BOOKS
പുസ്തകപ്പയറ്റ് സംഘടിപ്പിക്കുന്നു
കോഴിക്കോട്: കോട്ടേമ്പ്രം തൂണേരി വെസ്റ്റിലെ റിഥം ക്രിയേറ്റീവ് യൂത്തിന്റെ നേതൃത്വത്തില്‍ ലൈബ്രറി ഒരുങ്ങുന്നതിന്റെ ഭാഗമായി പുസ്തകപ്പയറ്റ് സംഘടിപ്പിക്കുന്നു. നവംബര്‍ 10ന് വെകിട്ട് മൂന്ന് മണി മുതല്‍ എട്ട് മണിവരെയാണ് പരിപാടി നടക്കുന്നത്. പുസ്തകപ്പയറ്റില്‍ പങ്കെടുക്കാന്‍...
പ്രസിദ്ധീകരണത്തിനൊരുങ്ങി നാല് പുസ്തകങ്ങള്‍
എഴുത്തുകാരനും യാത്രികനുമായ ഷൗക്കത്തിന്റെ നാല് പുസ്തകങ്ങള്‍ പ്രസിദ്ധീകരണത്തിനൊരുങ്ങുന്നു. യതി പറഞ്ഞത്, തുറന്ന ആകാശങ്ങള്‍, ഒരു തുള്ളി ജലത്തിലെ കടല്‍, പ്രവാചകന്‍ എന്നീ പുസ്തകങ്ങളാണ് നിത്യാഞ്ജലി പബ്ലിക്കേഷന്റെ നേതൃത്വത്തില്‍ പ്രസിദ്ധീകരിക്കുന്നത്. ജനുവരിയില്‍ പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങള്‍...
പുസ്തക പ്രകാശനം
പ്രകൃതി മുഖ്യ പ്രമേയമായ സുഗതകുമാരി കവിതകളുടെ സമാഹാരം 'സഹ്യഹൃദയം' പ്രശസ്ത പ്രകൃതിഛായഗ്രാഹകരുടെ ചിത്രങ്ങളോടൊപ്പം ഡിസി ബുക്ക്‌സ് പ്രസിദ്ധീകരിക്കുന്നു. സഹ്യഹൃദയം പുസ്തക പ്രകാശനം ഈ മാസം 16ന് വൈകിട്ട് 5 മണിയ്ക്ക് തിരുവനന്തപുരം വിജെടി...
അച്ഛന്റെ കഥകളും മകളുടെ കവിതകളും പ്രകാശിതമാകുന്നു
പുതു എഴുത്തുകാരില്‍ ശ്രേദ്ധേയയായ ബിന്ദു ടിജിയുടെ പ്രഥമ കവിതാ സമാഹാരവും പിതാവ് ലാസര്‍ മണലൂരിന്റെ ചെറുകഥാ സമാഹാരവും പ്രകാശനത്തിനെത്തുന്നു. തൃശ്ശൂര്‍ കേരള സാഹിത്യ അക്കാദമിയില്‍ വെച്ച് ജൂണ്‍ 10ന് വൈകിട്ട് 3 മണിയ്ക്കാണ്...
ഏകാന്തതയെ കുറിച്ചൊരു നോവൽ കൂടി
സജീര്‍. എസ്. ആര്‍. പിമലയാള നോവലിന്റെ ഭൂമി ശാസ്ത്രത്തെ മാറ്റി എഴുതുന്ന നോവലെന്ന ആമുഖത്തോടെ ഇൻസൈറ്റ് പബ്ലിക്ക അവതരിപ്പിക്കുന്ന വി.എച്ച് നിഷാദിന്റെ പുസ്തകമാണ് 'ഏകാന്തതയെ കുറിച്ചൊരു നോവൽ കൂടി'നമ്മളിത് വരെ പരിചയപെട്ട നോവലുകളിൽ...
” കൃഷി വിജയത്തിന് ഒരു ഫോർമുല ” പ്രകാശനം ചെയ്തു
സി.ഹരിഹരൻ എഴുതിയ " കൃഷി വിജയത്തിന് ഒരു ഫോർമുല " എന്ന പുസ്തകത്തിന്റെ പ്രകാശന കർമ്മം ബഹു.കേരളാ മുഖ്യമന്ത്രി ,ശ്രി. പിണറായി വിജയൻ ,ബഹു കൃഷിമന്ത്രി ശ്രീ.വി.എസ്.സുനിൽകുമാറിനു നൽകി നിർവ്വഹിക്കുന്നു.'M L A...
‘മാതൃഭൂമി ആഴ്ചപ്പതിപ്പ് കഥകള്‍ – 2017’ പ്രകാശിതമായി
തൃശ്ശൂര്‍: നാല്‍പ്പത്തേഴ് കഥകള്‍ ഉള്‍പ്പെടുത്തിയുള്ള 'മാതൃഭൂമി ആഴ്ചപ്പതിപ്പ് കഥകള്‍ - 2017' പ്രകാശിതമായി. ഒക്ടോബര്‍ 16ന് തൃശ്ശൂര്‍ മാതൃഭൂമി ബുക്‌സില്‍ വെച്ച് പ്രശസ്ത നടന്‍ ഇര്‍ഷാദ് അനു പാപ്പച്ചന് പുസ്തകം നല്‍കി പ്രകാശന...
‘റെഡ് സോണ്‍’ പുസ്തക പ്രകാശനം
ലോകഫുട്‌ബോളിന്റെ അന്തരംഗങ്ങളിലേക്ക് സഞ്ചരിക്കുന്ന ഫുട്‌ബോള്‍ പുസ്തകമായ റെഡ്‌സോണ്‍ ജൂണ്‍ 27ന് വൈകീട്ട് ഗായകന്‍ പി ജയദേവന് നല്‍കി എഴുത്തുകാരന്‍ എന്‍എസ് മാധവന്‍ പ്രകാശനം ചെയ്യും. മാതൃഭൂമി ബുക്‌സിന്റെ തൃശ്ശൂര്‍ വെളിയന്നൂര്‍ ഹാളില്‍ വെച്ചാണ്...
‘പിണറായി വിജയൻ: ദേശം-ഭാഷ-ശരീരം’: പ്രകാശനം 28 ന്
തിരുവനന്തപുരം: റിനീഷ് തിരുവള്ളൂര്‍ എഴുതിയ 'പിണറായി വിജയൻ: ദേശം - ഭാഷ - ശരീരം' പുസ്തകത്തിന്‍റെ പ്രകാശനം ജനുവരി 28 തിങ്കൾ വൈകുന്നേരം 3 മണിക്ക് തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ വെച്ച് നടക്കും. സി പി...
യത്തീമിന്റെ നാരങ്ങാമിഠായി
പി.ടി. മുഹമ്മദ് സാദിഖിന്റെ ഹൃദയ സ്പര്‍ശിയായ പ്രവാസ കുറിപ്പുകള്‍ വിപണിയിലെത്തി. പ്രവാസാനുഭവങ്ങളുടെ നിരവധി എഴുത്തുകള്‍ വായനക്കാരില്‍ എത്തുമ്പോള്‍ അവയോരോന്നും തികച്ചും വ്യത്യസ്തത പുലര്‍ത്തുന്നവയാണ്. എഴുത്തുകാരുടെ അനുഭവങ്ങളിലെ വ്യത്യസ്തതയും അവരുടെ നിലപാടില്‍ വന്ന കാര്‍ക്കശ്യവും...


