‍ച്ചയ്ക്ക്
'കഞ്ഞിക്കരയിലെ വിശേഷങ്ങള്‍' എന്ന നോവലിനെ കുറിച്ചുള്ള ചര്‍ച്ച സംഘടിപ്പിക്കുന്നു. കന്മന ശ്രീധരന്‍ മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നടത്തും. അബൂബക്കര്‍ കാപ്പാട് രചന നിര്‍വഹിച്ച് കാരൂര്‍ സ്മാരക നോവല്‍ സ്‌പെഷല്‍ ജൂറി പുരസ്‌കാരം നേടിയ...
അബ്രീദയുടെ അറ്റമില്ലാത്ത അലച്ചിലുകൾ
വായന
ശബാബ് കാരുണ്യം
ഏറെ അപ്രതീക്ഷിതമായാണ് 'ലിറ്റാർട്ട്' പ്രസിദ്ധീകരിച്ച അബ്രീദാ ബാനുവിന്റെ 'കറക്കം' കറങ്ങിത്തിരിഞ്ഞ് കയ്യിലെത്തുന്നത്. വായിക്കുമ്പോൾ പ്രത്യേകിച്ച് മുൻധാരണകളോ വിശേഷപ്പെട്ട ഒരു പുസ്തകമാണെന്ന പ്രത്യേക പരിഗണനയോ ഇല്ലാതിരുന്നതിനാൽ വായനാനുഭവം കുറച്ചുകൂടി സ്വതന്ത്രമായി.ഒരു സാധാരണ യാത്രാവിവരണ...
വെറുതെ ഒരിഷ്ടം
അരുണ്യ സി. ജി.നമുക്കിടയിലെ
വേഴാമ്പലുകൾക്ക് നീരുറവകൾ
കിട്ടാതിരുന്നില്ല...വിശപ്പടങ്ങാത്ത പറവകളും
സ്മൃതിയടങ്ങാത്തൊരാത്മാവുമുണ്ടായിരുന്നില്ല....മരണസന്നാഹമായി
കൊതിച്ചു നിന്ന സിരകൾക്കും
മടുപ്പ് ബാധിച്ചിരുന്നില്ല...ഇത്രമേൽ ക്ഷാമമുണ്ടാവാതിരുന്നിട്ടും
ഇരുണ്ട ഖനികളിൽ
പുൽനാമ്പുകൾ കിളിർകാതിരുന്നു...വിലാസം തെറ്റി പറന്നകന്ന
ദേശാടനകിളികളായി
ഓർമ്മകൾ
മാറിക്കൊണ്ടിരുന്നു...നിറങ്ങൾ കെട്ടടങ്ങിക്കൊണ്ടിരുന്നതും,
മൂകസംഹാരികൾ
കുളിരുചൂടാതിരുന്നതും,
നമുക്കിടയിലെ നശിച്ചകന്ന ഓർമകൾക്ക്
തണുത്ത മരവിപ്പു നൽകി...ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
8086451835 (WhatsApp)
editor@athmaonline.in
കവിയുടെ മരണം
ഫലാലു റഹ്മാൻ പുന്നപ്പാലവാതിൽ മലർക്കെ തുറന്നിട്ടിരിക്കുന്നു, ആരോ വരാനുള്ളതുപോലെ.ഇളം തെന്നൽ വീശുന്നുണ്ട്
കാറ്റിൽ പാതിര പൂക്കളുടെ, പാരിജാതത്തിന്റെ സുഖമുള്ള ഗന്ധംനിശായാമങ്ങൾ പതിയെ ഊർന്നു വീഴുന്നു
മിഴികളടഞ്ഞിരിക്കുന്നുനെഞ്ചിൽ ജിബ്രാന്റെ ഭ്രാന്തൻ പാതി മയങ്ങി തുടങ്ങി
ഗ്രാമഫോണിൽ റഫി പതിഞ്ഞ...
‘ഉള്ളുരുക്കങ്ങള്‍’ പ്രകാശനത്തിന്
തിരുവനന്തപുരം: സുമിന എം.എഫിന്റെ 'ഉള്ളുരുക്കങ്ങള്‍' എന്ന പുസ്തകം പ്രകാശിതമാവുന്നു. ഡിസംബര്‍ 1ന് വൈകിട്ട് 5 മണിയ്ക്ക് പിരപ്പിന്‍കോട് മുരളി, വിനോദ് വൈശാഖിക്ക് പുസ്തകം നല്‍കികൊണ്ട് പ്രകാശന കര്‍മ്മം നിര്‍വഹിക്കും. പ്രസ്‌ക്ലബ് ഹാളില്‍ വെച്ച്...
സെര്‍വാന്റിസും ഷേക്‌സ്പിയറും: പ്രഭാഷണ പരമ്പര
കോഴിക്കോട്: അമ്പലക്കുളങ്ങര അക്ബര്‍ കക്കട്ടില്‍ ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തില്‍ പ്രഭാഷണ പരമ്പര നടത്തുന്നു. ആഗസ്റ്റ് അഞ്ചിന് വൈകിട്ട് 3 മണിയ്ക്ക് വട്ടോളി നാഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വെച്ച് പ്രഭാഷണ പരിപാടി ആരംഭിക്കും. മൊകേരി...
താനും ജാതി അധിക്ഷേപങ്ങള്‍ക്ക് ഇരയായിട്ടുണ്ട്; ടി. പത്മനാഭന്‍
അപർണ്ണ പിഎല്ലാവരും കവികളെന്ന് വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ട്, കാലം പുതിയ കവികളെ ഉണ്ടാക്കിയതായിട്ടറിയില്ലെന്ന് കഥാകൃത്ത് ടി. പത്മനാഭന്‍. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ കഥയിലെ സ്‌നേഹവും, സമൂഹത്തിലെ കലഹവും എന്ന വിഷയത്തില്‍ അവതാരകന്‍ വേണു...


